"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
==സ്കൂൾ പ്രവേശനത്തിന് ടി.സി വേണ്ടെന്ന് ഹൈക്കോടതി== | ==സ്കൂൾ പ്രവേശനത്തിന് ടി.സി വേണ്ടെന്ന് ഹൈക്കോടതി== | ||
സ്‌കൂൾ പ്രവേശനത്തിനായി ടി.സി ആവശ്യപ്പെടാൻ പാടില്ലെന്നും ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് പ്രായം കണക്കാക്കി അതത് ക്ലാസിൽ പ്രവേശനം നൽകണമെന്നും ഹൈക്കോടതി. 6-14 വയസുകാർക്ക് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 5 (2), (3) അനുശാസിക്കും പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടയ്‌ക്ക് അധ്യയനവർഷം നഷ്‌ടപ്പെട്ടാലും അധ്യാപകർ പ്രത്യേക പരിശീലനം നൽകി പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളിൽ പ്രവേശനം നൽകണം. ഇതുപ്രകാരം, പ്രായമനുസരിച്ച് ക്ലാസ് പ്രവേശനം നൽകണമെന്നും ടി.സി ചോദിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. | സ്‌കൂൾ പ്രവേശനത്തിനായി ടി.സി ആവശ്യപ്പെടാൻ പാടില്ലെന്നും ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് പ്രായം കണക്കാക്കി അതത് ക്ലാസിൽ പ്രവേശനം നൽകണമെന്നും ഹൈക്കോടതി. 6-14 വയസുകാർക്ക് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 5 (2), (3) അനുശാസിക്കും പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടയ്‌ക്ക് അധ്യയനവർഷം നഷ്‌ടപ്പെട്ടാലും അധ്യാപകർ പ്രത്യേക പരിശീലനം നൽകി പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളിൽ പ്രവേശനം നൽകണം. ഇതുപ്രകാരം, പ്രായമനുസരിച്ച് ക്ലാസ് പ്രവേശനം നൽകണമെന്നും ടി.സി ചോദിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. | ||
==ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം.== | |||
കൊല്ലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങിലെ ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം. | |||
==കായിക പരിശീലനം പുനരാരംഭിക്കുന്നു.== | ==കായിക പരിശീലനം പുനരാരംഭിക്കുന്നു.== | ||