"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
=='''2022-2023 ലെ പ്രവർത്തനങ്ങൾ'''== | |||
*[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]] | |||
ഈ വർഷത്തെ പ്രവേശനോത്സവം എസ് ഡി പി വൈ സ്‍കൂളുകളുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ ഒന്നിന് രാവിലെ പത്തുമണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തുകയുണ്ടായി. യോഗം പ്രസിഡന്റ് സി ജി പ്രതാപൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ എ കെ സന്തോഷ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ശ്രീ കലാഭവൻ യൂസഫ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിൽ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു. ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.ചടങ്ങിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. പ്രധാനാധ്യാപകർ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. | ഈ വർഷത്തെ പ്രവേശനോത്സവം എസ് ഡി പി വൈ സ്‍കൂളുകളുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ ഒന്നിന് രാവിലെ പത്തുമണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തുകയുണ്ടായി. യോഗം പ്രസിഡന്റ് സി ജി പ്രതാപൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ എ കെ സന്തോഷ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ശ്രീ കലാഭവൻ യൂസഫ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിൽ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു. ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.ചടങ്ങിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. പ്രധാനാധ്യാപകർ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. | ||
*[[{{PAGENAME}}/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] | |||
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ജൂൺ അഞ്ച് ഞായറാഴ്ച ആയിരുന്നതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം ജൂൺ ആറ് തിങ്കളാഴ്ചയാണ് ദിനാചരണം നടന്നത്. '''ഒരേയൊരു ഭൂമി''' എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. മാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ നട്ടു. പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ ജീവിക്കുകയും അത് വരും തലമുറയ്ക്കായി കരുതി വെക്കുകയും ചെയ്യേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന ബോധം കുട്ടികളിലുണ്ടാക്കി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ദിനാചരണത്തിൽ പങ്കാളിത്തം നൽകി. അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, പി ടി എ പ്രതിനിധികൾ,രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന,പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. | ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ജൂൺ അഞ്ച് ഞായറാഴ്ച ആയിരുന്നതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം ജൂൺ ആറ് തിങ്കളാഴ്ചയാണ് ദിനാചരണം നടന്നത്. '''ഒരേയൊരു ഭൂമി''' എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. മാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ നട്ടു. പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ ജീവിക്കുകയും അത് വരും തലമുറയ്ക്കായി കരുതി വെക്കുകയും ചെയ്യേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന ബോധം കുട്ടികളിലുണ്ടാക്കി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ദിനാചരണത്തിൽ പങ്കാളിത്തം നൽകി. അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, പി ടി എ പ്രതിനിധികൾ,രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന,പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. | ||
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | |||
വിദ്യാരംഗം കലസാഹിത്യ വേദിയുടെ സ്കൂൾതല സമിതി രൂപീകരണം ജൂൺ ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്നു.വിദ്യാരംഗം കൺവീനർമാരായ പ്രിയ കെ പി,കെ ആർ ലീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമിതി രൂപീകരിച്ചത്. കല,സാഹിത്യം, എന്നീ വിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ സമിതിയിൽ അംഗങ്ങളായി ചേർത്തു. വിദ്യാർത്ഥികളിൽ നിന്ന് പത്ത് ബി യിലെ ബിലാൽ പി എൻ,ഏഴാം ക്ലാസ് എ ഡിവിഷനിലെ നിരഞ്ജൻ എന്നീ കുട്ടികളെ കൺവീനർമാരായി തെരഞ്ഞെടുത്തു.കലസാഹിത്യ വേദിയുടെ പ്രവർത്തന ലക്ഷ്യങ്ങളെപ്പറ്റി കൺവീനറും അധ്യാപികയുമായ പ്രിയ കെ പി വിദ്യാർത്ഥികൾക്ക് വിശദീകരണം നൽകി. പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ക്ലാസുകളിൽ എത്തിക്കാൻ സമിതി അംഗങ്ങളെ ചുമതലപ്പെടുത്തി. | വിദ്യാരംഗം കലസാഹിത്യ വേദിയുടെ സ്കൂൾതല സമിതി രൂപീകരണം ജൂൺ ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്നു.വിദ്യാരംഗം കൺവീനർമാരായ പ്രിയ കെ പി,കെ ആർ ലീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമിതി രൂപീകരിച്ചത്. കല,സാഹിത്യം, എന്നീ വിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ സമിതിയിൽ അംഗങ്ങളായി ചേർത്തു. വിദ്യാർത്ഥികളിൽ നിന്ന് പത്ത് ബി യിലെ ബിലാൽ പി എൻ,ഏഴാം ക്ലാസ് എ ഡിവിഷനിലെ നിരഞ്ജൻ എന്നീ കുട്ടികളെ കൺവീനർമാരായി തെരഞ്ഞെടുത്തു.കലസാഹിത്യ വേദിയുടെ പ്രവർത്തന ലക്ഷ്യങ്ങളെപ്പറ്റി കൺവീനറും അധ്യാപികയുമായ പ്രിയ കെ പി വിദ്യാർത്ഥികൾക്ക് വിശദീകരണം നൽകി. പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ക്ലാസുകളിൽ എത്തിക്കാൻ സമിതി അംഗങ്ങളെ ചുമതലപ്പെടുത്തി. | ||
*[[{{PAGENAME}}/ലോക വയോജന ദിനം|ലോക വയോജന ദിനം]] | |||
*[[{{PAGENAME}}/വായന കളരി|വായന കളരി]] | |||
