"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
==='''പ്രവേശനോത്സവം 2022-23'''=== | ==='''പ്രവേശനോത്സവം 2022-23'''=== | ||
മാതാ എച്ച് എസ് മണ്ണംപേട്ട | മാതാ എച്ച് എസ് മണ്ണംപേട്ട | ||
<p style="text-align:justify"> | |||
മണ്ണംപേട്ട മാതാ ഹൈ സ്കൂളിലെ | മണ്ണംപേട്ട മാതാ ഹൈ സ്കൂളിലെ | ||
2022 - 23 അധ്യയന വർഷത്തിലെ പ്രവേശനോൽസവം ജൂൺ 1 ബുധനാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. PTA പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. യോഗത്തിൽ H.M തോമസ് മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ച വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുഞ്ഞുങ്ങളിലെ സ്വഭാവരൂ ഭീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് ഊന്നിപ്പറയുകയുണ്ടായി. സ്കൂൾ മാനേജർ Fr. സെബി കാഞ്ഞിരത്തിങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. സ്കൂളിലെ പൂർവിദ്യാർത്ഥികളും പ്രശസ്തപിന്നണി ഗായകനായ ശ്രീ രൻജി K.R ആശംസകളർപ്പിച്ചതോടൊപ്പം നാടൻപാട്ടിന്റെ ശീലുകളോടെ കുഞ്ഞുങ്ങളെ കൈയിലെടുത്തു. MPTA പ്രസിഡന്റ് ശ്രീമതി മഞ്ജു സജി, അധ്യാപക പ്രതിനിധികളായ ശ്രീമതി ലൗലി ടീച്ചർ, ശ്രീമതി മണി ടീച്ചർ ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. നവാഗതരുടെ കലാപരിപാടികൾക്കു ശേഷം പഠനോപകരണ കിറ്റ് വിതരണം നടത്തി. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി K.D മോളി ടീച്ചർ പ്രവേശനോൽസവ പരിപാടികൾക്ക് നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു | 2022 - 23 അധ്യയന വർഷത്തിലെ പ്രവേശനോൽസവം ജൂൺ 1 ബുധനാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. PTA പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. യോഗത്തിൽ H.M തോമസ് മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ച വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുഞ്ഞുങ്ങളിലെ സ്വഭാവരൂ ഭീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് ഊന്നിപ്പറയുകയുണ്ടായി. സ്കൂൾ മാനേജർ Fr. സെബി കാഞ്ഞിരത്തിങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. സ്കൂളിലെ പൂർവിദ്യാർത്ഥികളും പ്രശസ്തപിന്നണി ഗായകനായ ശ്രീ രൻജി K.R ആശംസകളർപ്പിച്ചതോടൊപ്പം നാടൻപാട്ടിന്റെ ശീലുകളോടെ കുഞ്ഞുങ്ങളെ കൈയിലെടുത്തു. MPTA പ്രസിഡന്റ് ശ്രീമതി മഞ്ജു സജി, അധ്യാപക പ്രതിനിധികളായ ശ്രീമതി ലൗലി ടീച്ചർ, ശ്രീമതി മണി ടീച്ചർ ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. നവാഗതരുടെ കലാപരിപാടികൾക്കു ശേഷം പഠനോപകരണ കിറ്റ് വിതരണം നടത്തി. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി K.D മോളി ടീച്ചർ പ്രവേശനോൽസവ പരിപാടികൾക്ക് നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു | ||
==='''ജില്ലാതല പുരസ്‌കാരം'''=== | ==='''ജില്ലാതല പുരസ്‌കാരം'''=== | ||
<p style="text-align:justify"> | |||
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു. | സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു. | ||
==='''സ്കൂൾ വിക്കി പുരസ്‌കാരം നമ്മുടെ സ്കൂളിന് '''=== | ==='''സ്കൂൾ വിക്കി പുരസ്‌കാരം നമ്മുടെ സ്കൂളിന് '''=== | ||
<p style="text-align:justify"> | |||
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, | സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, | ||
പി. ടി. എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു. | പി. ടി. എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു. | ||
ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , DGE ശ്രീ.ജീവൻ ബാബു IAS, SCERT ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , DGE ശ്രീ.ജീവൻ ബാബു IAS, SCERT ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | ||
==='''ബിന്ദു ടീച്ചറുടെ കവിതാസമാഹാരം'''=== | ==='''ബിന്ദു ടീച്ചറുടെ കവിതാസമാഹാരം'''=== | ||
<p style="text-align:justify"> | |||
സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന നമ്മുടെ സ്വന്തം ബിന്ദു ടീച്ചറുടെ കവിതാസമാഹാരം 'ചിറകില്ലയെങ്കിലും പറവയായ് ഞാൻ' മലയാളത്തിലെ അനുഗൃഹീത എഴുത്തുകാരി സാറാ ജോസഫ് തൃശൂരിൽ പ്രകാശനം ചെയ്യുന്നു... സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. 2022 ജൂലൈ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണി കേരള സാഹിത്യ അക്കാദമി ഹാൾ തൃശൂർ ഏവർക്കും സ്വാഗതം | സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന നമ്മുടെ സ്വന്തം ബിന്ദു ടീച്ചറുടെ കവിതാസമാഹാരം 'ചിറകില്ലയെങ്കിലും പറവയായ് ഞാൻ' മലയാളത്തിലെ അനുഗൃഹീത എഴുത്തുകാരി സാറാ ജോസഫ് തൃശൂരിൽ പ്രകാശനം ചെയ്യുന്നു... സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. 2022 ജൂലൈ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണി കേരള സാഹിത്യ അക്കാദമി ഹാൾ തൃശൂർ ഏവർക്കും സ്വാഗതം | ||
==='''പരിസ്ഥിതി ദിനം'''=== | ==='''പരിസ്ഥിതി ദിനം'''=== | ||
<p style="text-align:justify"> | |||
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം ഈ വർഷം മാതാ ഹൈസ്കൂളിൽ ജൂൺ ആറിന് ആഘോഷിച്ചു. എച്ച്.എം ശ്രീ തോമസ് മാസ്റ്റർ വൃക്ഷതൈ നട്ട് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ, പ്ലക്കാർഡ് നിർമാണ മത്സരം നടത്തി. അന്നേ ദിവസം പ്ലകാർഡുകൾ ഏന്തി 'മരങ്ങൾ സംരക്ഷിക്കണം' എന്ന ആപ്തവാക്യവുമായി വിദ്യാർത്ഥികൾ റാലി നടത്തി.പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ ബ്ലെൻഡറിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആനിമേഷൻ ചെയ്തു | ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം ഈ വർഷം മാതാ ഹൈസ്കൂളിൽ ജൂൺ ആറിന് ആഘോഷിച്ചു. എച്ച്.എം ശ്രീ തോമസ് മാസ്റ്റർ വൃക്ഷതൈ നട്ട് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ, പ്ലക്കാർഡ് നിർമാണ മത്സരം നടത്തി. അന്നേ ദിവസം പ്ലകാർഡുകൾ ഏന്തി 'മരങ്ങൾ സംരക്ഷിക്കണം' എന്ന ആപ്തവാക്യവുമായി വിദ്യാർത്ഥികൾ റാലി നടത്തി.പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ ബ്ലെൻഡറിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആനിമേഷൻ ചെയ്തു | ||
==='''ബാലവേല വിരുദ്ധ ദിനം'''=== | ==='''ബാലവേല വിരുദ്ധ ദിനം'''=== | ||
<p style="text-align:justify"> | |||
ഈ വർഷം ജൂൺ പതിമൂന്നിന് മാതാ ഹൈസ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. രാവിലെ പ്രാർഥനയ്ക്കു ശേഷം എച്ച്.എം ശ്രീ തോമസ് മാസ്റ്റർ സന്ദേശം നൽകി. ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഡ്രോയിങ്ങ് ടീച്ചറുടെ നേതൃത്ത്വത്തിൽ പെൻസിൽ ഡ്രോയിങ്ങ് മത്സരം നടത്തി. യു.പി.യിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ജൂൺ പതിനാലിനും ഈ ദിനത്തെ ആസ്പതമാക്കി വാട്ടർ കളറിങ്ങ്കളറിങ്ങ് മത്സരം നടത്തി. അറുപതോളം കുട്ടികൾ മത്സരിച്ചു. മികച്ച ചിത്രങ്ങൾക്ക് സമ്മാനവും പ്രോത്സാഹന സമ്മാനങ്ങളും നൽകി. | ഈ വർഷം ജൂൺ പതിമൂന്നിന് മാതാ ഹൈസ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. രാവിലെ പ്രാർഥനയ്ക്കു ശേഷം എച്ച്.എം ശ്രീ തോമസ് മാസ്റ്റർ സന്ദേശം നൽകി. ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഡ്രോയിങ്ങ് ടീച്ചറുടെ നേതൃത്ത്വത്തിൽ പെൻസിൽ ഡ്രോയിങ്ങ് മത്സരം നടത്തി. യു.പി.യിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ജൂൺ പതിനാലിനും ഈ ദിനത്തെ ആസ്പതമാക്കി വാട്ടർ കളറിങ്ങ്കളറിങ്ങ് മത്സരം നടത്തി. അറുപതോളം കുട്ടികൾ മത്സരിച്ചു. മികച്ച ചിത്രങ്ങൾക്ക് സമ്മാനവും പ്രോത്സാഹന സമ്മാനങ്ങളും നൽകി. | ||
