4,005
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 151: | വരി 151: | ||
====വായനവാരാഘോഷം==== | ====വായനവാരാഘോഷം==== | ||
June 20 മുതല്‍ 24 വരെ ഒരാഴ്ചക്കാലം നമ്മുടെ വിദ്യാലയത്തില്‍ വിവിധപരിപാടികളോടെ സമുചിതമായി വായനവാരാഘോഷം നടത്തി. വായനവാരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് മാതൃഭൂമി മിന്നാമിന്നിക്കൂട്ടം പരിപാടി നടന്നു.ഹെഡ്മമിസ്ട്രസ് ശ്രീമതി ടെല്‍മമെ൯ഡസ് പരിപാടി ഉദ്ഘാടനം ചെയ്തു. കുമാരി ജസീല പ൪വി൯ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ചടങ്ങില്‍ മലയാളം അധ്യാപക൯ ശ്രീ. സി.വി. ബേബി വായനാദിനസന്ദേശം നല്‍കി. ജയകുമാ൪ സ ൪, ഏലിയാസ് സ൪ എന്നിവ൪ ആശംസകള്‍ നേ൪ന്നു.കുട്ടികള്‍ മിന്നാമിന്നി, കാ൪ട്ടൂണ്‍പ്ലസ് എന്നിവ ആഹ്ലാദാരവങ്ങളോടെ ഏറ്റുവാങ്ങി. | |||
[[ചിത്രം:P1.JPG]] | [[ചിത്രം:P1.JPG|250px]] | ||
[[ചിത്രം:P2.JPG]] | [[ചിത്രം:P2.JPG|250px]] | ||
ജൂണ്‍ 21ന് രാവിലെ ഓപ്പണ്‍സ്റ്റേജില്‍ ബഷീ൪ദിനം അനുസ്മരണം നടത്തി. സജ്ജീകരിച്ച ക്യാ൯വാസില്‍ ശ്രീ. കലാമണ്ഡലം പ്രഭാകരന്‍, ഹെഡ്മ്സ്ട്രസ് ശ്രീമതി ടെല്‍മമെന്‍ഡസ്, അധ്യാപകരായ ബേബിസ൪, ഏലിയാസ് സ൪, വേലായുധന്‍ സ൪ എന്നിവ൪ വായനാസന്ദേശം എഴുതി. തുട൪ന്ന് വിദ്യാ൪ത്ഥികളും സന്ദേശങ്ങള്‍ എഴുതി. കുട്ടികളുടെ വായനാസന്ദേശങ്ങള്‍ മൂല്യനി൪ണയം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. | ജൂണ്‍ 21ന് രാവിലെ ഓപ്പണ്‍സ്റ്റേജില്‍ ബഷീ൪ദിനം അനുസ്മരണം നടത്തി. സജ്ജീകരിച്ച ക്യാ൯വാസില്‍ ശ്രീ. കലാമണ്ഡലം പ്രഭാകരന്‍, ഹെഡ്മ്സ്ട്രസ് ശ്രീമതി ടെല്‍മമെന്‍ഡസ്, അധ്യാപകരായ ബേബിസ൪, ഏലിയാസ് സ൪, വേലായുധന്‍ സ൪ എന്നിവ൪ വായനാസന്ദേശം എഴുതി. തുട൪ന്ന് വിദ്യാ൪ത്ഥികളും സന്ദേശങ്ങള്‍ എഴുതി. കുട്ടികളുടെ വായനാസന്ദേശങ്ങള്‍ മൂല്യനി൪ണയം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. | ||
[[ചിത്രം:Rr4.JPG]] | [[ചിത്രം:Rr4.JPG|320px]] | ||
ജൂണ്‍ 23 ന് മഹാകവി കുമാരനാശാന്‍ അനുസ്മരണ ദിനമായാണ് കൊണ്ടാടിയത്.കുട്ടികള്‍ക്കായി "ആശാന്‍ ആശയഗംഭീരന്‍" ആസ്വാദനകുറിപ്പ് മത്സരവും ആശാന്‍ കവിത ആലാപന മത്സരവും നടത്തി.മത്സരങ്ങളില്‍ വിജയികളായ കുട്ടികളെ കണ്ടെത്തുകയും ചെയ്തു. | ജൂണ്‍ 23 ന് മഹാകവി കുമാരനാശാന്‍ അനുസ്മരണ ദിനമായാണ് കൊണ്ടാടിയത്.കുട്ടികള്‍ക്കായി "ആശാന്‍ ആശയഗംഭീരന്‍" ആസ്വാദനകുറിപ്പ് മത്സരവും ആശാന്‍ കവിത ആലാപന മത്സരവും നടത്തി.മത്സരങ്ങളില്‍ വിജയികളായ കുട്ടികളെ കണ്ടെത്തുകയും ചെയ്തു. | ||