'''മലയാള മനോരമ ദിനപത്ര'''ത്തിന്റെ '''വായനക്കളരി''' പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി '''മലയാള മനോരമ''' പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ പതിനേഴ് വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വെച്ച് നടക്കുകയുണ്ടായി.പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന പ്രമുഖ പുസ്തകക്കടയായ ആദിത്യ ബുക്ക് സെന്ററാണ് കുട്ടികൾക്ക് പത്രം സ്പോൺസർ ചെയ്തത്. ബുക്ക് സെന്റർ ഉടമ സുഷമ സുരേഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.എസ് ഡി പി വൈ യോഗം പ്രസിഡന്റ് C. G. പ്രതാപൻ, ദേവസ്വം മാനേജർ കെ ആർ വിദ്യാനാഥ്, ഹെഡ്മിസ്ട്രസ് ശ്രീദേവി എസ് ആർ,അധ്യാപകർ, വിദ്യാർത്ഥികൾ പി ടി എ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. | '''മലയാള മനോരമ ദിനപത്ര'''ത്തിന്റെ '''വായനക്കളരി''' പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി '''മലയാള മനോരമ''' പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ പതിനേഴ് വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വെച്ച് നടക്കുകയുണ്ടായി.പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന പ്രമുഖ പുസ്തകക്കടയായ ആദിത്യ ബുക്ക് സെന്ററാണ് കുട്ടികൾക്ക് പത്രം സ്പോൺസർ ചെയ്തത്. ബുക്ക് സെന്റർ ഉടമ സുഷമ സുരേഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.എസ് ഡി പി വൈ യോഗം പ്രസിഡന്റ് C. G. പ്രതാപൻ, ദേവസ്വം മാനേജർ കെ ആർ വിദ്യാനാഥ്, ഹെഡ്മിസ്ട്രസ് ശ്രീദേവി എസ് ആർ,അധ്യാപകർ, വിദ്യാർത്ഥികൾ പി ടി എ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. | ||
*[[{{PAGENAME}}/വായന ദിനാഘോഷം|വായന ദിനാഘോഷം]] | |||
*[[{{PAGENAME}}/അന്താരാഷ്ട്ര യോഗദിനം|അന്താരാഷ്ട്ര യോഗദിനം]] | |||
ജൂൺ ഇരുപത്തൊന്നാം തീയതി ചൊവ്വാഴ്ച '''അന്താരാഷ്ട്ര യോഗദിനം''' സമുചിതമായി ആചരിച്ചു.ഒരാഴ്ചത്തെ പരിശീലനം നൽകിയാണ് കുട്ടികളെ തയ്യാറാക്കിയത്. യോഗാചാര്യൻ സഞ്ജീവിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയത്. ഹൈസ്‍കൂൾ ക്ലാസ്സുകളിലെ അമ്പതോളം കുട്ടികളെയാണ് പരിശീലിപ്പിച്ചത്. കുട്ടികളിൽനിന്ന് മികച്ച പ്രതികരണമാണുണ്ടായത്.പരിശീലനം ലഭിച്ച കുട്ടികളുടെ യോഗ പ്രദർശനവും അന്നേദിവസം നടക്കുകയുണ്ടായി.യോഗം ഭാരവാഹികൾ, പിടിഎ അംഗങ്ങൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. | ജൂൺ ഇരുപത്തൊന്നാം തീയതി ചൊവ്വാഴ്ച '''അന്താരാഷ്ട്ര യോഗദിനം''' സമുചിതമായി ആചരിച്ചു.ഒരാഴ്ചത്തെ പരിശീലനം നൽകിയാണ് കുട്ടികളെ തയ്യാറാക്കിയത്. യോഗാചാര്യൻ സഞ്ജീവിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയത്. ഹൈസ്‍കൂൾ ക്ലാസ്സുകളിലെ അമ്പതോളം കുട്ടികളെയാണ് പരിശീലിപ്പിച്ചത്. കുട്ടികളിൽനിന്ന് മികച്ച പ്രതികരണമാണുണ്ടായത്.പരിശീലനം ലഭിച്ച കുട്ടികളുടെ യോഗ പ്രദർശനവും അന്നേദിവസം നടക്കുകയുണ്ടായി.യോഗം ഭാരവാഹികൾ, പിടിഎ അംഗങ്ങൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. | ||
*[[{{PAGENAME}}/ലോക സംഗീതദിനം|ലോക സംഗീതദിനം]] | |||
