"ഉപയോക്താവ്:43349" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സെൻ്റ്. എഫ്രേംസ് യു പി എസ് ,ചെറുവയ്ക്കൽ 2022-23 വർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:C093d948-8e1c-4f5c-bba8-e9ffbd774a0c.jpg|ലഘുചിത്രം]]
സെൻ്റ്. എഫ്രേംസ് യു പി എസ് ,ചെറുവയ്ക്കൽ 2022-23 വർഷത്തെ ഓണാഘോഷ റിപ്പോർട്ട് .  2022-23 വർഷത്തെ ഓണാഘോഷം PTA President Adv .Sindhu Thankamani യുടെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ചു.മാനേജ്മെൻ്റ് പ്രതിനിധി സിസ്റ്റർ ഇസ്സബൽ മനാടൻ, URC Trainer Rajesh Sir, PTA പ്രതിനിധികൾ കുട്ടികൾ, രക്ഷകർത്താക്കൾ എന്നിവരുടെ നിറസാന്നിധ്യം മഹനീയമായിരുന്നു. മാധവ്, മഹാമഹാബലിയായും നിധി, വാമനനായും വേഷമിട്ടു. കുട്ടികൾ ആർപ്പുവിളിയോടു കൂടി ഓണത്തെ വരവേൽക്കുകയും പൂക്കളമൊരുക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. എല്ലാവരും ചേർന്ന് ഓണസദ്യ വിളമ്പിയും കഴിച്ചും കോവിഡിനു ശേഷം പ്രൗഡഗംഭീരമാക്കി ഈ വർഷത്തെ ഓണം.

[[പ്രമാണം:1c8770f2-9ad5-44f9-9bed-76750c64ec6a.jpg|ലഘുചിത്രം|ഓണനിലാവ്]]

[[പ്രമാണം:678daba2-b0d4-4168-91b3-dc43269202cd.jpg|ലഘുചിത്രം]]

11:54, 6 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

സെൻ്റ്. എഫ്രേംസ് യു പി എസ് ,ചെറുവയ്ക്കൽ 2022-23 വർഷത്തെ ഓണാഘോഷ റിപ്പോർട്ട് . 2022-23 വർഷത്തെ ഓണാഘോഷം PTA President Adv .Sindhu Thankamani യുടെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ചു.മാനേജ്മെൻ്റ് പ്രതിനിധി സിസ്റ്റർ ഇസ്സബൽ മനാടൻ, URC Trainer Rajesh Sir, PTA പ്രതിനിധികൾ കുട്ടികൾ, രക്ഷകർത്താക്കൾ എന്നിവരുടെ നിറസാന്നിധ്യം മഹനീയമായിരുന്നു. മാധവ്, മഹാമഹാബലിയായും നിധി, വാമനനായും വേഷമിട്ടു. കുട്ടികൾ ആർപ്പുവിളിയോടു കൂടി ഓണത്തെ വരവേൽക്കുകയും പൂക്കളമൊരുക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. എല്ലാവരും ചേർന്ന് ഓണസദ്യ വിളമ്പിയും കഴിച്ചും കോവിഡിനു ശേഷം പ്രൗഡഗംഭീരമാക്കി ഈ വർഷത്തെ ഓണം.

ഓണനിലാവ്
"https://schoolwiki.in/index.php?title=ഉപയോക്താവ്:43349&oldid=1845347" എന്ന താളിൽനിന്ന് ശേഖരിച്ചത്