"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 21: | വരി 21: | ||
[[പ്രമാണം:20002-padanopakaranam.jpg|thumb| | [[പ്രമാണം:20002-padanopakaranam.jpg|thumb|400px|right| ''' പഠനോപകരണങ്ങൾ വിതരണം ചെയ്തു '''
ചാലിശ്ശേരി പഞ്ചായത്തിലെ എട്ട്,ഒമ്പത് ക്ലാസ്സുകളിലെ എസ്.സി.കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം 2022 ജനുവരി 25 നു നടത്തി. ചാലിശ്ശേരി, '''വട്ടേനാട്''' ,പെരിങ്ങോട്, കുമരനെല്ലൂർ, പെരുമ്പിലാവ് സ്‌കൂളുകളിലായി പഠിക്കുന്ന ചാലിശ്ശേരി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 106 കുട്ടികൾക്കാണ് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മേശയും,കസേരയും വിതരണം ചെയ്തത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഞ്ചായത്ത് അംബേദ്കർ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, മെമ്പർമാരായ റംല വീരാൻകുട്ടി, പി.വി.രജീഷ് കുമാർ,ഷഹന അലി,അസിസ്റ്റന്റ് സെക്രട്ടറി പി.ശ്രീജിത്ത്, കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ മൊയ് തീൻകുട്ടി മാസ്റ്റർ എന്നിവരും ഗുണഭോക്താക്കളായ വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളും സന്നിഹിതരായിരുന്നു. | ||
[[പ്രമാണം:20002-dinukrishna.jpg|thumb| | [[പ്രമാണം:20002-dinukrishna.jpg|thumb|500px|left|
ദിനുകൃഷ്ണ ( 7 ഇ) ബാല ശാസ്ത്ര കോൺഗ്രസിൻ്റെ (2021-2022)ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു | ||
| വരി 51: | വരി 51: | ||
[[പ്രമാണം:20002mailanchi.jpg|thumb| | [[പ്രമാണം:20002mailanchi.jpg|thumb|600px|center|
'''മൈലാഞ്ചി മൊഞ്ച് നിറഞ്ഞ് | ||
വലിയ പെരുന്നാളിനോടനുബന്ധിച്ച് വട്ടേനാട് സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു.5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നുള്ള പെൺകുട്ടികൾ ടീമുകളായി മത്സരി ക്കുകയായിരുന്നു. സ്കൂൾ ആഘോഷക്കമ്മറ്റിയുടെ ആഭിമു ഖ്യത്തിൽ നടന്ന മത്സരത്തിന് അധ്യാപകരായ വത്സ, രഹന, നജ്‍ല, സൽമ എന്നിവർ നേതൃത്വം നൽകി.
വലിയ പെരുന്നാളിനോടനുബന്ധിച്ച് വട്ടേനാട് സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു.5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നുള്ള പെൺകുട്ടികൾ ടീമുകളായി മത്സരി ക്കുകയായിരുന്നു. സ്കൂൾ ആഘോഷക്കമ്മറ്റിയുടെ ആഭിമു ഖ്യത്തിൽ നടന്ന മത്സരത്തിന് അധ്യാപകരായ വത്സ, രഹന, നജ്‍ല, സൽമ എന്നിവർ നേതൃത്വം നൽകി.