"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
No edit summary
CKLatheef (സംവാദം | സംഭാവനകൾ)
വരി 57: വരി 57:
=മുൻ അധ്യയനവർഷങ്ങളിലെ തനതുപ്രവർത്തനങ്ങൾ=  
=മുൻ അധ്യയനവർഷങ്ങളിലെ തനതുപ്രവർത്തനങ്ങൾ=  


=='''[[{{PAGENAME}}/2021-22 പ്രവർത്തനങ്ങൾ|2021-22 വർഷത്തിലെ പ്രവർത്തനങ്ങൾ]]'''==
അധ്യായനം ആരംഭിച്ചപ്പോൾ കോവിഡ് 19 ന്റെ മഹാമാരിയെ തുടർന്നുള്ള ലോക്കഡൗൺ ആയിരുന്നു. അധ്യയന വർഷം പകുതി പിന്നിട്ടതിന് ശേഷമാണ് ഭാഗികമായി പത്താം ക്ലാസിന് മാത്രം ഒരു ക്ലാസിൽ 20 പേരെ മാത്രം ഇരുത്തി ക്ലാസ് ആരംഭിച്ചത്. ക്ലാസിലെ പകുതി കുട്ടികൾ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിലെത്തി പഠന പ്രക്രിയയിൽ പങ്കാളികളായി. എങ്കിലും സ്കൂളിൽ വെച്ച് നടക്കേണ്ടുന്ന മിക്ക പ്രവർത്തനങ്ങളും സാധ്യമാകുന്നത്ര ഓൺലൈനായി നടത്തി. ദിനാചരങ്ങളും വിശേഷദിവസങ്ങളും അവ്വിധം കൊണ്ടാടപ്പെട്ടു. വിജയഭേരിയുമായി ബന്ധപ്പെട്ടു പത്താക്ലാസുകാർക്കുള്ള ഏതാനും കാര്യങ്ങളാണ് ഈ വർഷത്തിൽ ഓഫ്‍ലൈനായി നടത്തപ്പെട്ടത്. അവയെക്കുറിച്ച് കൂടുതലറിയാൻ താഴെയുള്ള കണ്ണിയിൽ ഞെക്കുക.
 
'''[[{{PAGENAME}}/2021-22 പ്രവർത്തനങ്ങൾ|2021-22 വർഷത്തിലെ പ്രവർത്തനങ്ങൾ]]'''