==='''യോഗദിനം'''=== | ==='''യോഗദിനം'''=== | ||
അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അബിൻ മാസ്റ്റർ യോഗ പരിശീലിപ്പിക്കുന്നു | അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അബിൻ മാസ്റ്റർ യോഗ പരിശീലിപ്പിക്കുന്നു | ||
==='''ലഹരി വിരുദ്ധദിനം'''=== | ==='''ലഹരി വിരുദ്ധദിനം'''=== | ||
<p style="text-align:justify"> | |||
മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണം നടത്തി പോസ്റ്ററുകൾ എന്നിവ ഉണ്ടാക്കിലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലഹരി വിരുദ്ധ പ്ലക്കാർഡ് പോസ്റ്റർ എന്നിവയുടെ നിർമ്മാണവും അതിനോടനുബന്ധിച്ച് ബിന്ദു ടീച്ചറുടെയും ബീന ടീച്ചറുടെയും ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അവബോധം നൽകി | മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണം നടത്തി പോസ്റ്ററുകൾ എന്നിവ ഉണ്ടാക്കിലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലഹരി വിരുദ്ധ പ്ലക്കാർഡ് പോസ്റ്റർ എന്നിവയുടെ നിർമ്മാണവും അതിനോടനുബന്ധിച്ച് ബിന്ദു ടീച്ചറുടെയും ബീന ടീച്ചറുടെയും ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അവബോധം നൽകി | ||
==='''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''=== | ==='''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''=== | ||
<p style="text-align:justify"> | |||
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ സ്കൂളിൽ ആരംഭിച്ചു. | സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ സ്കൂളിൽ ആരംഭിച്ചു. | ||
വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള പ്രകാരം വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. | വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള പ്രകാരം വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. | ||
| വരി 28: | വരി 37: | ||
ഓഗസ്റ്റ് 10ന് '''സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്''' | ഓഗസ്റ്റ് 10ന് '''സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്''' | ||
സ്കൂളിലെ 1025 വിദ്യാർത്ഥികൾ, പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി ഒപ്പം 60ഓളം അധ്യാപകരും അനധ്യാപകരും പി.ടി.എ ഭാരവാഹികളും കയ്യൊപ്പ് ചാർത്തി. അതോടൊപ്പം 75 മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളും നടത്തി. | സ്കൂളിലെ 1025 വിദ്യാർത്ഥികൾ, പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി ഒപ്പം 60ഓളം അധ്യാപകരും അനധ്യാപകരും പി.ടി.എ ഭാരവാഹികളും കയ്യൊപ്പ് ചാർത്തി. അതോടൊപ്പം 75 മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളും നടത്തി. | ||
പ്രമാണം:22071 സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്1.jpg | [[പ്രമാണം:22071 സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്1.jpg|right|200x150px|ടൂർ]] | ||
പ്രമാണം:22071 സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്2.jpg | [[പ്രമാണം:22071 സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്2.jpg|right|200x150px|ടൂർ]] | ||
പ്രമാണം:22071 സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്3..jpg | [[പ്രമാണം:22071 സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്3..jpg|right|200x150px|ടൂർ]] | ||
ഓഗസ്റ്റ് 11ന് | ഓഗസ്റ്റ് 11ന് | ||
'''ഗാന്ധി മരം''' | '''ഗാന്ധി മരം''' | ||