"ജി.എച്ച്.എസ്.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48022 (സംവാദം | സംഭാവനകൾ)
(ചെ.) font color to title
48022 (സംവാദം | സംഭാവനകൾ)
(ചെ.) matti
വരി 42: വരി 42:

== ''ചരിത്രം'' :- ==
== ''ചരിത്രം'' :- ==

മലപ്പുറം ജില്ലയിലെ കാവനൂര്‍‍‍ പഞ്ചായത്തില്‍ എളയൂര്‍ ഗ്രാമത്തില്‍ പ്രകൃതി രമണീയമായ മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നല്‍കിയ മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ല്‍ എളയൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സര്‍വ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിര്‍വ്വഹിച്ചത്.  ജാതി മത ഭേദമന്യേ നാട്ടുകാര്‍ ശ്രമദാനമായി പടുത്തുയര്‍ത്തിയതായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോ‍ഡിനുളളCWSN  സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നന്‍ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു.1983 ല്‍ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉല്‍ഘാടനം നിര്‍വഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തില്‍ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത്1983 മാര്‍ച്ചിലായിരുന്നു.

വരി 60: വരി 58:
== മികവുകള്‍ നിറവുകള്‍:- ==
== മികവുകള്‍ നിറവുകള്‍:- ==

കാവനൂര്‍ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂര്‍, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സര്‍ക്കാര്‍ സ്ക്കൂളുകളുടെ കൂട്ടത്തില്‍ ഏറെ മുന്നിട്ട് നില്ക്കുന്നു.സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ വിദ്യാലയത്തെ പ്രാപ്തമാക്കിയ  ശ്രദ്ധേയമായ  ഘടകങ്ങള്‍ :- മുന്‍ ഹെ‍‍ഡ്മാസ്റ്റര്‍ പി ജോണ്‍ സാറിന്റെ അതുല്യമായ സമര്‍പ്പണ സേവനം, ഇപ്പാേഴത്തെ ഹെഡ്മിസ്ട്രസ് കെ മായാലക്ഷ്മി ടീച്ചറുടെ ധിഷണാപരമായ നേതൃത്വം, സമര്‍പ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിര്‍ലോഭമായ പിന്തുണ നല്കുന്ന സ്ക്കൂള്‍ പി ടി എ കമ്മറ്റി, വിദ്യാര്‍ത്ഥികളുടെ നിസ്സീമമായ സഹകരണം,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വാധ്യാപകരുടെയും മികച്ച പിന്തുണ.

വരി 66: വരി 64:

കഴിഞ്ഞ വര്‍ഷം സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവുകളുടെയും നിറവുകളുടെയും സുവര്‍ണ്ണ കാലമായിരുന്നു. SSLC പരീക്ഷ എഴുതിയ 439 കുട്ടികളും വിജയിച്ച് 100% വിജയം വരിക്കാന്‍ സ്ക്കൂളിന് സാധിച്ചു. അതില്‍ 10 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ഗ്രേഡും 16 കുട്ടികള്‍ക്ക് 9A+ ഗ്രേഡും 19 കുട്ടികള്‍ക്ക് 8A+ ഗ്രേഡും

ലഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 'Maximum A+, No D+' എന്ന മുദ്രാവാക്യം പ്രാബല്യത്തില്‍ വരുത്താന്‍ വിദ്യാലയത്തിനു സാധിച്ചു.മറിയം റഷീദ,അബ്ദുല്‍ ഹാദി, സുഫൈന, അജയ് പ്രസാദ്, മുഫീദ ഷെറിന്‍,റഫീഹ,തെസ്ഹീല,ഫിദ,ഖൈറുല്‍ ആബിദ,അമൃത എന്നിവര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ സ്കൂളിന്റെ അഭിമാന താരങ്ങളാണ്.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കാവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്