"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 155: | വരി 155: | ||
തുടർന്ന് സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് അരമണിക്കൂർ പുസ്തകവായന നടത്തി. കൂട്ട വായന ലക്ഷ്യമാക്കിയാണ് ഇത്തരമൊരു സംരംഭമൊരുക്കിയത്. അന്നേ ദിവസം വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങൾ തുറന്ന സ്റ്റേജിൽ ഉച്ചയ്ക്ക് 12.45 മുതൽ 1.30 pm വരെ കവിതാപാരായണം, നാടൻ പാട്ടുകൾ എന്നിവ ആലപിച്ചു. up, HS തലങ്ങളിൽ കഥാരചനാ മത്സരം നടത്തി. | തുടർന്ന് സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് അരമണിക്കൂർ പുസ്തകവായന നടത്തി. കൂട്ട വായന ലക്ഷ്യമാക്കിയാണ് ഇത്തരമൊരു സംരംഭമൊരുക്കിയത്. അന്നേ ദിവസം വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങൾ തുറന്ന സ്റ്റേജിൽ ഉച്ചയ്ക്ക് 12.45 മുതൽ 1.30 pm വരെ കവിതാപാരായണം, നാടൻ പാട്ടുകൾ എന്നിവ ആലപിച്ചു. up, HS തലങ്ങളിൽ കഥാരചനാ മത്സരം നടത്തി. | ||
മൂന്നാം ദിവസം (22/6/2022 ) | |||
പ്രശസ്ത കവിയും അധ്യാപകനും പ്രഭാഷകനുമായ ശ്രീ. വിനോദ് വൈശാഖി വായനവാരത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി. നാട്ടു മൊഴിയാലും ഇമ്പമാർന്ന കവിതകളാലും ഉദ്ഘാടകൻ കാണികളെ ആകർഷിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ശ്രീവരാഹം വാർഡ് കൗൺസിലർ ശ്രീ. വിജയകുമാർ മുഖ്യാതിഥി ആയിരുന്നു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. മിഗ്ദാദ് യോഗത്തിൽ അധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ലിജോ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ. സജൻ എസ് ബെനിസൺ , സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് പി.ജെ, വി.എച്ച് എസ്. ഇ പ്രിൻസിപ്പൽ ശ്രീമതി. ജോട്ടില ജോയ്സ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ സജീവ് കുമാർ ,എസ് ആർ ജി കൺവീനർ ശ്രീമതി. ജലജ , വിദ്യാരംഗം കൺവീനർ ശ്രീമതി. സജുല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ.എൻ.വി കൃഷ്ണവാര്യരുടെ 'പുസ്തകങ്ങൾ എന്ന കവിതയ്ക്ക് വിദ്യാർത്ഥിനികൾ നൃത്താവിഷ്ക്കാരം നടത്തി. ചടുല താളമേളത്തോടെ നാടൻപാട്ട് സംഘമായി വിദ്യാർത്ഥിനികൾ ആലപിച്ചു. മനോഹരമായ വയലിൻ സോളോ അനാമിക എ നായർ കാഴ്ച വെച്ചു. മികവാർന്ന രീതിയിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കുകയുണ്ടായി. അന്നേ ദിവസം പദ മത്സരം സംഘടിപ്പിച്ചു. | പ്രശസ്ത കവിയും അധ്യാപകനും പ്രഭാഷകനുമായ ശ്രീ. വിനോദ് വൈശാഖി വായനവാരത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി. നാട്ടു മൊഴിയാലും ഇമ്പമാർന്ന കവിതകളാലും ഉദ്ഘാടകൻ കാണികളെ ആകർഷിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ശ്രീവരാഹം വാർഡ് കൗൺസിലർ ശ്രീ. വിജയകുമാർ മുഖ്യാതിഥി ആയിരുന്നു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. മിഗ്ദാദ് യോഗത്തിൽ അധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ലിജോ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ. സജൻ എസ് ബെനിസൺ , സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് പി.ജെ, വി.എച്ച് എസ്. ഇ പ്രിൻസിപ്പൽ ശ്രീമതി. ജോട്ടില ജോയ്സ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ സജീവ് കുമാർ ,എസ് ആർ ജി കൺവീനർ ശ്രീമതി. ജലജ , വിദ്യാരംഗം കൺവീനർ ശ്രീമതി. സജുല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ.എൻ.വി കൃഷ്ണവാര്യരുടെ 'പുസ്തകങ്ങൾ എന്ന കവിതയ്ക്ക് വിദ്യാർത്ഥിനികൾ നൃത്താവിഷ്ക്കാരം നടത്തി. ചടുല താളമേളത്തോടെ നാടൻപാട്ട് സംഘമായി വിദ്യാർത്ഥിനികൾ ആലപിച്ചു. മനോഹരമായ വയലിൻ സോളോ അനാമിക എ നായർ കാഴ്ച വെച്ചു. മികവാർന്ന രീതിയിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കുകയുണ്ടായി. അന്നേ ദിവസം പദ മത്സരം സംഘടിപ്പിച്ചു. | ||
=നാലാം ദിവസം (23/6/2022)= | =നാലാം ദിവസം (23/6/2022)= | ||
ഇൻ വേൾഡ് ബുക്ക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തക വിൽപ്പന നടക്കുകയുണ്ടായി. കാവ്യാലാപന മത്സരവും ചിത്രരചനാ മത്സരവും നടന്നു. | ഇൻ വേൾഡ് ബുക്ക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തക വിൽപ്പന നടക്കുകയുണ്ടായി. കാവ്യാലാപന മത്സരവും ചിത്രരചനാ മത്സരവും നടന്നു. | ||