"സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
'''പ്രവര്‍ത്തനങ്ങള്‍''' | '''പ്രവര്‍ത്തനങ്ങള്‍''' | ||
* ജൂണ്‍ 19 പി എന്‍ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്. | |||
* വായന ക്വിസ് നടത്തിവരുന്നു. | |||
* സ്കൂളില്‍ എല്ലാ വെള്ളിയാഴ്ച്ചയും ഒരുമിച്ച്കൂടി കലാപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് | |||
കടംങ്കഥ , പഴഞ്ചൊല്ല് , നാടന്‍ പാട്ട് , രചനാമത്സരങ്ങള്‍, തുടങ്ങിയവ നടത്താറുണ്ട് . | |||
* കുന്ദംകുളം ഉപജില്ലാ മത്സരങ്ങളില്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികള്‍ അംഗങ്ങളായുണ്ട് . | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
സയന്‍സ് ,സോഷ്യല്‍ സയന്‍സ് ,മാത്ത്സ് , ഐ ടി ക്ലബുകള്‍ എന്നിവ നല്ല നിലയില്‍ പ്രവര്‍ത്തിച്ചൂ വരുണ്ട് . | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||