"സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 98: വരി 98:
  }}
  }}
   
   
== മേല്‍വിലാസം ==St Josephs H.S. Chathedom, Thuruthipuram P.O. Kottapuram (via).680667


== മേല്‍വിലാസം ==
സ്കൂള്‍ കോഡ് 25068
സ്കൂള്‍ വിലാസം
സെന്‍റ്  ജോസഫ്‌സ് എച് എസ്,  ചാത്തേടം,  തുരുത്തിപ്പുറം പി. ഒ. , കോട്ടപ്പുറം (വഴി)
പിന്‍ കോഡ് 680667
സ്കൂള്‍ ഫോണ്‍ 0484 2487094




വര്‍ഗ്ഗം: സ്കൂള്‍
വര്‍ഗ്ഗം: സ്കൂള്‍

18:15, 24 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം
വിലാസം
വടക്കന്‍ പറവൂര്‍

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , English
അവസാനം തിരുത്തിയത്
24-12-201625099



ആമുഖം

  ആലുവ വിദ്യാഭ്യാസ ജില്ലയില്‍ ചേന്ദമംഗലം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത്.  1920 ല്‍ തുരുത്തിപ്പുറം അസ്സീസി പള്ളിവികാരി റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ ശ്രമഫലമായി ആരംഭിച്ച  സെന്‍റ്  ജോസഫ്‌സ് ചാത്തേടം എല്‍.പി.ബോയ്‌സ് സ്‌ക്കൂളിന്റെ പ്രഥമ സാരഥി പണിക്കര്‍ സാറായിരുന്നു.  1952 ല്‍ ഫാ.ജോസഫ് ചേന്നാടിന്‍റ നേതൃത്വത്തില്‍ അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തി. ശ്രീ.കെ.ആര്‍.പോള്‍ ആയിരുന്നു അന്നത്തെ പ്രധാന അദ്ധ്യാപകന്‍. 1979 ല്‍ ഇത് ഒരു ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഫാ. ഫിലിപ് കുമരന്‍ചാത്ത് OSJ യുടെ നേത്രുത്വത്തില്‍ വിപുലികരിച്ച  പുതിയ കെട്ടിട സമുച്ചയം നിര്‍മിച്ചു. ശ്രീ കെ. റ്റി. ഫ്രാന്‍സിസ് അയിരുന്നു പ്രഥമ  ഹൈസ്കുള്‍ പ്രധാന അദ്ധ്യാപകന്‍.  നല്ലൊരു ഗ്രൗണ്ട്, ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

വിശാലമായ കളിക്കളം

നേട്ടങ്ങള്‍

2016-2017 അധ്യയന വര്‍ഷത്തിലെ മിന്നുന്ന വിജയങ്ങള്‍

♥ ഉപ ജില്ല കായികമേളയില്‍ ഹാന്‍ഡ്ബോളിനു ഒന്നാം സ്ഥാനം.

♥ ഉപ ജില്ല യുവജനോല്‍സവം ഹൈസ്ക്കൂള്‍ വിഭാഗത്തിന് ഉപന്യാസം ഒന്നാം സ്ഥാനം

♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയില്‍ വല നിര്‍മാണം ഒന്നാം സ്ഥാനം.

♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയില്‍ മെറ്റല്‍ എഗ്രേവിങ് രണ്ടാം ‍സ്ഥാനം.

മറ്റു പ്രവര്‍ത്തനങ്ങള്‍

♣ റെഡ് ക്രോസ്

♣ സോഷ്യല്‍ സയന്‍സ് ക്ലബ്

‌♣ സയന്‍സ് ക്ലബ്

♣ മാത്‌സ് ക്ലബ്

♣ ഇംഗ്ലീഷ് ക്ലബ്

♣ വിദ്യാരംഗം കലാസാഹിത്യ വേദി

♣ ഹിന്ദി ക്ലബ്

♣ സ്പോര്‍ട്സ് ക്ലബ്

♣ ആര്‍ട്സ് ക്ലബ്

♣ കെ.സി.എസ്.എല്‍

♣ ഹെല്‍ത്ത് ക്ലബ്

♣ നേച്ചര്‍ ക്ലബ്

♣ ഐ. ടി ക്ലബ്

♣ നിയമപാഠ ക്ലബ്

♣ ലഹരി വിമുക്ത ക്ലബ്

യാത്രാസൗകര്യം

{{#multimaps:10.195692, 76.218343 | zoom=18 |width=900px

}}

മേല്‍വിലാസം

സ്കൂള്‍ കോഡ് 25068

സ്കൂള്‍ വിലാസം

സെന്‍റ് ജോസഫ്‌സ് എച് എസ്, ചാത്തേടം, തുരുത്തിപ്പുറം പി. ഒ. , കോട്ടപ്പുറം (വഴി)

പിന്‍ കോഡ് 680667

സ്കൂള്‍ ഫോണ്‍ 0484 2487094


വര്‍ഗ്ഗം: സ്കൂള്‍