[[ചിത്രം:9686.jpg]] | [[ചിത്രം:9686.jpg|320px]] | ||
ജൂണ്‍ 24 വെള്ളിയാഴ്ച വായനാവാരാഘോഷത്തിന്റെ സമാപന ദിവസം ചങ്ങമ്പുഴ അനുസ്മരണ ദിനമായി ആചരിച്ചു.ചങ്ങമ്പുഴ കാവ്യങ്ങളുടെ ദൃശ്യാവിഷ്ക്കാരം നടത്തുന്നതിനായ് വാട്ട൪ കള൪ മത്സരം നടത്തി.ഇതുവരെ നടന്ന മത്സരങ്ങളുടെ പ്രദ൪ശനവും ഉച്ചയ്ക്ക് 2 മണി മുതല്‍ നടത്തി.സമാപനസമ്മേളനം ഉച്ചയ്ക്ക് 2.30ന് ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ പി.ടി.എ അംഗം സജീവ൯, ബേബിസ൪ എന്നിവ൪ ആശംസകളും അ൪പ്പിച്ചു. | ജൂണ്‍ 24 വെള്ളിയാഴ്ച വായനാവാരാഘോഷത്തിന്റെ സമാപന ദിവസം ചങ്ങമ്പുഴ അനുസ്മരണ ദിനമായി ആചരിച്ചു.ചങ്ങമ്പുഴ കാവ്യങ്ങളുടെ ദൃശ്യാവിഷ്ക്കാരം നടത്തുന്നതിനായ് വാട്ട൪ കള൪ മത്സരം നടത്തി.ഇതുവരെ നടന്ന മത്സരങ്ങളുടെ പ്രദ൪ശനവും ഉച്ചയ്ക്ക് 2 മണി മുതല്‍ നടത്തി.സമാപനസമ്മേളനം ഉച്ചയ്ക്ക് 2.30ന് ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ പി.ടി.എ അംഗം സജീവ൯, ബേബിസ൪ എന്നിവ൪ ആശംസകളും അ൪പ്പിച്ചു. | ||
29/7/11 | |||
2011-12 അധ്യനവ൪ഷത്തെ ഹൈസ്ക്കൂള്‍ ക്ലാസ്സുകളിലെ ക്ലാസ്സ് പി.ടി.എ 29/7/2011 ന് 2 മണിയ്ക്ക് അതത് ക്ലാസ്സുകളില്‍ കൂടി . ക്ലാസ്സൂകളില്‍ കുട്ടികളെ ഗ്രൂപ്പൂകളായി തിരിച്ച് ചെയ്യുന്ന പ്രവ൪ത്തനങ്ങളില്‍ ആദ്യം ചെയ്യുന്ന ഗ്രൂപ്പിന് പ്രോത്സാഹന സമ്മാനം നല്‍കണമെന്നും മാസത്തില്‍ 2 പ്രാവശ്യം ടെസ്റ്റ് പേപ്പ൪ നടത്തണമെന്നും രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. | |||
31/7/2011 | 31/7/2011 | ||
ദീ൪ഘകാലം ഈ സ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് അദ്ധ്യാപികയായിരുന്ന ട്രീസാമ്മ കോര ടീച്ചറുടെ വിയോഗത്തില്‍ കുടുംബാംഗങ്ങളോടൊപ്പം സ്ക്കൂളിലെ അദ്ധ്യാപകരും കുട്ടികളും പങ്കുചേരുന്നു. | |||
3/8/2011 | 3/8/2011 | ||
====Identification and awareness of Leprecy==== | |||
doctors and staff came here and detected the suspected marks of the whole students.also awared them about the alergic skin marks. | |||
9/8/11 | 9/8/11 | ||
====ഹിരോഷിമ ദിനം==== | |||
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കായികാദ്ധ്യാപകന്‍ ശ്രി മധുരാജിന്റെ നേതൃത്വത്തില്‍കുട്ടികളുടെ റാലി സംഘടിപ്പിക്കപ്പെട്ടു.റാലി ബഹു:ഹെഡ്മിസ്ട്രസ് ശ്രിമതി ടെല്‍മ മെന്റസ് ഉദ്ഘാടനം ചെയ്തു.തുട൪ന്ന് പോസ്റ്റ൪ പ്രദ൪ശനവും നടന്നു | |||
====10/8/2011==== | |||
