"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43065 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
43065 (സംവാദം | സംഭാവനകൾ)
 
വരി 2: വരി 2:
<center><font size=5>വിദ്യാരംഗം കലാസാഹിത്യവേദി</font></center>
<center><font size=5>വിദ്യാരംഗം കലാസാഹിത്യവേദി</font></center>
==<big>വിദ്യാരംഗം കലാസാഹിത്യവേദി 2022-2023</big>==
==<big>വിദ്യാരംഗം കലാസാഹിത്യവേദി 2022-2023</big>==
<p style="text-align:justify">2022- 23 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ലൈബ്രറി കൗൺസിലിന്റെയും ഉദ്ഘാടനം 20 6 2022 തിങ്കളാഴ്ച നിർവഹിക്കപ്പെട്ടു. മെറ്റിൽ മേരി ടീച്ചറിൻ്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ ബഹുമാനപ്പെട്ട ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ടെസ് ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ഹൈസ്കൂൾ വിഭാഗത്തിൽനിന്ന്  സഫ്നാ നസ്റിൻ ഒരു പുസ്തകാസ്വാദനവും യുപി വിഭാഗത്തിൽ നിന്ന് നീരജ ഒരു ലളിതഗാനവും അവതരിപ്പിക്കുകയുണ്ടായി. എൽ പി വിഭാഗത്തിൽ നിന്നുള്ള 'പുസ്തകങ്ങളിൽ എന്തുണ്ട്' എന്ന സുഹാനയുടെ കവിത അത്യന്തം ഹൃദ്യമായിരുന്നു. അസിസ്റ്റൻറ് സ്കൂൾ ലീഡർ ക്രിസ്മ മരിയ ജോസിന്റെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു തുടർന്നുള്ള ദിവസങ്ങളിൽ അസംബ്ലിയോട് അനുബന്ധിച്ച് പത്രവാർത്തകളെ ആസ്പദമാക്കിയുള്ള ചോദ്യോത്തരി ഉൾപ്പെടുത്തി വരുന്നു. കഥാരചന കവിതാരചന ഉപന്യാസ രചന ചിത്രരചന സാഹിത്യ ക്വിസ് എന്നീ മേഖലകളിൽ മത്സരം നടത്തി വിജയികളെ കണ്ടെത്തി വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്താൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വായന പുസ്തകം ലഭ്യമാക്കി അതിൽ വായന മാസം അവസാനിക്കുന്നത് വരെ ഒരു ദിവസം ഒരു സാഹിത്യകാരൻ എന്ന നിലയിൽ കുട്ടികൾ വിവരങ്ങൾ ശേഖരിക്കുന്നുണ്ട് . എല്ലാ ക്ലാസ് മുറികളിലും വായന മൂല സജ്ജമാക്കി. ഇഷ്യൂ രജിസ്റ്റർ സ്റ്റോക്ക് രജിസ്റ്റർ എന്നിവ തയ്യാറാക്കി.</p>
<p style="text-align:justify">2022- 23 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ലൈബ്രറി കൗൺസിലിന്റെയും ഉദ്ഘാടനം 20 6 2022 തിങ്കളാഴ്ച നിർവഹിക്കപ്പെട്ടു. മെറ്റിൽ മേരി ടീച്ചറിൻ്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ടെസ് ജോസഫ് ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ഹൈസ്കൂൾ വിഭാഗത്തിൽനിന്ന്  സഫ്നാ നസ്റിൻ ഒരു പുസ്തകാസ്വാദനവും യുപി വിഭാഗത്തിൽ നിന്ന് നീരജ ഒരു ലളിതഗാനവും അവതരിപ്പിക്കുകയുണ്ടായി. എൽ പി വിഭാഗത്തിൽ നിന്നുള്ള 'പുസ്തകങ്ങളിൽ എന്തുണ്ട്' എന്ന സുഹാനയുടെ കവിത അത്യന്തം ഹൃദ്യമായിരുന്നു. അസിസ്റ്റൻറ് സ്കൂൾ ലീഡർ ക്രിസ്മ മരിയ ജോസിന്റെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു തുടർന്നുള്ള ദിവസങ്ങളിൽ അസംബ്ലിയോട് അനുബന്ധിച്ച് പത്രവാർത്തകളെ ആസ്പദമാക്കിയുള്ള ചോദ്യോത്തരി ഉൾപ്പെടുത്തി . കഥാരചന കവിതാരചന ഉപന്യാസ രചന ചിത്രരചന സാഹിത്യ ക്വിസ് എന്നീ മേഖലകളിൽ മത്സരം നടത്തി വിജയികളെ കണ്ടെത്തി വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്താൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വായന പുസ്തകം ലഭ്യമാക്കി അതിൽ വായന മാസം അവസാനിക്കുന്നത് വരെ ഒരു ദിവസം ഒരു സാഹിത്യകാരൻ എന്ന നിലയിൽ കുട്ടികൾ വിവരങ്ങൾ ശേഖരിച്ചു . എല്ലാ ക്ലാസ് മുറികളിലും വായന മൂല സജ്ജമാക്കി. ഇഷ്യൂ രജിസ്റ്റർ സ്റ്റോക്ക് രജിസ്റ്റർ എന്നിവ തയ്യാറാക്കി.</p>


==<big>വിദ്യാരംഗം കലാസാഹിത്യവേദി 2021-2022</big>==
==<big>വിദ്യാരംഗം കലാസാഹിത്യവേദി 2021-2022</big>==