*[[{{PAGENAME}}/ബഷീർ ദിനാചരണം|ബഷീർ ദിനാചരണം]] | |||
*[[{{PAGENAME}}/ലോക ജനസംഖ്യാദിനം|ലോക ജനസംഖ്യാദിനം]] | |||
ജൂലൈ പതിനൊന്ന് '''ലോകജനസംഖ്യ ദിനാ'''ചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ പരിപാടികൾ ഏർപ്പെടുത്തുകയുണ്ടായി. അസംബ്ലിയിൽ ലഘു പ്രഭാഷണം ഉണ്ടായിരുന്നു. സെൻസസ് ജനസംഖ്യ കണക്കെടുപ്പിന്റെ രീതിയെ സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിവരശേഖരണത്തിന് യോജിക്കുന്ന ഒരു ഫോർമാറ്റ് തയ്യാറാക്കി ക്ലാസുകളിൽ നൽകുകയും ഓരോ കുട്ടിയുടേയും കുടുംബാംഗങ്ങളുടെ തൊഴിൽ, പ്രായം, കുടുംബ പശ്ചാത്തലം എന്നിവ സംബന്ധിച്ച കാര്യങ്ങൾ ഫോർമാറ്റിൽ രേഖപ്പെടുത്തി ക്ലാസ് അധ്യാപകരെ ഏൽപ്പിക്കുകയും ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ഒരു ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കി സൂക്ഷിക്കുവാനും തീരുമാനിക്കുകയുണ്ടായി. | ജൂലൈ പതിനൊന്ന് '''ലോകജനസംഖ്യ ദിനാ'''ചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ പരിപാടികൾ ഏർപ്പെടുത്തുകയുണ്ടായി. അസംബ്ലിയിൽ ലഘു പ്രഭാഷണം ഉണ്ടായിരുന്നു. സെൻസസ് ജനസംഖ്യ കണക്കെടുപ്പിന്റെ രീതിയെ സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിവരശേഖരണത്തിന് യോജിക്കുന്ന ഒരു ഫോർമാറ്റ് തയ്യാറാക്കി ക്ലാസുകളിൽ നൽകുകയും ഓരോ കുട്ടിയുടേയും കുടുംബാംഗങ്ങളുടെ തൊഴിൽ, പ്രായം, കുടുംബ പശ്ചാത്തലം എന്നിവ സംബന്ധിച്ച കാര്യങ്ങൾ ഫോർമാറ്റിൽ രേഖപ്പെടുത്തി ക്ലാസ് അധ്യാപകരെ ഏൽപ്പിക്കുകയും ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ഒരു ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കി സൂക്ഷിക്കുവാനും തീരുമാനിക്കുകയുണ്ടായി. | ||
*[[{{PAGENAME}}/പൈ ദിനാഘോഷം|പൈ ദിനാഘോഷം]] | |||
എല്ലാ വർഷവും ജൂലൈ ഇരുപത്തിരണ്ട് പൈ ദിനമായി ലോകമെമ്പാടുമുള്ള ഗണിത ശാസ്ത്രജ്ഞർ ആഘോഷിക്കുന്നു.ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷമാണ് ഇത്തവണയും സ്കൂളിൽ നടത്തിയത്. സ്കൂൾ അസംബ്ലിയിൽ ‘പൈ ’ യെ കുറിച്ചുള്ള പ്രാർത്ഥനാ ഗാനത്തോടെയാണ് പൈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.യു പി വിഭാഗം വിദ്യാർത്ഥികളാണ് പ്രസ്തുത ഗാനം ആലപിച്ചത്. ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ ഗണിതശാസ്ത്രത്തിലെ സ്ഥിര സംഖ്യയായ പൈയെ കുറിച്ചുള്ള വിവരണം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു. അതിനുശേഷം കുട്ടികൾക്കായി പൈയുമായി ബന്ധപ്പെടുത്തി 'പോസ്റ്റർ മേക്കിങ്' മത്സരം സംഘടിപ്പിക്കുകയും പിന്നീട് തെരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.മികച്ച പോസ്റ്ററുകൾക്ക് പ്രോത്സാഹനമായി സമ്മാനവിതരണവും നടത്തുകയുണ്ടായി.ക്ലാസുകളിൽ ഗണിത അധ്യാപകരായ നിഷ് കെ ബാൽ,ടി ജി ഗാല,അനുജ,സുപ്രഭ വി എന്നിവർ പൈയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി.