"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kidangoor stmarys hss (സംവാദം | സംഭാവനകൾ)

വരി 45: വരി 45:

ചരിത്രം
ചരിത്രം
കോട്ടയം ജില്ലയില്‍  മീനച്ചിലാറിന്റ് പരിലാളനമേറ്റ്  കേരവൃക്ഷങ്ങളുടെയും
കോട്ടയം ജില്ലയില്‍  മീനച്ചിലാറിന്റെ പരിലാളനമേറ്റ്  കേരവൃക്ഷങ്ങളുടെയും
നെല്‍പ്പാടങ്ങളുടെയും  അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി  പ്രകൃതിരമണീയമായ കിടങ്ങൂരിന്റെ  ഹൃദയഭാഗത്ത്  101  സംവത്സരക്കാലമായി  തലമുറകള്‍ക്ക് വിജ്ഞാനവെളിച്ചം  പകര്‍ന്നുകൊണ്ടിരിക്കുന്ന  പ്രകാശഗോപുരം. പൂര്‍വ്വികരുടെ കഠിനമായ പരിശ്രമത്തിന്  ദൈവം നല്‍കിയ അനുഗ്രഹം എന്നപോലെ  1908-ല്‍ കോട്ടയം രൂപതയുടെ ആദ്യസ്കൂളായി കിടങ്ങൂര്‍  സെന്റ്മേരീസ്  രൂപം കൊണ്ടു. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം  ഇല്ലാതിരുന്ന അക്കാലത്ത്  ഈ  സരസ്വതീക്ഷേത്രം  എല്ലാ വിഭാഗം ആളുകള്‍ക്കും ഒരു അനുഗ്രഹമായിരുന്നു. കോട്ടയം ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളില്‍ ഒന്നാണിത്. ആണ്‍കു‍ുട്ടികള്‍ക്കും  പെണ്‍കു‍ു‍ട്ടികള്‍ക്കും  പഠിക്കാവുന്ന  u.p വിഭാഗം ആയിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

       മിഡില്‍സ്കൂള്‍ 1935-ല്‍  ഹൈസ്കൂള്‍ആയി ഉയര്‍ത്തപ്പെട്ടു.