"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സ്കൂൾ പ്രവേശനോത്സവം 2022-23/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സ്കൂൾ പ്രവേശനോത്സവം 2022-23/പ്രവർത്തനങ്ങൾ എന്ന താൾ പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സ്കൂൾ പ്രവേശനോത്സവം 2022-23/പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പ്രസ്തുത വിദ്യാലയത്തിന്റെ വിവരങ്ങളായതിനാൽ തിരിച്ചുവിടുന്നു)
(ചെ.) (താളിന് നാഥനെ കിട്ടിയതിനാൽ ഫലകം ഒഴിവാക്കുന്നു)
 
വരി 1: വരി 1:
{{orphan}}
<sup>'''<u><big>സ്കൂൾ പ്രവേശനോത്സവം 2022-23</big></u>'''</sup>
<sup>'''<u><big>സ്കൂൾ പ്രവേശനോത്സവം 2022-23</big></u>'''</sup>



23:57, 2 ജൂലൈ 2022-നു നിലവിലുള്ള രൂപം

സ്കൂൾ പ്രവേശനോത്സവം 2022-23

കൊറോണ എന്ന മഹാമാരിക്ക് ശേഷം വീണ്ടും സന്തോഷത്തിന്റെ ഒരു അധ്യയനം വന്നിരിക്കുന്നു ... ജൂൺ 1: 2022-23 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം പ്രൗഢഗംഭീരത്തോടെ നടത്തുകയുണ്ടായി.കാട്ടക്കട ബിആർസിയുടെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം കാട്ടക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. രജേന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാട്ടക്കട ബിആർസിയിലെ അംഗങ്ങളും, സ്കൂൾ പി.ടി.എ ,എം.പി.ടി.എ. അംഗങ്ങളും പങ്കെടുത്തു..സ്കൂൾ മാനേജർ , വാർഡ് മെമ്പർ,സ്കൂൾ ഹെഡ്മിസ്ട്രസ് ,സ്കൂൾ പ്രിൻസിപ്പൽ ,സ്കൂൾ മുൻ ഹെഡ്മിസ്ട്രസ്. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി. പ്രവേശനോത്സവഗാനവും അതിന്റെ ദൃഷ്യാവിഷ്കാരവും എടുത്തുപറയേണ്ട ഒരു കലാപരിപാടിയായിരുന്നു.സ്റ്റാഫ്സ്ക്രെട്ടറി നന്ദി അർപ്പിക്കുകയും ചെയ്തു. അഞ്ചാം ക്ലാസിലേക്കെത്തിയ കുരുന്നുകളെ അക്ഷരദീപം തെളിയിച്ച് ക്ലാസ്സിൽ പ്രവേശിപ്പിച്ചു. ഏവർക്കും കണ്ണിനും കാതിനും കുളിർമ പകരുന്ന ഒരു അനുഭവമായി മാറി ഈ വർഷത്തെ പ്രവേശനോത്സവം.