"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36002 (സംവാദം | സംഭാവനകൾ)
36002 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സുസജ്ജമായ ലബോറട്ടറി, ലൈബ്രറി, കംപ്യുട്ടർ ലാബ്, സ്കൂൾ വാൻ സൗകര്യം, സ്മാർട് ക്ലാസ് റൂമുകൾ.യു.പിക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കുട്ടിയുടെ സർവതോന്മുഖമായ വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്കരിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഈ വിദ്യാലയത്തിൻ്റെ മുഖമുദ്രയാണ്. ഉത്തമ പൗരന്മാരായി, സാമൂഹ്യ ബോധമുള്ളവരായി ലോകത്തിലെവിടെയും പിടിച്ചുനിൽക്കാൻ തക്കവിധം കുട്ടിയെ പ്രാപ്തനാക്കി എടുക്കാൻ സഹായിക്കുന്ന ഭൗതികവും ,അക്കാദമികവും സാമൂഹികവുമായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്.സുസജ്ജമായ ലബോറട്ടറി, ലൈബ്രറി, കംപ്യുട്ടർ ലാബ്, സ്കൂൾ വാൻ സൗകര്യം, സ്മാർട് ക്ലാസ് റൂമുകൾ.യു.പിക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
2017-18 അധ്യയന വർഷത്തിൽ വിദ്യാലയം നവീകരിച്ച കെട്ടിടത്തിലേക്ക് പൂർണമായും പ്രവർത്തനം ആരംഭിച്ചു.
2017-18 അധ്യയന വർഷത്തിൽ വിദ്യാലയം നവീകരിച്ച കെട്ടിടത്തിലേക്ക് പൂർണമായും പ്രവർത്തനം ആരംഭിച്ചു.
ഹൈ ടെക് പദ്ധതി പ്രകാരം ഹൈസ്കൂൾ വിഭാഗത്തിന് 26 ലാപ്ടോപ്പുകളും 19 പ്രോജെക്ടറുകളും ലഭിച്ചു. യു പി വിഭാഗത്തിന് 9 ലാപ്ടോപ്പുകളും 3 പ്രോജെക്ടറുകളും ലഭിച്ചു. 15 ക്ലാസ് മുറികൾ പൂർണമായും ഹൈ ടെക് സൗകര്യമുള്ളതാണ്.
ഹൈ ടെക് പദ്ധതി പ്രകാരം ഹൈസ്കൂൾ വിഭാഗത്തിന് 26 ലാപ്ടോപ്പുകളും 19 പ്രോജെക്ടറുകളും ലഭിച്ചു. യു പി വിഭാഗത്തിന് 9 ലാപ്ടോപ്പുകളും 3 പ്രോജെക്ടറുകളും ലഭിച്ചു. 15 ക്ലാസ് മുറികൾ പൂർണമായും ഹൈ ടെക് സൗകര്യമുള്ളതാണ്.
മനോഹരമായ വിദ്യാലയ കവാടത്തിലൂടെ നാം കടന്നുചെല്ലുമ്പോൾ നമ്മെ വരവേൽക്കുന്നത് വിശിഷ്ടമായ സ്കൂൾ ക്യാമ്പസാണ്. എല്ലാ ക്ലാസ് മുറികളും ഇംഗ്ലീഷ് അക്ഷരമാലയിലെ "U" ആകൃതിയിൽ ഒറ്റ വിങ്ങിലായി സ്ഥിതി ചെയ്യുന്നത് അപൂർവമായ കാഴ്ച തന്നെയാണ്. ബഹു എം.പി പി ജെ കുര്യൻ അവർകളുടെ ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ മുടക്കി നിർമിച്ച "ഗാന്ധിജി വായനശാല" അമൂല്യമായ പുസ്തകങ്ങളുടെ കലവറയാണ്. ബഹു എം.പി എ കെ ആൻ്റണി അവർകൾ നമ്മുടെ വിദ്യാലത്തിന് അതിമനോഹരമായ സയൻസ് ലാബും സെമിനാര് ഹാളും നിർമ്മിച്ചു നൽകിയത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചു. മനോഹരമായ സ്കൂൾ ക്യാമ്പസിലൂടെ നമുക്കൊന്ന് യാത്ര ചെയ്താലോ?
<gallery mode=heights="150" widths="125" style="text-align: left;">
<gallery mode=heights="150" widths="125" style="text-align: left;">
പ്രമാണം:pius_36002.jpg|'''വിദ്യാലയം'''
പ്രമാണം:pius_36002.jpg|'''വിദ്യാലയം'''