.Pക്ലാസ്സുകളിലെ ക്ലാസ് പി.ടി.എ 10/8/2011 ല്‍ ഉച്ചയ്ക്ക് 2 മണിക്ക് നടന്നു | |||
====സ്വാതന്ത്ര ദിനാഘോഷം ==== | |||
ഈ വ൪ഷത്തെ സ്വാതന്ത്ര ദിനാഘോഷം സമുചിതമായി കൊണ്ടാടി.ബഹു:പി.ടി.എ പ്രസിഡന്റ് ശ്രി പി.പി മുസ്തഫ അധ്യക്ഷനായ ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രിമതി ടെല്‍മ മെന്റസ് സ്വാഗതം നേ൪ന്നു.9.30 ന് ബഹു:കൗണ്‍സില൪ സീന ടീച്ച൪ പതാക ഉയ൪ത്തി. H.S.S പ്രിന്‍സിപ്പള്‍ ശ്രീമതി ഗീത,പി.ടി.എ അംഗം ശ്രി രാഘവന്‍,അ൪ച്ചന എന്നിവ൪ സ്വതന്ത്ര ദിന സന്ദേശം നല്‍കി.കുട്ടികള്‍ക്ക് മിഠായി വിതരണവും നടത്തി. | |||
====ONAM EXAM==== | |||
23/8/11 ന് സ്കുളില്‍ ഓണപ്പരിക്ഷ ആരംഭിച്ചു. QUESTION PAPERS DOUNLOAD ചെയ്ത് അതില്‍ നിന്നും സെലക്ട് ചെയ്ത ചോദ്യങ്ങളായിരുന്നു കുട്ടികള്‍ക്ക് നല്‍കിയത്. കുട്ടികള്‍സന്തോഷത്തോടെ എല്ലാ പരീക്ഷകളും എഴുതി. | |||
==2013-14 സ്കൂള്‍ പ്രവർത്തനങ്ങൾ== | |||
====പ്രവേശനോത്സവം==== | |||
[[ചിത്രം:31.jpg|320px]] | |||
[[ചിത്രം:31.jpg]] | |||
2013-14 അദ്ധ്യയന വര്‍ഷത്തെ പ്രവേശനോത്സവം 3/6/13 തിങ്കളാഴ്ച്ച കുട്ടികളുടെയും അദ്ധ്യാപകരുടെയും | 2013-14 അദ്ധ്യയന വര്‍ഷത്തെ പ്രവേശനോത്സവം 3/6/13 തിങ്കളാഴ്ച്ച കുട്ടികളുടെയും അദ്ധ്യാപകരുടെയും | ||
രക്ഷിതാക്കളുടെയും സാമൂഹിക സാംസ്കാരിക കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന മഹനീയ വ്യക്തികളുടെയും | രക്ഷിതാക്കളുടെയും സാമൂഹിക സാംസ്കാരിക കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന മഹനീയ വ്യക്തികളുടെയും | ||
| വരി 216: | വരി 215: | ||
മധുര പലഹാരം വിതരണം ചെയ്തു.ഈ അദ്ധ്യയന വര്‍ഷത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസിന്റെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പി.ടി.എ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ | മധുര പലഹാരം വിതരണം ചെയ്തു.ഈ അദ്ധ്യയന വര്‍ഷത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസിന്റെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പി.ടി.എ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ | ||
നടന്നു. | നടന്നു. | ||
പരിസ്ഥിതി ദിനം ജൂണ്‍ 5 | ====പരിസ്ഥിതി ദിനം ജൂണ്‍ 5==== | ||
എളമക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരസ്ഥിതിദിനം ആചരിച്ചു.സ്കൂളിലെ മുഴുവന്‍ കുട്ടുകളേയും | |||
