"എം എസ് എസ് എച്ച് എസ് തഴക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 46: വരി 46:




           മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അധ്യാത്മിക പഠനകേന്ദ്രം-   ``സെമിനാരി”-യുമായി ബന്ധപ്പെട്ട് ആരംഭിച്ച ഒരു പള്ളിക്കൂടം.
           മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അധ്യാത്മിക പഠനകേന്ദ്രം-
``സെമിനാരി”-യുമായി ബന്ധപ്പെട്ട് ആരംഭിച്ച ഒരു പള്ളിക്കൂടം.
  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ -``മലങ്കര മെത്രാന്‍” വട്ടശ്ശേരില്‍
  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ -``മലങ്കര മെത്രാന്‍” വട്ടശ്ശേരില്‍
  ഗീവര്‍ഗ്ഗീസ്  മാര്‍ ദിവന്യാസിയോസ് തിരുമേനിയുടെ നേത്രു ത്വത്തിലൂം
  ഗീവര്‍ഗ്ഗീസ്  മാര്‍ ദിവന്യാസിയോസ് തിരുമേനിയുടെ നേത്രു ത്വത്തിലൂം

20:22, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എം എസ് എസ് എച്ച് എസ് തഴക്കര
വിലാസം
തഴക്കര

ആലപ്പുഴ ജില്ല
സ്ഥാപിതം23 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009Msshs




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

          മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അധ്യാത്മിക പഠനകേന്ദ്രം-  
``സെമിനാരി”-യുമായി ബന്ധപ്പെട്ട് ആരംഭിച്ച ഒരു പള്ളിക്കൂടം.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ -``മലങ്കര മെത്രാന്‍” വട്ടശ്ശേരില്‍
ഗീവര്‍ഗ്ഗീസ്  മാര്‍ ദിവന്യാസിയോസ് തിരുമേനിയുടെ നേത്രു ത്വത്തിലൂം

തിരുവിതാംകൂര്‍ അസംബ്ലി അംഗം ശ്രീ. ജേക്കബ് ചെറിയാന്റെ സാന്നിധ്യ ത്തിലും 1921 മേയ് 23 ന് ആരംഭിച്ചു.1921 ജൂണ്‍ 1-ന് ഇംഗ്ലീഷ് സ്കൂളായി ഇത് ഉയര്‍ത്തപ്പെട്ടു.1921 ജൂണ്‍-16ന് ബഹുമാനപ്പെട്ട തിരുവിതാംകൂര്‍ ദിവാന്‍ ബഹാദൂര്‍.ടി.രാഘവയ്യ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. vമുതല്‍ x വരെ ക്ലാസുകള്‍ ഉള്ള ഈ സ്കൂള്‍ ഇപ്പോള്‍ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂള്‍ കോര്‍പ്പറേറ് മാനേജ്മെന്റിലെ ഒരംഗമാണ്.

ഭൗതികസൗകര്യങ്ങള്‍

വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യ മായ മെച്ചപ്പെട്ട സൗ കര്യങ്ങള്‍ ഇവിടെ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കമ്പ്യൂട്ടര്‍ റൂം-2(എച്ച്.എസ്,യു.പി)നല്ല നിലവാരം പുലര്‍ത്തുന്ന സയന്‍സ് ലാബ്,ലൈബ്രറി, ശുചിത്വമുള്ള സാനിട്ടറി സൗകര്യങ്ങള്‍, വിശാലമായ ഗ്രൗണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കേരളത്തിന്റെചീഫ്എന്‍ജിനീയര്‍(P.W.D):ശ്രീ.കെ.സി.അലക്സാണ്ടര്‍(Late)
  • ശബരിമല മേല്‍ശാന്തിയായിരുന്ന ശ്രീ. ഈശ്വശന്‍ നമ്പൂതിരി
  • കേരളാ പോലീസ് മുന്‍ എസ്.പി. ശ്രീ ആര്‍. രാമചന്ദ്രന്‍
  • അമേരിക്കയിലെ(മിച്ചിഗണ്‍) ക്യാന്‍സര്‍ സ്പെഷ്യലിസ്റ്റ് ഡോ. ജേക്കബ് സി.നൈനാന്‍


വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.