ഗണിതശാസ്ത്രത്തിൽ, ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതമാണ് പൈ എന്നും ഭിന്നസംഖ്യാ രൂപത്തിൽ ഇതിന്റെ വില 22/7 ആണെന്നും അതുകൊണ്ടാണ് ഏഴാം മാസമായ ജൂലൈ ഇരുപത്തിരണ്ടിന് പൈദിനമായി ആചരിക്കുന്നതെന്നും ഗ്രീക്ക് അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരമായ π യുടെ 3.14 എന്ന ദശാംശരൂപത്തിലുള്ള മൂല്യം ഒരിക്കലും അവസാനിക്കാത്തതാണെന്നുമുള്ള അറിവ് കുട്ടികളിൽ കൗതുകമുണർത്തുന്നതായിരുന്നു. | എല്ലാ വർഷവും ജൂലൈ ഇരുപത്തിരണ്ട് പൈ ദിനമായി ലോകമെമ്പാടുമുള്ള ഗണിത ശാസ്ത്രജ്ഞർ ആഘോഷിക്കുന്നു.ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷമാണ് ഇത്തവണയും സ്കൂളിൽ നടത്തിയത്. സ്കൂൾ അസംബ്ലിയിൽ ‘പൈ ’ യെ കുറിച്ചുള്ള പ്രാർത്ഥനാ ഗാനത്തോടെയാണ് പൈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.യു പി വിഭാഗം വിദ്യാർത്ഥികളാണ് പ്രസ്തുത ഗാനം ആലപിച്ചത്. ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ ഗണിതശാസ്ത്രത്തിലെ സ്ഥിര സംഖ്യയായ പൈയെ കുറിച്ചുള്ള വിവരണം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു. അതിനുശേഷം കുട്ടികൾക്കായി പൈയുമായി ബന്ധപ്പെടുത്തി 'പോസ്റ്റർ മേക്കിങ്' മത്സരം സംഘടിപ്പിക്കുകയും പിന്നീട് തെരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.മികച്ച പോസ്റ്ററുകൾക്ക് പ്രോത്സാഹനമായി സമ്മാനവിതരണവും നടത്തുകയുണ്ടായി.ക്ലാസുകളിൽ ഗണിത അധ്യാപകരായ നിഷ് കെ ബാൽ,ടി ജി ഗാല,അനുജ,സുപ്രഭ വി എന്നിവർ പൈയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി.ഗണിതശാസ്ത്രത്തിൽ, ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതമാണ് പൈ എന്നും ഭിന്നസംഖ്യാ രൂപത്തിൽ ഇതിന്റെ വില 22/7 ആണെന്നും അതുകൊണ്ടാണ് ഏഴാം മാസമായ ജൂലൈ ഇരുപത്തിരണ്ടിന് പൈദിനമായി ആചരിക്കുന്നതെന്നും ഗ്രീക്ക് അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരമായ π യുടെ 3.14 എന്ന ദശാംശരൂപത്തിലുള്ള മൂല്യം ഒരിക്കലും അവസാനിക്കാത്തതാണെന്നുമുള്ള അറിവ് കുട്ടികളിൽ കൗതുകമുണർത്തുന്നതായിരുന്നു. | ||
*[[{{PAGENAME}}/ചാന്ദ്രദിനാഘോഷം|ചാന്ദ്രദിനാഘോഷം]] | |||
*[[{{PAGENAME}}/ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്|ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്]] | |||
ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. മട്ടാഞ്ചേരി എക്സൈസ് ഡിവിഷനിൽ നിന്നുള്ള അനിൽകുമാർ ആണ് ക്ലാസ് നയിച്ചത്.മാനസികമായും ശാരീരികമായും ആരോഗ്യമുള്ള ഒരു തലമുറയാണ് രാജ്യത്തിന് ആവശ്യമെന്നും അതിനു വിഘാതമാകുന്ന രീതിയിലുള്ള ഒരു പ്രവർത്തനങ്ങളിലും കുട്ടികൾ ഇടപെടരുതെന്നും ഇത് സംബന്ധിച്ച് തങ്ങൾക്ക് ലഭ്യമായ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ കുട്ടികൾക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ കുട്ടികളോട് പറയുകയുണ്ടായി. ലീഗൽ സർവീസ് സൊസൈറ്റിയുടെ പ്രതിനിധി അരുൺ കൃഷ്ണനും ക്ലാസ്സിൽ സന്നിഹിതനായിരുന്നു. വിദ്യാർത്ഥികളിൽ നിന്നും നല്ല രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായത്. | ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. മട്ടാഞ്ചേരി എക്സൈസ് ഡിവിഷനിൽ നിന്നുള്ള അനിൽകുമാർ ആണ് ക്ലാസ് നയിച്ചത്.