"സെന്റ് തോമസ് എച്ച് എസ് തിരൂർ/പ്രവർത്തനങ്ങൾ/REPORT സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
ഓഗസ്റ്റ് 11ന് ഗാന്ധി മരം വിദ്യാലയങ്കണത്തിൽ ആത്ത മരം നട്ടു പരിപാലിക്കുന്നു. ഇക്കോ ക്ലബിന്റെ നേതൃത്വത്തിലാണ് ഗാന്ധി മരം നടൽ ചടങ്ങ് നടന്നത്.വാർഡ് മെബർ ശ്രീ കൃഷ്ണൻകുട്ടി അവറുകൾ  ഗാന്ധി മരം നട്ട് ഉദ്ഘാടനം നടത്തി. ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള ലീഡർമാർ പരിപാടികളിൽ പങ്കെടുത്തു.

[[പ്രമാണം:22022 ഗാന്ധിമരം.jpg|right|200x150px|ഗാന്ധിമരം]]

ഗാന്ധി മരംഗാന്ധി മരം
 
  ഓഗസ്റ്റ് 12ന് രാവിലെ വിദ്യാഭ്യാസ വകുപ്പ്  ജില്ലാതലത്തിൽ തൃശ്ശൂരിൽ ബഹുവർണ്ണ പതാകകൾ ഉയർത്തുന്ന സമയം, സ്കൂളുകളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഒരു വിദ്യാർത്ഥി ചൊല്ലുകയും മറ്റു കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്യ്തു.

ഓഗസ്റ്റ് 13 മുതൽ വിദ്യാർത്ഥികളുടെ  വീടുകളിൽ ഉയർത്തേണ്ട ദേശീയ പതാക സ്കൂളുകളിൽ നിന്ന് കുട്ടികൾക്ക് കൈമാറി. ദേശീയ പതാക വീടുകളിൽ ഉയർത്തേണ്ടതിന്റെ ആവശ്യകതയും അതിന്റെ രീതികളും കുട്ടികളെ ബോധ്യപ്പെടുത്തി. വിവിധ സംഘടനകൾ ചേർന്ന് എത്തിച്ച പതാകകൾ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തു വീടുകളിൽ പതാക ഉയർത്തൽ ചടങ്ങും നടത്തി.

319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838277" എന്ന താളിൽനിന്ന് ശേഖരിച്ചത്