"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി 2021 ഡിസംബർ 4ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  VIZUARA എന്ന Learning App ലൂടെ ഫിസിൿസിലെ Gravitation എന്ന പാഠഭാഗത്തെ ആസ്‍പദമാക്കി ശിൽപ്പശാല സംഘടിപ്പിച്ചു . Amritha Engineering college ൽ M.Tech വിദ്യാർത്ഥിനിയായ Aishwarya യും കണ്ണാടി സ്കൂളിൽ നിന്നും മുൻ പ്രധാനാധ്യാപകനായ നന്ദകുമാർ സാറും ചേർന്ന് പരിശീലനം നടത്തി. ശ്രീമതി ശ്രീജ സി തമ്പാൻ ,ശ്രീമതി സിന്ധുമോൾ പി എസ് എന്നീ അധ്യാപകർ നേതൃത്വം നൽകി

== '''<big>കോവിഡ് സഹായം</big>'''==
<center>
[[പ്രമാണം:21050_Corona_Charity_Panchayath.jpg|thumb|center]] </center>

കഞ്ചിക്കോട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ്‍മ കോവിഡ് കാലത്ത് ഈ പ്രദേശത്ത് നിരവധിയായ സഹായപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. പുതുശേരി ഗ്രാമപഞ്ചായത്ത് മുഖേന നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്‍തു . വാളയാർ പോലീസ് സ്റ്റേഷനിലെ കന്റീനിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി . വിദ്യാലയത്തിലെ നിരവധി വിദ്യാർഥികൾക്കും നിർധന കുടുംബങ്ങൾക്കും സഹായം നൽകാൻ സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓൺലൈൻ പഠനസഹായം ലഭ്യമല്ലാതിരുന്ന നൂറിലധികം വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യുകയുണ്ടായി
== '''<big>ശാസ്‌ത്രരംഗം ശിൽപ്പശാല</big>'''==
== '''<big>ശാസ്‌ത്രരംഗം ശിൽപ്പശാല</big>'''==
<center>
<center>
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806266" എന്ന താളിൽനിന്ന് ശേഖരിച്ചത്