"KARUNAGAPPALLY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
Lk41032 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്തലാക്കി. ഇനി ഓപറേറ്റിങ് യൂനിറ്റ് മാത്രം ==
[[പ്രമാണം:Ksrtc -KNPY.jpg|വലത്ത്‌]]
<p align=justify>കരുനാഗപ്പള്ളി: കൊല്ലത്തിനും കായംകുളത്തിനും ഇടയിൽ ദേശീയപാതയോരത്ത് വർഷങ്ങളായി പ്രവർത്തിച്ചുവന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്തി ഓപറേറ്റിങ് യൂനിറ്റ് ആക്കി. ഡിപ്പോയിലെ ജീവനക്കാരെ വയനാട്, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിലേക്ക് മാറ്റുകയും ഡിപ്പോയിലെ ഫയലുകളെല്ലാം കൊട്ടാരക്കരക്ക് കൊണ്ടുപോകുകയും ചെയ്തു. ഇനി ഏത് കാര്യത്തിനും കൊട്ടാരക്കര ഡിപ്പോയെ ആശ്രയിക്കേണ്ടിവരും. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ കാലത്ത് 65.1 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഓഫിസ് സമുച്ചയം ഉദ്ഘാടനം കാത്തുകിടക്കുന്ന സമയത്താണ് വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം കരുനാഗപ്പള്ളി ഡിപ്പോ അടച്ചുപൂട്ടിയത്. ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിപ്പോ ആയിരുന്നു. ഓച്ചിറ വൃശ്ചികോത്സവം, ശബരിമല എന്നിവയുടെ ഇടത്താവളമായിരുന്നു കരുനാഗപ്പള്ളി. ഓച്ചിറ വൃശ്ചികോത്സവത്തിന് 200ൽ അധികം ബസുകൾ കരുനാഗപ്പള്ളിയിൽനിന്ന് സർവിസ് നടത്തിയിരുന്നു. </p>
== കരുനാഗപ്പള്ളിക്ക് അഭിമാനമായി - അപ‍ൂർവ്വ നേട്ടവ‍ുമായി അരവിന്ദ് ==
== കരുനാഗപ്പള്ളിക്ക് അഭിമാനമായി - അപ‍ൂർവ്വ നേട്ടവ‍ുമായി അരവിന്ദ് ==
[[പ്രമാണം:Boys hss aravind.jpg|ഇടത്ത്‌|അരവിന്ദ്|146x146ബിന്ദു]]
[[പ്രമാണം:Boys hss aravind.jpg|ഇടത്ത്‌|അരവിന്ദ്|146x146ബിന്ദു]]
"https://schoolwiki.in/KARUNAGAPPALLY" എന്ന താളിൽനിന്ന് ശേഖരിച്ചത്