"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JM47070 (സംവാദം | സംഭാവനകൾ)
JM47070 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
[[പ്രമാണം:ENNN.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:ENNN.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:EN3.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:EN3.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:H-H-H.jpg|ലഘുചിത്രം]]
[[പ്രമാണം:H-H-H.jpg|ലഘുചിത്രം]]HEALTHY HEALING HUB (HHH)
 
കൂടത്തായി സെന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിൽ  മാനസിക ഉല്ലാസത്തിനും പ്രശ്നപരിഹാരത്തിനും സൗഹൃദ സംഭാഷണങ്ങൾക്കും സുരക്ഷിതമായ ഒരിടം  HHH ഒരുക്കി നല്ല പാഠം കുരുന്നുകൾ.
നീണ്ട ഇടവേള, സ്കൂളുകളിൽ നിന്നുള്ള അകൽച്ച, തിരിച്ചു സ്കൂളിലേക്കുള്ള വരവ്, അക്ഷരങ്ങളിൽ നിന്നും അക്കങ്ങളിൽ നിന്നും അകന്ന് സ്ക്രീനിലേക്ക് ചുരുങ്ങിപ്പോയ ബാല്യ കൗമാരങ്ങളെ തിരികെവിദ്യാലയങ്ങളിലെ പൂമ്പാറ്റകൾ ആക്കുവാൻ അവരുടെ ശക്തി ക്ഷയിച്ച ചിറകുകൾക്ക് പുതിയ ഊർജ്ജമാകുവാൻ, ഒരു കൈത്താങ്ങ് ആകുവാൻ ഹെൽത്തി ഹീലിംഗ് ഹബ്... HHH എന്ന ചുരുക്ക പേരിൽ.
 
കൈതപ്പൊയിൽ ലിസ കോളേജും സെന്റ് മേരിസിലെ നല്ല പാഠം പദ്ധതിയും സഹകരിച്ച് സുരക്ഷിത കൗമാരം, സുരക്ഷിത കരങ്ങളിലുടെ.. ഒറ്റപ്പെട്ട തുരുത്തുകളിൽ നിന്ന് മായിക  ലോകത്തെ മഹാ നഗരങ്ങളിൽ നിന്ന് ഇന്നിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് അവരെ കൊണ്ടുവരുവാൻ സുരക്ഷിതമായ ഒരു ഇടം... എല്ലാ ബുധനാഴ്ചകളിലും സെന്റ് മേരിസിൽ ഒരുങ്ങുന്നു.  HHH ൻ്റെ ഉദ്ഘാടനം  കോടഞ്ചേരി എസ് ഐ  ശ്രീ അഭിലാഷ് നിർവഹിച്ചു. പ്രിൻസിപ്പൽ ഫാദർ സിബി പൊൻപാറ  മുഖ്യ അതിഥിയായി പങ്കെടുത്ത പ്രസ്തുത ചടങ്ങിൽ HM ശ്രീമതി ഷൈനി തോമസ് സ്വാഗതം ആശംസിച്ചു. ശ്രീ ജയകൃഷ്ണൻ കെ വിഷയ അവതരണവും,ഫാദർ നിജു സി എസ് ടി അനുഗ്രഹ പ്രഭാഷണവും നടത്തി. ശ്രീ ജിയോ കാപ്പൻ, ശ്രീ മനോജ് കുമാർ കെ എസ്  ( പിടിഎ പ്രസിഡണ്ട് ), നല്ല പാഠം  വിദ്യാർത്ഥി  കോഡിനേറ്റർ ഹിമാ എസ്‌ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ റെജി കരോട്ട്  നന്ദി പറഞ്ഞു.
[[പ്രമാണം:WhatsApp Image 2022-08-02 at 12.48.39 PM (1).jpg|ലഘുചിത്രം]]
[[പ്രമാണം:47070 2022-08-02 at 12.48.39 PM.jpg|ലഘുചിത്രം]]