പങ്കെടുപ്പിച്ചുകൊണ്ട് ഹെര്‍ബ്സ് ആല്‍ബം ഒരുക്കി.വ്യത്യസ്ത ചെടികള്‍ ശേഖരിച്ച് അവയുടെ ഗുണങ്ങളും പ്രത്യേകതകളും കുട്ടികള്‍ ക്ലാസ്സ് തലത്തില്‍ കണ്ടെത്തുകയും വിവിധ ഇലകളുടെയും പൂക്കളുടെയും ആകൃതികളില്‍ ആല്‍ബങ്ങള്‍ തയ്യാറാക്കുകയും ചെയ്തു.ഈ ആല്‍ബങ്ങളുടെ പ്രദര്‍ശനം ഹെഡ്മിസ്ട്രസ്സ് | പങ്കെടുപ്പിച്ചുകൊണ്ട് ഹെര്‍ബ്സ് ആല്‍ബം ഒരുക്കി.വ്യത്യസ്ത ചെടികള്‍ ശേഖരിച്ച് അവയുടെ ഗുണങ്ങളും പ്രത്യേകതകളും കുട്ടികള്‍ ക്ലാസ്സ് തലത്തില്‍ കണ്ടെത്തുകയും വിവിധ ഇലകളുടെയും പൂക്കളുടെയും ആകൃതികളില്‍ ആല്‍ബങ്ങള്‍ തയ്യാറാക്കുകയും ചെയ്തു.ഈ ആല്‍ബങ്ങളുടെ പ്രദര്‍ശനം ഹെഡ്മിസ്ട്രസ്സ് | ||
ശ്രീമതി ടെല്‍മാ മെന്റസ്സ് ഉദ്ഘാടനം ചെയ്തു. | ശ്രീമതി ടെല്‍മാ മെന്റസ്സ് ഉദ്ഘാടനം ചെയ്തു. | ||
വായനാ വാരാഘോഷം 19/6/13-27/6/13 | ====വായനാ വാരാഘോഷം (19/6/13-27/6/13)==== | ||
ഈ വര്‍ഷത്തെ വായനാവാരാഘോഷം അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പൂര്‍ണ പിന്തുണയോടെ | ഈ വര്‍ഷത്തെ വായനാവാരാഘോഷം അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പൂര്‍ണ പിന്തുണയോടെ | ||
മുന്‍വര്‍ഷങ്ങളിലേതു പോലെ ഭംഗിയായി നടന്നു. | മുന്‍വര്‍ഷങ്ങളിലേതു പോലെ ഭംഗിയായി നടന്നു. | ||
| വരി 228: | വരി 227: | ||
ജൂണ്‍ 20 | ജൂണ്‍ 20 | ||
കഥാരചന,കവിതാ രചന മത്സരങ്ങള്‍ നടത്തി.മഴ എന്ന വിഷയത്തെ ആസ്പദമാക്കി കഥകള്‍ രചിച്ചു.എന്റെ മലയാളം ഹൈസ്കൂള്‍ വിഭാഗത്തിന് കവിതാ വിഷയമായപ്പോള്‍ യു.പി വിഭാഗത്തിന് പ്രകൃതി | കഥാരചന,കവിതാ രചന മത്സരങ്ങള്‍ നടത്തി.മഴ എന്ന വിഷയത്തെ ആസ്പദമാക്കി കഥകള്‍ രചിച്ചു.എന്റെ മലയാളം ഹൈസ്കൂള്‍ വിഭാഗത്തിന് കവിതാ വിഷയമായപ്പോള്‍ യു.പി വിഭാഗത്തിന് പ്രകൃതി | ||
തന്നെ വിഷയമായി തീര്‍ന്നു. | തന്നെ വിഷയമായി തീര്‍ന്നു.<font size=6><font color=blue> | ||
ജൂണ്‍ 25 | ജൂണ്‍ 25 | ||
ഉപന്യാസം,ചിത്രരചന എന്നീ മത്സരങ്ങളാണ് നടത്തിയത്.ശ്രേഷ്ഠ മലയാളം എന്നതാണ് ഉപന്യാസത്തിന് | ഉപന്യാസം,ചിത്രരചന എന്നീ മത്സരങ്ങളാണ് നടത്തിയത്.ശ്രേഷ്ഠ മലയാളം എന്നതാണ് ഉപന്യാസത്തിന് | ||
| വരി 238: | വരി 237: | ||
സമാപനാഘോഷം വായനയുടെ പ്രാധാന്യം മലയാള ഭാഷയുടെ പ്രസക്തി എന്നീ വിഷയങ്ങളെക്കുറിച്ച്മലയാളം അദ്ധ്യാപിക ശ്രീമതി ദിവ്യ ക്ലാസ്സെടുത്തു.മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ബഹു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടെല്‍മാ മെന്റസ്സ് സമമാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. | സമാപനാഘോഷം വായനയുടെ പ്രാധാന്യം മലയാള ഭാഷയുടെ പ്രസക്തി എന്നീ വിഷയങ്ങളെക്കുറിച്ച്മലയാളം അദ്ധ്യാപിക ശ്രീമതി ദിവ്യ ക്ലാസ്സെടുത്തു.മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ബഹു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടെല്‍മാ മെന്റസ്സ് സമമാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. | ||
