"കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്, കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* '''സ്കൗട്ട് & ഗൈഡ്സ്. | * '''സ്കൗട്ട് & ഗൈഡ്സ്. | ||
'''സ്‌കൗട്ട്സ് | |||
1958 ആഗസ്റ്റ് 11ാം തീയ്യതി കുന്ദമംഗലം ഹയര്‍ സെകന്റെറി സ്കൂളില്‍ സ്‌കൗട്ട് യൂണിറ്റ് ആരംഭിച്ചു. ശ്രീ. ടി. നീലകണ്ടന്‍ നമ്പീശന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ സ്‌കൗട്ട് മാസ്റ്റര്‍. 1978-79 അദ്ധ്യായനവര്‍ഷത്തില്‍ ഗ്രൂപ്പ് റെക്കോഡ് സംവിധാനം വന്നു. ആകെ 32 സ്‌കൗട്ടുകള്‍ യൂണിറ്റില്‍ ഉണ്ടായിരുന്നു. പരിമിതികള്‍ക്കിടയിലും വളരെ നല്ല രീതിയില്‍ യൂണിറ്റ് പ്രവര്‍ത്തിച്ചു. | |||
അതിനുശേഷം ശ്രീവാസുമാസ്റ്ററുടെ നേതൃത്വത്തില്‍ സ്‌കൗട്ട് പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ജില്ലയിലെ ഒരു മികച്ച സ്‌കൗട്ട് യൂണിറ്റായിരുന്നു ഇത് വാസുമാസ്റ്റര്‍ക്ക് ശേഷം ശ്രീ. വിജയാനന്ദന്‍ മാസ്റ്റര്‍ സ്‌കൗട്ട മാസ്റ്ററായി. ഇപ്പോള്‍ ഈ സ്‌കൂളില്‍ മൂന്ന് സ്‌കൗട്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. | |||
ശ്രീ. സതീശന്‍ മാസ്റ്റര്‍, ശ്രീ. വിവേക് എന്നിവരാണ് മറ്റുള്ള യൂണിറ്റ് ലീഡര്‍മാര്‍. ആകെ 96 സ്‌കൗട്ടുകള്‍ മൂന്ന് യൂണിറ്റിലായി പ്രവര്‍ത്തിക്കുന്നു. ഈ കാലഘട്ടങ്ങളില്‍ അനേകം സ്‌കൗട്ടുകള്‍ രാജ്യപുരസ്കാര്‍, രാഷ്ട്രപതി പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. | |||
2014-15 വര്‍ഷത്തില്‍ രാഷ്ട്രപതി പുരസ്കാരം ലഭിക്കുകയുണ്ടായി. ഇതേ വര്‍ഷം 16 രാജ്യപുരസ്കാര്‍ സ്‌കൗട്ടും ഉണ്ടായിരുന്നു. 2015-16 വര്‍ഷത്തില്‍ ഒരാള്‍ക്ക് രാഷ്ട്രപതി അവാര്‍ഡും, 15പേര്‍ക്ക് രാജ്യപുരസ്കാര്‍ അവാര്‍ഡും ലഭിച്ചു. ഈ വര്‍ഷം മൂന്ന് സ്‌കൗട്ടുകള്‍ രാഷ്ട്രപതി പുരസ്കാരത്തിന് തയ്യാറായി ടെസ്റ്റ് കഴിഞ്ഞു നില്‍ക്കുന്നു. 7പേര്‍ക്ക് രാജ്യപുരസ്കാര്‍ അവാര്‍ഡ് നേടാന്‍ കഴിഞ്ഞു. | |||
''' ഗൈഡ്സ് | |||
കുന്ദമംഗലം H S S ല്‍ 1997 ഗൈഡ്സ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. തുടക്കത്തില്‍ 2 കമ്പനിയായിരുന്നത്. ഗിരിജ. കെ.എം, സജിനി. പി എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങി. പിന്നീട് 2012 ല്‍ പുതിയ നേതൃത്വം വന്നു. ബീന. സി.കെ, വിനോദിനി. കെ എന്നിവരാണ് ഗൈഡ് ക്യാപ്റ്റന്‍മാര്‍ | |||
രണ്ട് കമ്പനികളിലായി 57 ഗൈഡ്സ് ഉണ്ട്. കഴിഞ്ഞ വര്‍ഷം ഒരു രാഷ്ട്രപതി ഗൈഡും , 5 രാജ്യപുരസ്കാര്‍ ഗൈഡും അവാര്‍ഡിനര്‍ഹരായി. | |||
ഈ അധ്യായന വര്‍ഷം 7 ഗൈഡ്സ് രാജ്യപുരസ്കാര്‍ അവാര്‍ഡ് എഴുതാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. | |||
* '''എന്‍.എസ്.എസ്. | * '''എന്‍.എസ്.എസ്. | ||