മാനസികമായും ശാരീരികമായും ആരോഗ്യമുള്ള ഒരു തലമുറയാണ് രാജ്യത്തിന് ആവശ്യമെന്നും അതിനു വിഘാതമാകുന്ന രീതിയിലുള്ള ഒരു പ്രവർത്തനങ്ങളിലും കുട്ടികൾ ഇടപെടരുതെന്നും ഇത് സംബന്ധിച്ച് തങ്ങൾക്ക് ലഭ്യമായ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ കുട്ടികൾക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ കുട്ടികളോട് പറയുകയുണ്ടായി. ലീഗൽ സർവീസ് സൊസൈറ്റിയുടെ പ്രതിനിധി അരുൺ കൃഷ്ണനും ക്ലാസ്സിൽ സന്നിഹിതനായിരുന്നു. വിദ്യാർത്ഥികളിൽ നിന്നും നല്ല രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായത്. | ||
*[[{{PAGENAME}}/സംസ്കൃത ദിനാചരണം|സംസ്കൃത ദിനാചരണം]] | |||
ഈ വർഷത്തെ ശ്രാവണ പൂർണിമ ദിനമായ ആഗസ്റ്റ് പന്ത്രണ്ട് വെള്ളിയാഴ്ച സംസ്കൃത ദിനമായി ആചരിക്കുകയുണ്ടായി.കുമ്പളം ആർ പി എം ഹൈസ്കൂളിലെ റിട്ടയേർഡ് സംസ്കൃത അധ്യാപകൻ ശശിധരൻ മാസ്റ്ററാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ശ്രീ ധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി ജി പ്രതാപൻ സംസ്കൃത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.ക്ലബ് അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.പത്താം ക്ലാസ് എ ഡിവിഷനിലെ അഫ്‍നാസ് അനീഷ് സംസ്കൃതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ഈ വർഷത്തെ ശ്രാവണ പൂർണിമ ദിനമായ ആഗസ്റ്റ് പന്ത്രണ്ട് വെള്ളിയാഴ്ച സംസ്കൃത ദിനമായി ആചരിക്കുകയുണ്ടായി.കുമ്പളം ആർ പി എം ഹൈസ്കൂളിലെ റിട്ടയേർഡ് സംസ്കൃത അധ്യാപകൻ ശശിധരൻ മാസ്റ്ററാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ശ്രീ ധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി ജി പ്രതാപൻ സംസ്കൃത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.ക്ലബ് അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.പത്താം ക്ലാസ് എ ഡിവിഷനിലെ അഫ്‍നാസ് അനീഷ് സംസ്കൃതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ||
*[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം|സ്വാതന്ത്ര്യദിനാഘോഷം]] | |||
ഭാരതത്തിന്റെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം,'''ആസാദി കാ അമൃത് മഹോത്സവ്''',വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരാലംബരായിട്ടുള്ളവർക്കായി നൂറ്റിപ്പന്ത്രണ്ട് ഭക്ഷണപ്പൊതികൾ സെഹിയോൻ പ്രേഷിത സംഘം ഭാരവാഹിയായ ഇഡ്സത്തിന് കൈമാറി.അദ്ധ്യാപകർ,അനദ്ധ്യാപകർ,എൻസിസി,റെഡ്ക്രോസ് അംഗങ്ങൾ ഇവരുടെ സഹകരണത്തോടെ ആയിരുന്നു പരിപാടികൾ നടപ്പിലാക്കിയത്.ആഗസ്റ്റ് പന്ത്രണ്ട് വെള്ളിയാഴ്ച ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയർത്തലിന് ശേഷം ദേശഭക്തി ഗാനം, സ്കിറ്റ് എന്നിവ അവതരിപ്പിച്ചു. യൂണിഫോമിലെത്തിയ കുട്ടികൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം സൂചിപ്പിക്കുന്ന രീതിയിൽ അണിനിരന്നത് കൗതുകകരമായ കാഴ്ചയായിരുന്നു.