"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 26: | വരി 26: | ||
കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ്തലത്തിൽ നിറച്ചാർത്ത്-2015 എന്ന പേരിൽ കലാമേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടേയും കുട്ടികളുടേയും സഹകരണത്തോടെ ' നിറച്ചാർത്ത് ' വിജയിപ്പിക്കുവാൻ കഴിഞ്ഞു. എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടുകൂടി സ്ക്കൂൾതല കലാകായികമേള ഏറ്റവും മനോഹരമാക്കാൻ സാധിച്ചു. ചേർപ്പ് ഉപജില്ല കലാകായികമത്സരങ്ങളിൽ നമ്മുടെ സ്ക്കൂൾ മുൻനിരയിൽ തന്നെയാണ്. ജനറൽ വിഭാഗത്തിൽ നന്ദന പി നായർ (കവിതാരചന മലയാളം) , ആരതി ടി.വി (ഉറുദു ക്വിസ്), അരുൺ അരവിന്ദ് (ശാസ്ത്രിയ സംഗീതം, ലളിതഗാനം), ദേവിക ദേവൻ (ഇംഗ്ലീഷ് പദ്യം ചൊല്ലൽ), ദേശഭക്തിഗാനം, തിരുവാതികളി, ചെണ്ടമേളം എന്നിവ ജില്ലതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്കൃതോത്സവത്തിൽ നന്ദന പി നായർ (പ്രഭാഷണം, ഉപന്യാസരചന), കൃഷ്ണ ശങ്കർ (പദ്യോച്ചാരണം), അർച്ചന വി.കെ (കവിതാരചന), സൂരജ് ബാബു (പാഠകം), അഭയ് കൃഷ്ണ (അഷ്ട്പതി), സനോജ് ടി.എം (ഗാനാലാപനം), നാടകം എച്ച്. എസ് എന്നിവ ഒന്നാംസ്ഥാനം നേടി ജില്ലതലമത്സരത്തിന് അർഹത നേടി. കായികരംഗത്തും നമ്മുടെ വിദ്യാർത്ഥകൾ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് | കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ്തലത്തിൽ നിറച്ചാർത്ത്-2015 എന്ന പേരിൽ കലാമേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടേയും കുട്ടികളുടേയും സഹകരണത്തോടെ ' നിറച്ചാർത്ത് ' വിജയിപ്പിക്കുവാൻ കഴിഞ്ഞു. എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടുകൂടി സ്ക്കൂൾതല കലാകായികമേള ഏറ്റവും മനോഹരമാക്കാൻ സാധിച്ചു. ചേർപ്പ് ഉപജില്ല കലാകായികമത്സരങ്ങളിൽ നമ്മുടെ സ്ക്കൂൾ മുൻനിരയിൽ തന്നെയാണ്. ജനറൽ വിഭാഗത്തിൽ നന്ദന പി നായർ (കവിതാരചന മലയാളം) , ആരതി ടി.വി (ഉറുദു ക്വിസ്), അരുൺ അരവിന്ദ് (ശാസ്ത്രിയ സംഗീതം, ലളിതഗാനം), ദേവിക ദേവൻ (ഇംഗ്ലീഷ് പദ്യം ചൊല്ലൽ), ദേശഭക്തിഗാനം, തിരുവാതികളി, ചെണ്ടമേളം എന്നിവ ജില്ലതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്കൃതോത്സവത്തിൽ നന്ദന പി നായർ (പ്രഭാഷണം, ഉപന്യാസരചന), കൃഷ്ണ ശങ്കർ (പദ്യോച്ചാരണം), അർച്ചന വി.കെ (കവിതാരചന), സൂരജ് ബാബു (പാഠകം), അഭയ് കൃഷ്ണ (അഷ്ട്പതി), സനോജ് ടി.എം (ഗാനാലാപനം), നാടകം എച്ച്. എസ് എന്നിവ ഒന്നാംസ്ഥാനം നേടി ജില്ലതലമത്സരത്തിന് അർഹത നേടി. കായികരംഗത്തും നമ്മുടെ വിദ്യാർത്ഥകൾ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് | ||
==കായികം== | ==കായികം== | ||
പാഠ്യപദ്ധതിക്കുപുറമെ കുട്ടികളുടെ കായികാരോഗ്യവും മുന്നിൽ കണ്ടുക്കൊണ്ട് ഈ വർഷം മുതൽ | പാഠ്യപദ്ധതിക്കുപുറമെ കുട്ടികളുടെ കായികാരോഗ്യവും മുന്നിൽ കണ്ടുക്കൊണ്ട് ഈ വർഷം മുതൽ കരാട്ടെ പരിശീലനം നമ്മുടെ വിദ്യാലയത്തിൽ നല്കിവരുന്നുണ്ട്. '''ടിസ്ക (ട്രഡീഷ്ണൽ ഇൻറർനാഷ്ണൽ ഷോട്ടോ ഖാൻ കരാട്ടെ അസോസിയേഷൻ) യുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരത്തിൽ ഓപ്പൺ വനിത വിഭാഗം കുമിത ഇനത്തിൽ പവന വി.എസ് ചാമ്പ്യൻഷിപ്പ് നേടി ഗോൾഡ് മെഡൽ കരസ്ഥമാക്കി'''. | ||
ഉപജില്ല കായികമത്സരത്തിൽ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിൻ എന്നീ ഇനങ്ങളിൽ ശിവപ്രസാദ് കെ, എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യു , സോണൽ, സ്റ്റേറ്റ് തലങ്ങളിൽ ടീം മാത രണ്ടാം സ്ഥാനത്തിന് അർഹരായി. 2015-16 അധ്യയനവർഷത്തിൽ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ റെഡ് ലാന്റ്സ് വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടരുകയാണ്. | ഉപജില്ല കായികമത്സരത്തിൽ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിൻ എന്നീ ഇനങ്ങളിൽ ശിവപ്രസാദ് കെ, എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യു , സോണൽ, സ്റ്റേറ്റ് തലങ്ങളിൽ ടീം മാത രണ്ടാം സ്ഥാനത്തിന് അർഹരായി. 2015-16 അധ്യയനവർഷത്തിൽ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ റെഡ് ലാന്റ്സ് വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടരുകയാണ്. | ||