"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2022 23 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 1ന് വളരെ വിപുലമായ ആഘോഷങ്ങളോടുകൂടിയാണ് ആരംഭിച്ചത് കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ ജില്ലാതല ഉദ്ഘാടനം കുട്ടികൾക്ക് ഓഡിറ്റോറിയത്തിൽ വച്ച് പ്രൊജക്ടറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചതിന് ശേഷം സ്കൂൾ തല പ്രവേശനോത്സവം ഉദ്ഘാടന കർമ്മം മദർ മാനേജർ ബഹുമാനപ്പെട്ട സിസ്റ്റർ ജാസ്മിൻ പീറ്റർ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ അധ്യക്ഷപദം അലങ്കരിച്ച ബഹുമാനപ്പെട്ട അതിഥികളായി മാണിക്യവിളാകം വാർഡ് കൗൺസിലർ സി എസ് എം ബഷീറും പി ടി എ പ്രസിഡന്റ് യൂസഫും സന്നിഹിതനായിരുന്നു ബി ആർ സിയിലെ ദീപ ടീച്ചർ ഉണ്ടായിരുന്നു. വാർഡ് കൗൺസിലർ ബഷീർ സാറും പിടിഎ പ്രസിഡന്റും ഈ സ്കൂളിലെ മുൻ വിദ്യാർഥിനി കൂടിയായ ശാലറ്റ് ടീച്ചറും കുരുന്നുകൾക്ക് ആശംസകൾ അർപ്പിച്ചു. കുഞ്ഞുങ്ങൾക്ക് കൗതുകം ഉണർത്തുന്ന രീതിയിൽ തയ്യാറാക്കിയ വിവിധ പൂക്കളുടെയും ജീവികളുടെയും രൂപങ്ങൾ കുട്ടികളുടെ കയ്യിൽ നൽകുകയും, വർണ്ണക്കടലാസ് കൊണ്ട് ഉണ്ടാക്കിയ കിരീടം തലയിൽ അണിയിക്കുകയും ചെയ്തു. വളരെ ജിജ്‍ഞാസയോടും ആകാംഷയോടും കൂടി കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. കുട്ടികൾ എല്ലാരും ഏറെ ഉത്സാഹവദികൾ ആയിരുന്നു. കുഞ്ഞുങ്ങൾക്ക് സ്കൂളിൽ നിന്നും പഠനോപകരണങ്ങളോടൊപ്പം മധുരവും നൽകി സ്വീകരിച്ചു. പരിപാടികൾ ആസ്വദിച്ച ശേഷം ദേശീയ ഗാനത്തോട് കൂടെ യോഗം സമാപിച്ചു. മുതിർന്ന കുട്ടികളുടെയും എസ് പി സി കേഡറ്റുകളുടെയും അകമ്പടിയോടെ കുരുന്നുകളെ ക്ലാസ്സുകളിൽ എത്തിച്ചു. തോരണങ്ങളാൽ അലങ്കൃതമായ ക്ലാസ് മുറികളിൽ അധ്യാപികമാർ നിറപുഞ്ചിരിയോടെ കുഞ്ഞുങ്ങളെ എതിരേറ്റു.</p> | 2022 23 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 1ന് വളരെ വിപുലമായ ആഘോഷങ്ങളോടുകൂടിയാണ് ആരംഭിച്ചത് കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ ജില്ലാതല ഉദ്ഘാടനം കുട്ടികൾക്ക് ഓഡിറ്റോറിയത്തിൽ വച്ച് പ്രൊജക്ടറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചതിന് ശേഷം സ്കൂൾ തല പ്രവേശനോത്സവം ഉദ്ഘാടന കർമ്മം മദർ മാനേജർ ബഹുമാനപ്പെട്ട സിസ്റ്റർ ജാസ്മിൻ പീറ്റർ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ അധ്യക്ഷപദം അലങ്കരിച്ച ബഹുമാനപ്പെട്ട അതിഥികളായി മാണിക്യവിളാകം വാർഡ് കൗൺസിലർ സി എസ് എം ബഷീറും പി ടി എ പ്രസിഡന്റ് യൂസഫും സന്നിഹിതനായിരുന്നു ബി ആർ സിയിലെ ദീപ ടീച്ചർ ഉണ്ടായിരുന്നു. വാർഡ് കൗൺസിലർ ബഷീർ സാറും പിടിഎ പ്രസിഡന്റും ഈ സ്കൂളിലെ മുൻ വിദ്യാർഥിനി കൂടിയായ ശാലറ്റ് ടീച്ചറും കുരുന്നുകൾക്ക് ആശംസകൾ അർപ്പിച്ചു. കുഞ്ഞുങ്ങൾക്ക് കൗതുകം ഉണർത്തുന്ന രീതിയിൽ തയ്യാറാക്കിയ വിവിധ പൂക്കളുടെയും ജീവികളുടെയും രൂപങ്ങൾ കുട്ടികളുടെ കയ്യിൽ നൽകുകയും, വർണ്ണക്കടലാസ് കൊണ്ട് ഉണ്ടാക്കിയ കിരീടം തലയിൽ അണിയിക്കുകയും ചെയ്തു. വളരെ ജിജ്‍ഞാസയോടും ആകാംഷയോടും കൂടി കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. കുട്ടികൾ എല്ലാരും ഏറെ ഉത്സാഹവദികൾ ആയിരുന്നു. കുഞ്ഞുങ്ങൾക്ക് സ്കൂളിൽ നിന്നും പഠനോപകരണങ്ങളോടൊപ്പം മധുരവും നൽകി സ്വീകരിച്ചു. പരിപാടികൾ ആസ്വദിച്ച ശേഷം ദേശീയ ഗാനത്തോട് കൂടെ യോഗം സമാപിച്ചു. മുതിർന്ന കുട്ടികളുടെയും എസ് പി സി കേഡറ്റുകളുടെയും അകമ്പടിയോടെ കുരുന്നുകളെ ക്ലാസ്സുകളിൽ എത്തിച്ചു. തോരണങ്ങളാൽ അലങ്കൃതമായ ക്ലാസ് മുറികളിൽ അധ്യാപികമാർ നിറപുഞ്ചിരിയോടെ കുഞ്ഞുങ്ങളെ എതിരേറ്റു.</p> | ||
<center> | |||
[[പ്രമാണം:Pra1 43065.JPG|250px]] | |||
[[പ്രമാണം:Prav2 43065.JPG|250px]] | |||
[[പ്രമാണം:Prav3 43065.JPG|250px]] | |||
[[പ്രമാണം:Prav4 43065.JPG|250px]] | |||
</center> | |||
==മെറിറ്റ് മോർണിങ്== | ==മെറിറ്റ് മോർണിങ്== | ||