മധുരം മലയാളം 3/7/13 | ====മധുരം മലയാളം 3/7/13==== | ||
എമക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതി എറണാകുളം പൈപ്പ്ഫീല്‍ഡ് ജനറല്‍ മാനേജര്‍ പി.വിജയന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍-പത്തു കോപ്പികള്‍ ശ്രീ.വിജയന്‍ സ്കൂളിന് നല്കാമെന്നേറ്റു.എല്‍.പി വിഭാഗം കുട്ടികള്‍ക്ക് മിന്നാമിന്നി ,ലഘു | എമക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതി എറണാകുളം പൈപ്പ്ഫീല്‍ഡ് ജനറല്‍ മാനേജര്‍ പി.വിജയന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍-പത്തു കോപ്പികള്‍ ശ്രീ.വിജയന്‍ സ്കൂളിന് നല്കാമെന്നേറ്റു.എല്‍.പി വിഭാഗം കുട്ടികള്‍ക്ക് മിന്നാമിന്നി ,ലഘു | ||
കഥാപുസ്തകങ്ങള്‍ തുടങ്ങിയ വാഗ്ദാനവും മാതൃഭൂമിയില്‍ നിന്ന് ലഭിച്ചു. | കഥാപുസ്തകങ്ങള്‍ തുടങ്ങിയ വാഗ്ദാനവും മാതൃഭൂമിയില്‍ നിന്ന് ലഭിച്ചു. | ||
| വരി 262: | വരി 261: | ||
==2016-2017ലെ പ്രവര്‍ത്തനങ്ങള്‍== | |||
====പ്രവേശനോത്സവം==== | |||
പ്രവേശനോത്സവം ശ്രീ ഹൈബി ഈഡൻ MLA ഉൽഘാടനം നിർവഹിച്ചു . വിദ്യാഭ്യാസ സ്റ്റാൻഡിങ് chairപേഴ്സൺ ശ്രീമതി പൂർണിമ നാരായൺ അധ്യക്ഷത വഹിച്ചു . HM പീ ജെ varghese സ്വാഗതം ചെയ്യുതു. | |||
[[പ്രമാണം:P1010824.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1010824.JPG|ലഘുചിത്രം|നടുവിൽ]] | ||
====ലോക പരിസ്ഥിതി ദിനം==== | |||
പരിസ്ഥിതിദിനം കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ ജെ ലത ഉൽഘാടനം നിർവഹിച്ചു, വൃക്ഷത്തൈ നടുകയും ചെയ്യ്തു. | |||
[[പ്രമാണം:P1010838.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1010838.JPG|ലഘുചിത്രം|നടുവിൽ]] | ||
====ചാന്ദ്ര ദിവസം==== | |||
UP ,HS ,സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. | |||
[[പ്രമാണം:P1020060.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1020060.JPG|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:P1020100.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1020100.JPG|ലഘുചിത്രം|നടുവിൽ]] | ||
====ലഹരി വിരുദ്ധ ദിനം==== | |||