എൻസിസി,റെഡ്ക്രോസ് അംഗങ്ങൾ, മറ്റു വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് നടത്തിയ സൈക്കിൾ റാലി യോഗം പ്രയിഡന്റ് സി ജി പ്രതാപൻ ഫ്ലാഗ് ഓഫ് ചെയ്തു.യോഗം ഭാരവാഹികൾ,പി ടി എ അംഗങ്ങൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ ചേർന്ന് ചടങ്ങിനൊടുവിൽ കുട്ടികൾക്ക് മധുരപലഹാര വിതരണവും നടത്തുകയുണ്ടായി. | ഭാരതത്തിന്റെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം,'''ആസാദി കാ അമൃത് മഹോത്സവ്''',വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരാലംബരായിട്ടുള്ളവർക്കായി നൂറ്റിപ്പന്ത്രണ്ട് ഭക്ഷണപ്പൊതികൾ സെഹിയോൻ പ്രേഷിത സംഘം ഭാരവാഹിയായ ഇഡ്സത്തിന് കൈമാറി.അദ്ധ്യാപകർ,അനദ്ധ്യാപകർ,എൻസിസി,റെഡ്ക്രോസ് അംഗങ്ങൾ ഇവരുടെ സഹകരണത്തോടെ ആയിരുന്നു പരിപാടികൾ നടപ്പിലാക്കിയത്.ആഗസ്റ്റ് പന്ത്രണ്ട് വെള്ളിയാഴ്ച ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയർത്തലിന് ശേഷം ദേശഭക്തി ഗാനം, സ്കിറ്റ് എന്നിവ അവതരിപ്പിച്ചു. യൂണിഫോമിലെത്തിയ കുട്ടികൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം സൂചിപ്പിക്കുന്ന രീതിയിൽ അണിനിരന്നത് കൗതുകകരമായ കാഴ്ചയായിരുന്നു.എൻസിസി,റെഡ്ക്രോസ് അംഗങ്ങൾ, മറ്റു വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് നടത്തിയ സൈക്കിൾ റാലി യോഗം പ്രയിഡന്റ് സി ജി പ്രതാപൻ ഫ്ലാഗ് ഓഫ് ചെയ്തു.യോഗം ഭാരവാഹികൾ,പി ടി എ അംഗങ്ങൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ ചേർന്ന് ചടങ്ങിനൊടുവിൽ കുട്ടികൾക്ക് മധുരപലഹാര വിതരണവും നടത്തുകയുണ്ടായി. | ||
*[[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]] | |||
ഈ വർഷത്തെ സ്കൂൾ ഓണാഘോഷം സെപ്റ്റംബർ രണ്ടാം തീയതി ഗംഭീരമായി ആഘോഷിക്കുകയുണ്ടായി.ഉദ്ഘാടനം ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവ്വഹിച്ചു.ഒമ്പത് എ യിലെ ആരോൺ നടത്തിയ മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത് കുട്ടികളിൽ കൗതുകവും ചരിത്രസ്മരണ ഉണ്ടാക്കുന്നതുമായിരുന്നു.ആഘോഷത്തിന് മോടികൂട്ടുന്നതിന് കുട്ടികൾക്കായി പൂക്കള മത്സരം,സുന്ദരിക്ക് പൊട്ടുകുത്തൽ,ചാക്കിൽ ഓട്ടം എന്നിവക്കു പുറമേ അധ്യാപകർക്ക് കസേരകളി എന്നീ ഇനങ്ങളും ചിട്ടപ്പെടുത്തിയിരുന്നു.ആഘോഷങ്ങളുടെ സമാപനംകുറിച്ചുകൊണ്ട് പായസവിതരണവും നടത്തുകയുണ്ടായി. | ഈ വർഷത്തെ സ്കൂൾ ഓണാഘോഷം സെപ്റ്റംബർ രണ്ടാം തീയതി ഗംഭീരമായി ആഘോഷിക്കുകയുണ്ടായി.ഉദ്ഘാടനം ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവ്വഹിച്ചു.ഒമ്പത് എ യിലെ ആരോൺ നടത്തിയ മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത് കുട്ടികളിൽ കൗതുകവും ചരിത്രസ്മരണ ഉണ്ടാക്കുന്നതുമായിരുന്നു.ആഘോഷത്തിന് മോടികൂട്ടുന്നതിന് കുട്ടികൾക്കായി പൂക്കള മത്സരം,സുന്ദരിക്ക് പൊട്ടുകുത്തൽ,ചാക്കിൽ ഓട്ടം എന്നിവക്കു പുറമേ അധ്യാപകർക്ക് കസേരകളി എന്നീ ഇനങ്ങളും ചിട്ടപ്പെടുത്തിയിരുന്നു.ആഘോഷങ്ങളുടെ സമാപനംകുറിച്ചുകൊണ്ട് പായസവിതരണവും നടത്തുകയുണ്ടായി. | ||
