"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
==='''ലഹരി വിരുദ്ധദിനം'''===
==='''ലഹരി വിരുദ്ധദിനം'''===
മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ  ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണം നടത്തി പോസ്റ്ററുകൾ എന്നിവ ഉണ്ടാക്കിലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലഹരി വിരുദ്ധ പ്ലക്കാർഡ് പോസ്റ്റർ എന്നിവയുടെ നിർമ്മാണവും അതിനോടനുബന്ധിച്ച് ബിന്ദു ടീച്ചറുടെയും ബീന ടീച്ചറുടെയും ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അവബോധം നൽകി
മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ  ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണം നടത്തി പോസ്റ്ററുകൾ എന്നിവ ഉണ്ടാക്കിലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലഹരി വിരുദ്ധ പ്ലക്കാർഡ് പോസ്റ്റർ എന്നിവയുടെ നിർമ്മാണവും അതിനോടനുബന്ധിച്ച് ബിന്ദു ടീച്ചറുടെയും ബീന ടീച്ചറുടെയും ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അവബോധം നൽകി
==='''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''===
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ സ്കൂളിൽ ആരംഭിച്ചു.
വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള പ്രകാരം വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.
  ഓഗസ്റ്റ് 10ന് '''സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്'''
സ്കൂളിലെ 1025 വിദ്യാർത്ഥികൾ, പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി ഒപ്പം 60ഓളം അധ്യാപകരും അനധ്യാപകരും പി.ടി.എ ഭാരവാഹികളും കയ്യൊപ്പ് ചാർത്തി.  അതോടൊപ്പം 75 മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളും നടത്തി.
പ്രമാണം:22071 സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്1.jpg
പ്രമാണം:22071 സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്2.jpg
പ്രമാണം:22071 സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്3..jpg
  ഓഗസ്റ്റ് 11ന്
'''ഗാന്ധി മരം'''
വിദ്യാലയങ്കണത്തിൽ ആത്ത മരം നട്ടു പരിപാലിക്കുന്നു. ഇക്കോ ക്ലബ് കൺവീനറായ ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിലാണ് ഗാന്ധി മരം നടൽ ചടങ്ങ് നടന്നത്. ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള ലീഡർമാർ പരിപാടികളിൽ പങ്കെടുത്തു.
പ്രമാണം:22071 ഗാന്ധി മരം1.jpg
പ്രമാണം:22071 ഗാന്ധി മരം2.jpg
  ഓഗസ്റ്റ് 12ന് രാവിലെ വിദ്യാഭ്യാസ വകുപ്പ്  ജില്ലാതലത്തിൽ തൃശ്ശൂരിൽ '''ബഹുവർണ്ണ പതാകകൾ''' ഉയർത്തുന്ന സമയം, സ്കൂളുകളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഒരു വിദ്യാർത്ഥി ചൊല്ലുകയും മറ്റു കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്യ്തു.
ഓഗസ്റ്റ് 13 മുതൽ വിദ്യാർത്ഥികളുടെ  വീടുകളിൽ ഉയർത്തേണ്ട ദേശീയ പതാക സ്കൂളുകളിൽ നിന്ന് കുട്ടികൾക്ക് കൈമാറി. ദേശീയ പതാക വീടുകളിൽ ഉയർത്തേണ്ടതിന്റെ ആവശ്യകതയും അതിന്റെ രീതികളും കുട്ടികളെ ബോധ്യപ്പെടുത്തി. വിവിധ സംഘടനകൾ ചേർന്ന് എത്തിച്ച പതാകകൾ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തു വീടുകളിൽ പതാക ഉയർത്തൽ ചടങ്ങും നടത്തി.
സ്വാതന്ത്ര്യദിനാഘോഷം2022 ഓഗസ്റ്റ് 15 ന് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹു.മാനേജർ റവ.ഫാ.സെബി കാഞ്ഞിരങ്കൽ പതാക ഉയർത്തി.
പ്രമാണം:22071 സ്വാതന്ത്ര്യദിനാഘോഷം1.jpg
പ്രമാണം:22071 സ്വാതന്ത്ര്യദിനാഘോഷം2.jpg
അങ്ങനെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മനോഹരമായി പര്യവസാനിച്ചു.
പ്രസ്തുത പരിപാടികളിൽ പങ്കെടുത്ത്  മാനേജർ അച്ഛനും,  കുട്ടികളും രക്ഷിതാക്കളും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും സഹപ്രവർത്തകരും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളെ മനോഹരമാക്കി.
ഈ പരിപാടി വിജയമാക്കുവാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും എച്ച്.എം പ്രത്യേകം നന്ദി പറഞ്ഞു.