"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36002 (സംവാദം | സംഭാവനകൾ)
No edit summary
36002 (സംവാദം | സംഭാവനകൾ)
No edit summary
വരി 236: വരി 236:
|19/06/2022
|19/06/2022
ജൂൺ 19 വായന വാരാചരണവും മത്സരങ്ങളും
ജൂൺ 19 വായന വാരാചരണവും മത്സരങ്ങളും
കറ്റാനം യൂണിയന്റെ ആഭിമുഖ്യത്തിൽ പോപ്പ് പയസ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടത്തിയ വായനാ ദിന ആഘോഷം ഹെഡ്മാസ്റ്റർ ശ്രീ ബിജു റ്റി വർഗീസ് , റവ . ഫാ . ഡയനീഷ്യസ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു .
ശാഖാ പ്രസിഡന്റ് ഫെബാ ജിജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആൽവിൻ ജൂലിയൻ , അഥീന സാം , ഹെലൻ സാറാ ഷിബു , രക്ഷാധികാരി അഡ്വ. കോശി വല്യേഴത്ത് , സഹകാരി ശ്രീമതി രശ്മി വി രാജു എന്നിവർ പ്രസംഗിച്ചു .
അഭിഷേക് പുസ്തക അവലോകനം നടത്തി . പുസ്തക വിതരണവും നടത്തപ്പെട്ടു . അക്സ , സായി എന്നിവരുടെ ഗാനങ്ങൾ യോഗത്തിന് കൊഴുപ്പേകി .
|-
|-


[[വർഗ്ഗം:പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ പ്രാദേശിക പത്രം]]
[[വർഗ്ഗം:പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ പ്രാദേശിക പത്രം]]