"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 141: വരി 141:
<big>പുത്തൻ ശാസ്ത്ര അറിവുകൾ സ്വായത്തമാക്കുക , ശാസ്ത്രാവബോധം കൂടുതൽ ആഴത്തിലാക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിൽ ശാസ്ത്ര മെഗാ ക്വിസ് സംഘടിപ്പിച്ചു. മൂന്ന് ലെവലുകളിലായി നടത്തിയ ഈ മത്സരത്തിൽ 356 കുട്ടികൾ പങ്കെടുത്തു. മുൻകൂട്ടി രെജിസ്‌ട്രേഷൻ  നടത്തുന്നതിനുള്ള അവസരം ഒരുക്കി. ഫെബ്രുവരി 18 ന് നടന്ന ലെവൽ ഒന്നിൽ 356 കുട്ടികൾ പങ്കെടുത്തു. അതിൽ നിന്ന് എൽ. പി വിഭാഗത്തിൽ 30 കുട്ടികളെയും യു.പി. വിഭാഗത്തിൽ 40 കുട്ടികളെയും ലെവൽ രണ്ടിലേക്കു തെരഞ്ഞെടുത്തു.ഫെബ്രുവരി 21 ന് നടന്ന രണ്ടാം ലെവൽ മത്സരത്തിൽ നിന്ന് 4 കുട്ടികളെ വീതം ഫൈനലിലേക്ക് തെരഞ്ഞെടുത്തു.ഫൈനൽ മത്സരം നടത്തിയത് ശാസ്ത്ര അധ്യാപകനും മുൻ ചടയമംഗലം ബി.പി.ഒ യും ഇപ്പോൾ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിന്റെ കൊല്ലം ജില്ലാ          കോർഡിനേറ്ററുമായ ശ്രീ ജി.സുരേഷ് സാറും സംസ്ഥാന ശാസ്ത്ര മേളയുടെ വിധികർത്താക്കളുടെ പാനൽ അംഗവും സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ റവന്യു ജില്ലാകോർഡിനേറ്ററുമായ  ശ്രീ. കെ.വി.രമേശ് സാറും ചേർന്നായിരുന്നു. കുട്ടികളിൽ ഏറെ വ്യത്യസ്തമായ അനുഭവങ്ങൾ നല്കാൻ കഴിഞ്ഞ ഒരു മത്സരമായിരുന്നു ഇത്.</big>

സ്‌കൂൾ തല പ്രവർത്തന ചിത്രങ്ങൾ കാണാനായി തുറക്കുക <font size=5> [[{{PAGENAME}}/ചിത്ര ശേഖരം |ചിത്ര ശേഖരം ]]</font size>
<big>സ്‌കൂൾ തല പ്രവർത്തന ചിത്രങ്ങൾ കാണാനായി തുറക്കുക </big> <font size=5>'''[[{{PAGENAME}}/ചിത്ര ശേഖരം |ചിത്ര ശേഖരം ]]'''</font size>
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806082" എന്ന താളിൽനിന്ന് ശേഖരിച്ചത്