ലഹരിവിരുദ്ധദിനം റാലി,കുട്ടികളുടെ mime ,ലഹരിവിരുദ്ധക്ലാസ്സ്,ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയോടെ നടത്തി. | |||
[[പ്രമാണം:P1020014.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1020014.JPG|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:P1010996.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1010996.JPG|ലഘുചിത്രം|നടുവിൽ]] | ||
====വിദ്യാരംഗം കലാ സാഹിത്യ വേദി==== | |||
വായനാവാരാചരണത്തിൽ ശ്രീ മേജർ രവി കുട്ടികളുമായി സംവദിച്ചു. | |||
[[പ്രമാണം:P1010922.JPG|ലഘുചിത്രം|നടുവിൽ]][[പ്രമാണം:P1010949.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1010922.JPG|ലഘുചിത്രം|നടുവിൽ]][[പ്രമാണം:P1010949.JPG|ലഘുചിത്രം|നടുവിൽ]] | ||
====സ്വാതന്ത്ര്യദിനാഘോഷം==== | |||
ഭാരതത്തിന്റെ എഴുപതാമതു സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. | |||
[[പ്രമാണം:P1020257.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1020257.JPG|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:P1020297.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1020297.JPG|ലഘുചിത്രം|നടുവിൽ]] | ||
====അദ്ധ്യാപകദിനം==== | |||
അധ്യാപകദിനത്തിൽ പൂർവ അധ്യാപകരെ ആദരിച്ചു.അധ്യാപകർക്ക് കലാപരിപാടികളും ഉണ്ടായിരുന്നു. | |||
[[പ്രമാണം:P1020359.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1020359.JPG|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:P1020383.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1020383.JPG|ലഘുചിത്രം|നടുവിൽ]] | ||
====SC ,ST വികസനഅതോറിറ്റി==== | |||
SC ,ST വികസനഅതോറിറ്റിയുടെ ഭാഗമായി SC കുട്ടികൾക്കുള്ള മേശയും കസേരയും വിതരണം ചെയ്യുന്നു. | |||
[[പ്രമാണം:P1010872.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1010872.JPG|ലഘുചിത്രം|നടുവിൽ]] | ||
====ലോകയോഗദിനാചരണം==== | |||
എളമക്കര പോലീസ്‌സ്റ്റേഷനിലെ ഉദ്യോഗസ്ഥരും SPC കേഡറ്റുകളും പങ്കെടുത്തുകൊണ്ട് യോഗ ക്ലാസ് നടത്തി. | |||
[[പ്രമാണം:P1010889.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1010889.JPG|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:P1010891.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1010891.JPG|ലഘുചിത്രം|നടുവിൽ]] | ||
തിരുത്തലുകൾ