"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/G.V.I.(Global Vision International)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=='''<nowiki>*</nowiki> G.V.I : ( Global Vision International )'''== കുട്ടികളുടെ ഉന്നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==''' | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
<p align="center"> | |||
<font size="5"> | |||
''' [[{{PAGENAME}}/G.V.I : ( Global Vision International ) |# G.V.I : ( Global Vision International )]]''' | |||
</font></p></div> | |||
കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഒരു തുടർഘട്ടമായി 2018 ജൂലായിൽ ഗ്ലോബൽ വിഷൻ ഇന്റർനാഷണലുമായി കൈകോർത്തുകൊണ്ട് | കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഒരു തുടർഘട്ടമായി 2018 ജൂലായിൽ ഗ്ലോബൽ വിഷൻ ഇന്റർനാഷണലുമായി കൈകോർത്തുകൊണ്ട് | ||
ECSC ക്ലാസ് കുറേക്കൂടി വിശാലവും പ്രായോഗികവു മാക്കി. വിദേശീയരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ ജ്ഞാനവും കായിക വിദ്യാഭ്യാസവും ഇഴചേർത്ത് കൊണ്ടുള്ള പദ്ധതിയാണിത് . ഓസ്ട്രേലിയ, Britain,Turkeyഎന്നീ രാജ്യങ്ങളെ, പ്രതിനിധാനം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. ഒരു പക്ഷെ ഇത് നടപ്പിലാക്കുന്ന കേരളത്തിലെ അപൂർവ്വം സ്ക്കൂളുകളിൽ ഒന്നായിരിക്കും ഇത് . ഈ വിദേശ അധ്യാപകരോടൊപ്പം സ്കൂളിനെ പ്രതിനിധാനം ചെയ്ത് ഈ സ്ക്കൂളിലെ ഷൈൻ,ലിജിയ എന്നീ അധ്യാപകരും . | ECSC ക്ലാസ് കുറേക്കൂടി വിശാലവും പ്രായോഗികവു മാക്കി. വിദേശീയരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ ജ്ഞാനവും കായിക വിദ്യാഭ്യാസവും ഇഴചേർത്ത് കൊണ്ടുള്ള പദ്ധതിയാണിത് . ഓസ്ട്രേലിയ, Britain,Turkeyഎന്നീ രാജ്യങ്ങളെ, പ്രതിനിധാനം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. ഒരു പക്ഷെ ഇത് നടപ്പിലാക്കുന്ന കേരളത്തിലെ അപൂർവ്വം സ്ക്കൂളുകളിൽ ഒന്നായിരിക്കും ഇത് . ഈ വിദേശ അധ്യാപകരോടൊപ്പം സ്കൂളിനെ പ്രതിനിധാനം ചെയ്ത് ഈ സ്ക്കൂളിലെ ഷൈൻ,ലിജിയ എന്നീ അധ്യാപകരും . | ||
GVI യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് Motivation ക്ലാസ്, ബോയ്സിന് Guidance ക്ലാസ് , ഗേൾസ് Empowerment ക്ലാസ്സ് , എസ്എസ്എൽസി കുട്ടികൾക്ക് counselling ക്ലാസ് , എന്നിവ സംഘടിപ്പിച്ചു. | GVI യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് Motivation ക്ലാസ്, ബോയ്സിന് Guidance ക്ലാസ് , ഗേൾസ് Empowerment ക്ലാസ്സ് , എസ്എസ്എൽസി കുട്ടികൾക്ക് counselling ക്ലാസ് , എന്നിവ സംഘടിപ്പിച്ചു. |
08:27, 4 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഒരു തുടർഘട്ടമായി 2018 ജൂലായിൽ ഗ്ലോബൽ വിഷൻ ഇന്റർനാഷണലുമായി കൈകോർത്തുകൊണ്ട് ECSC ക്ലാസ് കുറേക്കൂടി വിശാലവും പ്രായോഗികവു മാക്കി. വിദേശീയരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ ജ്ഞാനവും കായിക വിദ്യാഭ്യാസവും ഇഴചേർത്ത് കൊണ്ടുള്ള പദ്ധതിയാണിത് . ഓസ്ട്രേലിയ, Britain,Turkeyഎന്നീ രാജ്യങ്ങളെ, പ്രതിനിധാനം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. ഒരു പക്ഷെ ഇത് നടപ്പിലാക്കുന്ന കേരളത്തിലെ അപൂർവ്വം സ്ക്കൂളുകളിൽ ഒന്നായിരിക്കും ഇത് . ഈ വിദേശ അധ്യാപകരോടൊപ്പം സ്കൂളിനെ പ്രതിനിധാനം ചെയ്ത് ഈ സ്ക്കൂളിലെ ഷൈൻ,ലിജിയ എന്നീ അധ്യാപകരും . GVI യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് Motivation ക്ലാസ്, ബോയ്സിന് Guidance ക്ലാസ് , ഗേൾസ് Empowerment ക്ലാസ്സ് , എസ്എസ്എൽസി കുട്ടികൾക്ക് counselling ക്ലാസ് , എന്നിവ സംഘടിപ്പിച്ചു.