"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Content updated) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 7: | വരി 7: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
<gallery mode="packed" heights="195"> | <gallery mode="packed" heights="195"> | ||
പ്രമാണം:38047 Sereena.jpg|സെറീന എബ്രഹാം കെ. | പ്രമാണം:38047 Sereena.jpg|സെറീന എബ്രഹാം കെ. | ||
പ്രമാണം:38047 Amy.jpg|എമി അലക്സാണ്ടർ | പ്രമാണം:38047 Amy.jpg|എമി അലക്സാണ്ടർ |
21:52, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പ്രൈമറിയിൽ 5ആം ക്ലാസ് മുതൽ 7ആം ക്ലാസ് വരെയുള്ള യു. പി. വിഭാഗമാണ് സ്കൂളിൽ ഉള്ളത്. ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിൽ അധ്യയനം നടക്കുന്നു. 5 ആം ക്ലാസ്സിൽ ഒരു ഡിവിഷനും, 6, 7 ക്ലാസ്സുകളിൽ രണ്ടു ഡിവിഷനുകൾ വീതവും ഉണ്ട്.
പ്രവർത്തനങ്ങൾ - ഫൺ വിത്ത് ഇംഗ്ലിഷ്
യു.പി. - ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കാനും ദൈനംദിന ജീവിതത്തിൽ പ്രായോഗികമായി പരിശീലിക്കാനും സഹായിക്കുന്നതിന് 'ഫൺ വിത്ത് ഇംഗ്ലിഷ്' എന്ന പേരിൽ തനത് പ്രവർത്തനം നടത്തി വരുന്നു. പുതുപദം, ചിന്താശകലങ്ങൾ, വർക്ക്ഷീറ്റുകൾ, ചർച്ചകൾ ആദിയായവ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു. എമി അലക്സാണ്ടർ, ഷീജ ഫിലിപ്പ് എന്നിവർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
അദ്ധ്യാപകർ
-
സെറീന എബ്രഹാം കെ.
-
എമി അലക്സാണ്ടർ
-
സൗമ്യ എലിസബത്ത് വർഗീസ്
-
ഡീന മേരി ലൂക്ക്
-
ലിജിമോൾ ജെ.