"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jacobdaniel (സംവാദം | സംഭാവനകൾ)
No edit summary
Jacobdaniel (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:

ജൂൺ 21 ന് രാവിലെ 10 മുതൽ പൊതുപരീക്ഷയെ അഭിമുഖികരിക്കുന്ന SSLC, പ്ലസ് ടു കുട്ടികൾക്കായി "സക്സസ് മന്ത്ര " എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു.ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത്‌ പ്രോഗ്രാം ന്റെ പ്രൊജക്റ്റ്‌ ഓഫീസർ  ടിസ്മോൻ  ജോസഫ് ക്ലാസുകൾ നയിച്ചു.വിജയവഴിയിൽ ഉണ്ടാകുന്ന തടസ്സങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്നതും വ്യക്തിത്വ വികസനവും മൊബൈൽ ഫോണിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നതും ശില്പശാലയിലെ ചർച്ചാവിഷയങ്ങൾ ആയിരുന്നു. രണ്ടു ഘട്ടങ്ങളായി നടക്കുന്ന ശില്പശാലയുടെ രണ്ടാം ഘട്ടം ജൂലൈ 14ന് നടക്കും.

[[പ്രമാണം:38062 tissmon.jpg|ഇടത്ത്‌|ലഘുചിത്രം|സക്സസ് മന്ത്ര]]

== വിജയികളെ അഭിനന്ദിച്ചു ==
== വിജയികളെ അഭിനന്ദിച്ചു ==
എസ്എസ്എൽസി പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ 247 കുട്ടികളെയും അഭിനന്ദിച്ചു. എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച 30 കുട്ടികൾ, 9 വിഷയങ്ങൾക്ക് പ്ലസ് കരസ്ഥമാക്കിയ 20 കുട്ടികൾ, എട്ടു വിഷയങ്ങൾക്ക് എ പ്ലസ് കരസ്ഥമാക്കിയ 18 കുട്ടികൾ, എന്നിങ്ങനെ പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും ഈ മീറ്റിങ്ങിൽ അനുമോദനം നൽകി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ റോബിൻ പീറ്റർ കുട്ടികൾക്ക് മെഡലുകൾ നൽകി.  സ്കൂൾ മാനേജർ ശ്രീ ബി രവീന്ദ്രൻ പിള്ള യോഗത്തിന് അധ്യക്ഷൻ വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ ബി ശ്രീനിവാസൻ, ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി
[[പ്രമാണം:38062 vijayikal.jpg|നടുവിൽ|ലഘുചിത്രം|വിജയികളെ അഭിനന്ദിച്ചു]]

==വായന വാരാചരണ സമാപനം==
==വായന വാരാചരണ സമാപനം==