"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
=='''ചാന്ദ്രദിനം-2022 '''==
=='''ചാന്ദ്രദിനം-2022 '''==
ജൂലൈ 21ചാന്ദ്രദിനം സർഗാത്മകമായ വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചാന്ദ്രദിന സ്പെഷൽ അസംബ്ളി സംഘടിപ്പിചിചു... അവതാരകയായത് 10 D ക്ലാസ്സിലെ ഹയയായിരുന്നു. ശാസ്ത്ര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ളിയിൽ 7 B ക്ലാസ്സിലെ ആർദ്ര നീലാം സ്ട്രോങ്ങിന്റെ ചാന്ദ്രയാത്രാനുഭവങ്ങൾ പങ്കു വച്ചു. ബഹിരാകാശ യാത്രികന്റെ വേഷ പകർച്ചയോടെയാണ് ആർദ്ര എത്തിയത്. കൂടെ 10 D യിലെ ദേവനന്ദയുമുണ്ടായിരുന്നു.  6 Cയിലെ അനുമിത അമ്പിളി അമ്മാവനെക്കുറിച്ചുള്ള ഒരു ഗാനം ആലപിച്ചു. .ശേഷം 9 A യിലെ അനുശ്രീ ചാന്ദ്രദിന പ്രസംഗം നടത്തി.ട സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ, സ്റ്റഫ് സെക്രട്ടറി കൃഷ്ണകുമാർ സാർ,സയൻസ് ക്ലബ്ബ് കൺവീനർ ശിവപ്രസാദ് സർ എന്നിവർ ചാന്ദ്രദിന സന്ദേശം നൽകി. up, HS വിഭാഗങ്ങളിലെ ഭൂരിഭാഗം കുട്ടികളും ചിത്രരചന ,പോസ്റ്റർ രചന | റോക്കറ്റ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും, അവരുടെ സൃഷ്ടികൾ സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ദേശീയ ഗാനത്തോടു കൂടി അസംബ്ളി അവസാനിച്ചു. അസംബ്ളിക്ക് ശേഷം ഓരോ ക്ലാസ്സിലും ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. ഉച്ചക്ക് ക്ലാസ്സ് തല ക്വിസ് മത്സരവിജയികളെ പങ്കെടുപ്പിച്ച് സ്കൂൾ തല മത്സരവും നടത്തി വിജയികളെ കണ്ടെത്തി.ജില്ലാതല ഐ റ്റി മേളയിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ പങ്കെടുത്ത മുഹമദ്ഷാഫിക്കും,അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത ജിയയ്ക്കും സമ്മാനം നൽകി അഭിനന്ദിച്ചു

</gallery>
</gallery></nowiki><gallery mode="packed-overlay" heights="200">
<nowiki></gallery></nowiki><gallery mode="packed-overlay" heights="200">
പ്രമാണം:39005chandradinam-22-1.jpg|'''ചാന്ദ്രദിനാഘോഷം'''

പ്രമാണം:39005chandradinam-22-2.jpg|'''ചാന്ദ്രദിനാഘോഷം'''

288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1832966" എന്ന താളിൽനിന്ന് ശേഖരിച്ചത്