"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (മികവ് പ്രവർത്തനങ്ങൾ 2021-22 എന്ന താൾ എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2021-22 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിലെ എല്ലാ മാറ്റങ്ങളും പ്രസ്തുത വിദ്യാലയത്തിന്റെ വിവരങ്ങളായതിനാൽ തിരിച്ചുവിടുന്നു)
 
(വ്യത്യാസം ഇല്ല)

00:00, 3 ജൂലൈ 2022-നു നിലവിലുള്ള രൂപം

  • തിരികെ വിദ്യാലയത്തിലേക്ക് 21
  2021 ഒക്ടോബർ മാസം മുതൽ  അധ്യാപകർ സ്ക്കൂളിലെത്തി ഒരുക്കങ്ങൾ ആരംഭിച്ചു. സ്ക്കൂൾ തല ജാഗ്രതാസമിതി രൂപീകരിച്ചു.അധ്യാപകർക്കുള്ള ക്ളസ്റ്റർ ക്ളാസ്സുകൾ  ആരംഭിച്ചു. നവംബർ 1 മുതൽ ആരംഭിക്കുന്ന ക്ലാസ്സുകളിൽ 5 മുതൽ 10  വരെയുള്ള കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തി .
  • നവംബർ 1 പ്രവേശനോത്സവവും കേരളപ്പിറവിദിനാഘോഷവും

ഇത്തവണയും SSLC 100 % വിജയം -----2021 മാർച്ച് 15 കുട്ടികൾക്ക് ... FULL.... 10A+ 9 .....കുട്ടികൾക്ക്.............9A+ 5 ........കുട്ടികൾക്ക് ...........8A+

  • ==കോവിഡ്-19 പ്രതിസന്ധിക്കിടയിലും ക്രിസ്തുമസ് ആഘോഷങ്ങൾ......==
  • ==ആസാദി കാ മഹോത്സവ് ==
  • ==ഹലോ ഇംഗ്ളീഷ് പ്രോഗ്രാം==