*[[{{PAGENAME}}/ഗാന്ധിജയന്തി മെഗാക്വിസ്|ഗാന്ധിജയന്തി മെഗാക്വിസ്]] | |||
*[[{{PAGENAME}}/പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ|പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ]] | |||
സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സ്കൂൾകുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ നടത്തിവരുന്ന പരിപാടിയായ '''പോഷൻ അഭിയാന്റെ''' ഭാഗമായി സെപ്റ്റംബർ മാസം പോഷൻ മാസമായി ആചരിക്കുന്നു.ഇതോടനുബന്ധിച്ച് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി. | സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സ്കൂൾകുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ നടത്തിവരുന്ന പരിപാടിയായ '''പോഷൻ അഭിയാന്റെ''' ഭാഗമായി സെപ്റ്റംബർ മാസം പോഷൻ മാസമായി ആചരിക്കുന്നു.ഇതോടനുബന്ധിച്ച് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി. | ||
| വരി 64: | വരി 81: | ||
കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയിലും വികാസത്തിലും പോഷകാഹാരം വഹിക്കുന്ന പങ്കിനെകുറിച്ചും രക്ഷകർത്താക്കളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് ഹോമിയോ ഡോക്ടറായ ഡോക്ടർ രോഹിത്ത് കെ യുടെ നേതൃത്വത്തിൽ സെപ്റ്റംബർ ന് നടത്തുകയുണ്ടായി. | കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയിലും വികാസത്തിലും പോഷകാഹാരം വഹിക്കുന്ന പങ്കിനെകുറിച്ചും രക്ഷകർത്താക്കളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് ഹോമിയോ ഡോക്ടറായ ഡോക്ടർ രോഹിത്ത് കെ യുടെ നേതൃത്വത്തിൽ സെപ്റ്റംബർ ന് നടത്തുകയുണ്ടായി. | ||
*[[{{PAGENAME}}/സ്കൂൾതല കലോൽസവം|സ്‍കൂൾതല കലോൽസവം]] | |||
സ്കൂൾതല കലോൽസവത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ ഇരുപത്തിരണ്ട് വ്യാഴാഴ്‍ച രാവിലെ പത്തുമണിക്ക് സ്‍കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവ്വഹിക്കുകയുണ്ടായി.ചടങ്ങിൽ സീനിയർ അധ്യാപികയായ കെ പി മായ,സ്റ്റാഫ്‍ സെക്രട്ടറി ദീപ എസ് ജി, സംസ്കൃതാധ്യാപിക അമ്പിളി എ എൻ എന്നിവർ ആശംസകളർപ്പിച്ചു. | സ്കൂൾതല കലോൽസവത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ ഇരുപത്തിരണ്ട് വ്യാഴാഴ്‍ച രാവിലെ പത്തുമണിക്ക് സ്‍കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവ്വഹിക്കുകയുണ്ടായി.ചടങ്ങിൽ സീനിയർ അധ്യാപികയായ കെ പി മായ,സ്റ്റാഫ്‍ സെക്രട്ടറി ദീപ എസ് ജി, സംസ്കൃതാധ്യാപിക അമ്പിളി എ എൻ എന്നിവർ ആശംസകളർപ്പിച്ചു. | ||
*[[{{PAGENAME}}/സ്കൂൾതല സ്പോർട്സ്|സ്കൂൾതല സ്പോർട്സ്]] | |||
*[[{{PAGENAME}}/സ്‍കൂൾതല ശാസ്ത്രമേളകൾ|സ്‍കൂൾതല ശാസ്ത്രമേളകൾ]] | |||
=='''2021-2022 ലെ പ്രവർത്തനങ്ങൾ'''== | =='''2021-2022 ലെ പ്രവർത്തനങ്ങൾ'''== | ||