"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 94: വരി 94:
പ്രമാണം:Bharanakhadana-3.jpg|'''ഭരണഘടന ബോധവൽകരണം വീട്ടുപകാർക്കും അയൽക്കാർക്കും'''
പ്രമാണം:Bharanakhadana-3.jpg|'''ഭരണഘടന ബോധവൽകരണം വീട്ടുപകാർക്കും അയൽക്കാർക്കും'''
</gallery>
</gallery>
=='''സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും  '''==
ഇന്നത്തെ മുഖ്യാതിഥി പരിമിതികളെ  പൊരുതിതോൽപിച്ച് മുന്നേറിയ കൺമണിയായിരുന്നു.ഏതൊരു ദുരന്തത്തേയും മനക്കരുത്തോടെ നേരിട്ടു ‍ജയിക്കാമെന്ന സന്ദേശമാണ് കൺമണി കുട്ടികൾക്കു പകർന്നുനൽകിയത്.പതാകയുയർത്തലിനു ശേഷം കുട്ടികളുടെ വർണശബളമായ റാലി ഉണ്ടായിരുന്നു.എൻ എസ് എസ് വാളന്റിയേർസ്,എസ് പി സി,എൻ സി സി ,ജെ ആർ സി, ലിറ്റിൽകൈറ്റ്സ് ,ഭൂമിത്രസേന തുടങ്ങിയ സ്കൂൾക്ലബ്ബുകളുടെ മികവാർന്ന പ്രകടനവും,കുട്ടികളുടെ കലാപരിപാടികളും ,പാല്ഈ‍പായസവും  ദിനം കൂടുതൽ സുന്ദരമാക്കി.
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846331" എന്ന താളിൽനിന്ന് ശേഖരിച്ചത്