"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ്  പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.

[[പ്രമാണം:Spc1 43065.jpg|thumb||left|S P C|300px]]

[[പ്രമാണം:Spc 2 43065.jpg|thumb|right||S P C]]
[[പ്രമാണം:Spc1 43065.jpg|300px]]
[[പ്രമാണം:Spc3 430565.jpg|thumb|left|S P C]]
[[പ്രമാണം:Spc 2 43065.jpg|thumb|300px|S P C]]
[[പ്രമാണം:Spc4 43065.jpg|thumb|right||S P C]]
[[പ്രമാണം:Spc3 430565.jpg|thumb|300px|S P C]]
[[പ്രമാണം:Spc4 43065.jpg|thumb|300px||S P C]]

2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു. 84  കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ചൊവ്വ, ശനി ദിവസങ്ങളിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ പരേഡ്, യോഗ, പി ടി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ ഇൻഡോർ ക്ലാസ്സുകളും നടന്നു വരുന്നു. പ്രോജക്ടിന്റെ ഭാഗമായി ആതുരാലയങ്ങൾ, ജയിൽ, പോലീസ് സ്റ്റേഷൻ, എന്നിവ സന്ദർശിച്ചു. ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു. എസ് പി സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ ശുഭയാത്രയുടെ ഭാഗമായി ട്രാഫിക് ബോധവൽക്കരണം നൽകിവരുന്നു. എസ് പി സി പ്രോജക്ടിന്റെ ഭാഗമായി തൊഴിൽ പരിശീലനവും നടന്നു വരുന്നു. സോപ്പ് നിർമ്മാണം , ബാഗ് നിർമ്മാണം, ആഭരണങ്ങളുടെ നിർമ്മാണം, അഗർബത്തീ, കുട തുടങ്ങിയവയുടെ നിർമ്മാണം ഇവ കുട്ടികളെ പരിശീലിപ്പിക്കുന്നു.

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817836" എന്ന താളിൽനിന്ന് ശേഖരിച്ചത്