* ''' ജെ.ആര്‍.സി. | * ''' ജെ.ആര്‍.സി. | ||
''' J R C | |||
കുന്ദമംഗലം HSS ല്‍ JRC 1997 ല്‍ നിലവില്‍വന്നു. 2 യൂണിറ്റുകളാണ് JRC ക്ക് പ്രസ്തുത സ്‌കൂളില്‍ ഉള്ളത്. 10ാം ക്ലാസില്‍ 33 കുട്ടികളും, 9ാം ക്ലാസില്‍ 31 ഉം, എട്ടാം ക്ലാസില്‍ 33 ഉം കുട്ടികളാണ് ഉള്ളത്. HS JRC യുടെ ചാര്‍ജുള്ള ടീചേസ് രജനി, നീത എന്നിവരാണ്. കൂടാതെ UP sectionനിലും ഒരു യൂണിറ്റ് JRC ക്ക് യൂണിറ്റ് ഉണ്ട് . ഇതിന്റെ ചാര്‍ജ് ബിജേഷ് മാസ്റ്റര്‍ക്കാണ്. UP യില്‍ 35 കുട്ടികള്‍ JRC അംഗങ്ങളായുണ്ട്. | |||
* '''ക്ലാസ് മാഗസിന്‍. | * '''ക്ലാസ് മാഗസിന്‍. | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി. | * '''വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
''' വിദ്യാരംഗം | |||
2016-17 വര്‍ഷത്തെ വിദ്യാരംഗം കമ്മിറ്റി ജൂണ്‍ 10ന് സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അംഗങ്ങളാക്കി കൊണ്ട് രൂപീകരിച്ചു. ക്ലബംഗങ്ങളില്‍ നിന്നും കണ്‍വീനറെ തെരഞ്ഞെടുത്തു. ജൂണ്‍ 19ന് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ വായനാദിനം ആചരിച്ചു. വിവിധ ദിനാചരണത്തോടനുബന്ധിച്ച് ചാര്‍ട്ട് പ്രദര്‍ശനം നടത്തി. | |||
ശാസ്‌ത്രമേളയോടനുബന്ധിച്ച് കേരളത്തനിമ നിലനിര്‍ത്തുന്ന രീതിയിലുള്ള പ്രദര്‍ശനം നടത്തി. രാമായണ പ്രശ്നോത്തരി കവിയരങ്ങ് തുടങ്ങിയ പരിപാടികളും വിദ്യാരംഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. | |||
* '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* '''Student police cadets | * '''Student police cadets | ||
'''S P C പ്രവര്‍ത്തനങ്ങള്‍ | |||
SPC പദ്ധതിയുടെ പ്രോജക്ടുകള്‍ എല്ലാം തന്നെ വളരെ കാര്യക്ഷമമായി ഇവിടെ നടന്നുവരുന്നു. | |||
*1. ശുഭയാത്ര പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വിദ്യാര്‍ത്ഥികള്‍ ഗതാഗതനിയന്ത്രണത്തില്‍ പോലീസുകാരോടൊപ്പം പങ്കാളികളാവുന്നു. ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ലഘു ലേഖകള്‍ വിതരണവും നടത്തുകയുണ്ടായി. | |||
*2. Friends at home പദ്ധതിയുടെ ഭാഗമായി സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥിനിക്കായ് നിര്‍മ്മിച്ചുനല്‍കിയ ' സ്നേഹവീട് ' പദ്ധതിയിലും SPC cadets തങ്ങളുടെതായ സംഭാവനകള്‍ നല്‍കി. | |||
*3. സ്കൂളിലെ വളരെ പിന്നോക്കമായ പഠനാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികളഅക്കായി SPC cadets എല്ലാ ദിവസവും പ്രതേക സമയങ്ങളില്‍ പഠനസഹായങ്ങള്‍ ചെയ്തുവരുന്നു. എല്ലാ ദിവസങ്ങളിലെയും അച്ചടക്കപരിപാലനത്തിലും SPC cadets അവരുടെതായ പങ്കുവഹിക്കുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||