"ജി ജി എച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
[[ചിത്രം:lab.jpg]] | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |
20:39, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി ജി എച് എസ് കുന്നംകുളം | |
---|---|
വിലാസം | |
കുന്നംകുളം തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം കുട്ടികളുടെ എണ്ണം=330(അപ്പര്‍ പ്രൈമറി ,ഹൈസ്കൂള്‍) |
അവസാനം തിരുത്തിയത് | |
30-11-2009 | Reena george |
കുന്നംകുളത്തിന്റെ ഹൃദയഭാഗത്തുനിന്നും ഒരു കി.മി. അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്.മാര്‍ഗ്രിഗൊറിയസ് ചര്‍ച്ചിന്റെ സൈഡിലുള്ള ഈ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മോഡല്‍ സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ചരിത്രം
കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ കുന്നംകുളത്തിന് തനതായ ഒരു ഇടമുണ്ട്. അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളുടേയും ആദ്യത്തെ ഈറ്റില്ലങ്ങളില്‍ ഒന്നായിരുന്നു കുന്നംകുളം. തലശ്ശേരിയിലെ ബാസല്‍മിഷന്‍ പ്രസ്സിനോടും കോട്ടയത്തെ സി.എം.എസ് പ്രസ്സിനോടും കിടനില്‍ക്കുന്ന ഒട്ടേറേ ചെറുകിടപ്രസാധക സംരംഭങ്ങള്‍ കുന്നംകുളത്തുണ്ടായിരുന്നു.മതം,വ്യവസായം,വിദ്യാഭ്യാസം എന്നീ മേഖലകളില്‍ തനതായ വ്യക്തിത്വമുള്ള കുന്നംകുളം തൃശൂര്‍ ജില്ലയിലെ പാരമ്പര്യത്തികവുള്ള സാംസ്ക്കാരിക കേന്ദ്രമാണ്.
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പര്‍ പ്രൈമറിയ്ക്ക് 1കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു | ||
1913 - 23 | (വിവരം ലഭ്യമല്ല) | ||
1923 - 29 | (വിവരം ലഭ്യമല്ല) | ||
1929 - 41 | (വിവരം ലഭ്യമല്ല) | ||
1941 - 42 | (വിവരം ലഭ്യമല്ല) | ||
1942 - 51 | (വിവരം ലഭ്യമല്ല) | ||
1951 - 55 | (വിവരം ലഭ്യമല്ല) | ||
1955- 58 | (വിവരം ലഭ്യമല്ല) | ||
1958 - 61 | (വിവരം ലഭ്യമല്ല) | ||
1961 - 72 | (വിവരം ലഭ്യമല്ല) | ||
1972 - 83 | (വിവരം ലഭ്യമല്ല) | ||
1983 - 87 | (വിവരം ലഭ്യമല്ല) | ||
1987 - 88 | (വിവരം ലഭ്യമല്ല) | ||
1989 - 90 | (വിവരം ലഭ്യമല്ല) | ||
1990 - 92 | (വിവരം ലഭ്യമല്ല) | ||
1992-01 | (വിവരം ലഭ്യമല്ല) | ||
2001 - 02 | (വിവരം ലഭ്യമല്ല) | ||
2002- 04 | (വിവരം ലഭ്യമല്ല) | ||
2004- 05 | (വിവരം ലഭ്യമല്ല) | ||
2005 - 08 | റീത്ത
വഴികാട്ടി
<<googlemap version="0.9" lat="10.699743" lon="76.086502" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.654466, 76.074, Kunnamkulam, Kerala Kunnamkulam, Kerala Kunnamkulam, Kerala 10.616068, 76.059723, gghs kunnamkulam our school
|