"ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

edit
(ചെ.) (edit map)
(edit)
വരി 251: വരി 251:
   വിഷ്ണു
   വിഷ്ണു
   ആഷിക്
   ആഷിക്
==വിവിധക്ലബ്ബുകളും പ്രവര്‍ത്തനങ്ങളും==
== ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ==
വളരെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്. കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്. കുട്ടികള്‍ ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയയുടെ മലയാളം പേജുകളില്‍ മാതൃകാപരമായി വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തുവരികയാണ്.
03/07/2012- നാണ് മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ഉദ്ഘാടനം ചെയ്തത്. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരിയാണ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്തത്. തദവസരത്തിൽ ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി.അലക്സാണ്ടർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. ജെ.സുരേഷ്, ശ്രീ.കണ്ണൻമാഷ്, ശ്രീ. കെ.കെ.ഹരികുമാർ, ശ്രീ. പീരുക്കണ്ണ് റാവുത്തർ (എച്ച്.എസ്.എസ്.ടി), ശ്രീ.എസ്.അഭിലാഷ്(എസ്‌.ഐ.ടി.സി), ശ്രീ.ആർ.സതീഷ് എന്നിവർ സംബന്ധിച്ചു. ഇരുന്നൂറോളം കുട്ടികളും അധ്യാപകരും ഈ യോഗത്തിൽ സംബന്ധിച്ചു. സ്കൂൾ ഗായകസംഘത്തിന്റെ ഈശ്വരപ്രാർത്ഥനയോടെ യോഗം തുടങ്ങി. നിലവിലെ സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. എസ്. അഭിലാഷ് സ്വാഗതം പറഞ്ഞു. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരി തന്റെ ഹ്രസ്വമായ ഉദ്ഘാടനപ്രഭാഷണത്തിൽ വിക്കിപീഡിയയുടെയും നാടോടി വിഞ്ജാനീയത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി. പദ്ധതിക്ക് എല്ലാ സഹായങ്ങളും ഐ.ടി സ്ക്കൂളിന്റെ ഭാഗത്തു നിന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വിക്കി ആമുഖവും പദ്ധതി വിശദീകരണവും കണ്ണൻ മാഷ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ മാഷ് കൃതജ്ഞത രേഖപ്പെടുത്തി. യോഗത്തിൽ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് സംബന്ധിച്ചിരുന്നു.
വിക്കിക്ലബ്ബ് രൂപവൽക്കരണം
04/07/2012- സ്കൂൾ അങ്കണത്തിൽ വിക്കിപീഡിയ വിക്കിക്ലബ്ബ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് യോഗം വിളിച്ചു. 200 ൽപ്പരം കുട്ടികൾ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിൽ വിക്കി ക്ലബ്ബ് സ്ഥാപിതമാകുന്ന ആദ്യ സ്കൂളാണ് ഇത്. മികച്ച രീതിയിൽ ക്ലബ്ബ് പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു.
[കൂടുതല്‍ വിശദമായ വാര്‍ത്തകള്‍ക്ക് പദ്ധതി പേജ് ഇവിടെ സന്ദര്‍ശിക്കുക.]
==മറ്റുപ്രധാനപ്പെട്ട താളുകള്‍==
[http://sites.google.com/site/kstapalakkad/ കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി] ||
[http://sites.google.com/site/schoolbiology/ ഹൈസ്കൂള്‍ ബയോളജി വെബ്ബ്പേജ്] ||
[http://www.itschool.gov.in/ ഐ. ടി. അറ്റ് സ്കൂള്‍] ||
[http://www.kerala.gov.in കേരളാ ഗവണ്‍മെന്റ്] ||
[http://www.keralapsc.org കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍] ||
[http://mathematicsschool.blogspot.com/ ഗണിതശാസ്ത്രം ബ്ലോഗ് പേജ്] ||
[http://www.google.com ഗൂഗിളിലേയ്ക്ക് പോകാം] ||
[http://itschool.gov.in/initiatives.php പരിഷ്കരിച്ച പുസ്തകങ്ങള്‍] ||
[http://keralaresults.nic.in/ പരീക്ഷാഫലങ്ങള്‍] ||
[http://www.education.kerala.gov.in/ പൊതുവിദ്യാഭ്യാസവകുപ്പ്] ||
[http://www.education.kerala.gov.in/pdf/Year_Plan_VIII_%202010-11.pdf വാര്‍ഷിക പദ്ധതി- എട്ടാം ക്ലാസ്സ്] ||
[http://www.education.kerala.gov.in/pdf/Year%20Plan_IX_%202010-11.pdf വാര്‍ഷിക പദ്ധതി- ഒന്‍പതാം ക്ലാസ്സ്] ||
[http://www.education.kerala.gov.in/pdf/Year_Plan_X_%202010-11.pdf വാര്‍ഷിക പദ്ധതി- പത്താം ക്ലാസ്സ്] ||
[http://en.wikinews.org/wiki/Portal:Science/ വിക്കി സയന്‍സ് പോര്‍ട്ടല്‍] ||
==മലയാളം പേജുകള്‍==
[http://en.wikipedia.org/wiki/Malayalam മലയാളം വിക്കിയില്‍] ||
[http://www.omniglot.com/writing/malayalam.htm മലയാളം അക്ഷരങ്ങള്‍ മുതല്‍ പഠിക്കാം] ||
[http://www.malayalamresourcecentre.org/ മലയാളം റിസോഴ്സ് സെന്റര്‍] ||
[http://www.malayalamresourcecentre.org/Mrc/government/questions/sslc.html എസ്.എസ്.എല്‍.സി ചോദ്യോത്തരങ്ങള്‍] ||
[http://www.dictionary.mashithantu.com/ മലയാളം നിഘണ്ടു] ||
[http://biolgyworld.blogspot.com/p/hai.html അത്തപ്പൂക്കളം ഡിസൈനുകള്‍] ||
==കുട്ടികളുടെ പേജുകള്‍==
[http://www.kidsites.com/ കുട്ടികള്‍ക്കുള്ള പേജുകള്‍] ||
[http://pbskids.org/clifford/index-brd-flash.html കുട്ടികള്‍ക്കുള്ള കളികള്‍] ||


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 8.895777,77.0539961| width=800px | zoom=16 }}
  {{#multimaps: 8.895777,77.0539961| width=800px | zoom=16 }}
[[വർഗ്ഗം:കേരളത്തിലെ ടെക്‌നിക്കല്‍ ഹൈസ്ക്കൂളുകള്‍]]
[[വർഗ്ഗം:കേരളത്തിലെ ടെക്‌നിക്കല്‍ ഹൈസ്ക്കൂളുകള്‍]]
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/181624" എന്ന താളിൽനിന്ന് ശേഖരിച്ചത്