"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
'''[[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ ചിത്രങ്ങൾ|സ്കൂൾ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]]'''
'''[[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ ചിത്രങ്ങൾ|സ്കൂൾ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]]'''

=='''സ്കൂൾ ലൈബ്രറി'''==

വായനയുടെ വസന്തത്തിലേക്കു കുട്ടികളെ കൈ പിടിച്ചു നടത്താൻ തികച്ചും ശാന്തമായ സാഹചര്യത്തോടെ ഇരുന്നു വായിക്കാനായി വിവിധ ഭാഷകളിൽ അയ്യായിരത്തോളം പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി നിലകൊള്ളുന്നു.വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനുമായി കുട്ടികൾ ലൈബ്രറി ഉപയോഗിക്കുന്നു.

[[പ്രമാണം:Lib1 43065.jpeg|400px|]]

=='''അടൽ ടിങ്കറിങ് ലാബ് '''==

കേന്ദ്ര ഗവണ്മെന്റ് പദ്ധതി ആയ അടൽ ടിങ്കറിങ് ലാബ് സെന്റ് ഫിലോമിനാസിനും അനുവദിച്ചു കിട്ടി. കുട്ടികൾക്ക് സാങ്കേതിക പരിജ്ഞാനം നൽകുന്നതിന് ഈ പദ്ധതി ഉപകരിക്കുന്നു. ഓൺലൈൻ, ഓഫ്‌ലൈൻ വിഭാഗങ്ങളിൽ ക്ലാസ്സുകൾ നടന്നു വരുന്നു. ഈ വർഷം വി എസ് എസ് സി നൽകുന്ന പിന്തുണയ്ക്ക് ആയി കേരളത്തിൽ നിന്നും  തെരഞ്ഞെടുത്ത രണ്ട് സ്കൂളുകളിൽ സെൻ ഫിലോമിനാസ് തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷപ്രദമാണ്

[[പ്രമാണം:Atl51 43065.jpeg|200px]]
[[പ്രമാണം:Atl43 43065.jpeg|300px]]
[[പ്രമാണം:Atl61 43065.jpeg|300px]]
[[പ്രമാണം:Atl62 43065.jpeg|300px]]

=='''കമ്പ്യൂട്ടർ ലാബ്'''==

കുട്ടികൾക്ക് മികച്ച രീതിയിൽ ഐടി പഠനത്തിന് ഉപയോഗപ്പെടുത്തുന്നതിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പ്രയർ തിരിച്ചുള്ള രണ്ട് ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ കേസിലെ കുട്ടികൾ ലാബ് പരിപാലിച്ചു പോരുന്നു.

<gallery mode="packed">
പ്രമാണം:Ent1 43065.jpeg
പ്രമാണം:Ent3 43065.jpeg
പ്രമാണം:Ent5 43065.jpeg
</gallery>
=='''സയൻസ് ലാബ്''' ==

<bigകുട്ടികൾക്ക് ശാസ്ത്രപഠനത്തിന് സയൻസ് ലാബ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ സയൻസ് ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് പരീക്ഷണം ചെയ്തു നോക്കാനും അധ്യാപകർ അവസരം നൽകുന്നു. ക്ലാസിലെ കുട്ടികൾക്ക് മുഴുവനും ഇരുന്ന് പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള സ്ഥലസൗകര്യം സയൻസ് ലാബിൽ ലഭ്യമാണ്.

[[പ്രമാണം:Sclab 43065.jpeg|300px|]]
=='''ശുചിമുറികൾ'''==

കുട്ടികളുടെ വ്യക്തി ശുചിത്വത്തിന് എന്നും പ്രാധാന്യം കൊടുക്കുന്ന ഈ വിദ്യാലയത്തിൽ യുപി, ഹൈസ്കൂൾ കുട്ടികൾക്ക് ഓരോ ക്ലാസിനും ഓരോ ശുചിമുറിയും എൽ പി വിഭാഗത്തിന് പ്രത്യേക ശുചിമുറികളും ഉണ്ട്. പ്രത്യേക അവസരത്തിൽ ഉപയോഗിക്കുവാനായി പെൺ സൗഹൃദ ശുചിമുറിയും ഉണ്ട്.

==സ്കൂൾ മുറ്റം==

അതിവിശാലമായ കളിസ്ഥലവും, പൂന്തോട്ടവും, മരങ്ങളും, പഴങ്ങളും, ഫലവൃക്ഷങ്ങളും,  നിറഞ്ഞതാണ് സെന്റ് ഫിലോമിനാസ് സ്കൂൾ അങ്കണം.

[[പ്രമാണം:Gar1 43065.jpeg|250px|]]
[[പ്രമാണം:Gar2 43065.jpeg|250px|]]
[[പ്രമാണം:Gar3 43065.jpeg|250px|]]
[[പ്രമാണം:Gar4 43065.jpeg|250px|]]

[[പ്രമാണം:Gar5 43065.jpeg|250px|]]
[[പ്രമാണം:Gar6 43065.jpeg|250px|]]
[[പ്രമാണം:Gar7 43065.jpeg|250px|]]
[[പ്രമാണം:Gar8 43065.jpeg|250px|]]

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808699" എന്ന താളിൽനിന്ന് ശേഖരിച്ചത്