"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
[[പ്രമാണം:17092 School Gate.jpg|ലഘുചിത്രം|വലത്ത്‌|കാലിക്കറ്റ്  ഗേൾസ് സ്‌കൂളിലേക്ക്  സ്വാഗതം]]

[[പ്രമാണം:17092 vhse.png|ലഘുചിത്രം|വലത്ത്‌|VHSE STUDENTS]]

[[പ്രമാണം:17092 8th August - TIP Meeting with Sanathanan Sir.jpg|ലഘുചിത്രം|വലത്ത്‌|Academic Total Improvement Program Discussion with Dr.Sanathanan, HOD, Devagiri College, Calicut]]
1958ൽ സ്ഥാപിതമായ ഈ സ്കൂൾ, 34 വർഷങ്ങൾക്കുശേഷം, 1992ലാണ് വൊക്കേഷനൽ ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്. പ്ലസ് ടു സയൻസ്ഗ്രൂപ്പിനു തുല്യമായ, രണ്ടു പാരാമെഡിക്കൽ കോഴ്സുകൾ നമുക്ക് അനുവദിച്ചു കിട്ടി. മെയിൻറനൻസ് ആൻഡ് ഓപ്പറേഷൻസ് ഓഫ് ബയോമെഡിക്കൽ എക്വിപ്മെൻറ് ടെക്നോളജി കോഴ്സും മെഡിക്കൽ ലാബ് ടെക്നോളജി കോഴ്സും. രണ്ടു കോഴ്സുകൾക്കും കൂടി ഓരോ വർഷവും 50 കുട്ടികൾക്ക് പ്രവേശനം. ഏറെ തൊഴിൽ സാധ്യതകളുള്ളതും ഒരിക്കലും പ്രസക്തി നഷ്ടപ്പെടാത്തതുമായ പാരാ മെഡിക്കൽ കോഴ്സുകൾ തന്നെ തെരഞ്ഞെടുത്തതിനു പിന്നിൽ ഒരു ഡോക്ടർ കൂടിയായ അന്നത്തെ മാനേജർ പരേതനായ ഡോ. എം.കെ. മുഹമ്മദ് കോയയുടെ പ്രായോഗികസമീപനവും കാഴ്ചപ്പാടും ദീർഘവീക്ഷണവും ഉണ്ടായിരുന്നു.

2,400

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807464" എന്ന താളിൽനിന്ന് ശേഖരിച്ചത്