"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 73: | വരി 73: | ||
=== ഭൗതികസൗകര്യങ്ങൾ === | === ഭൗതികസൗകര്യങ്ങൾ === | ||
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്, മണക്കാട്. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 80 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 27ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. ഹയർ സെക്കന്ററി വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ്, മറ്റു വിഷയങ്ങളുടെ ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 2കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, ഒരു അസംബ്ലി ഹാൾ എന്നിവ ഉണ്ട്. സ്കൂളിൽ നഴ്‌സി൯െറ സേവനത്തോടെ ഒരു ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഒരു സ്റ്റോറും, ക്യാന്റീനും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജൈവവൈവിധ്യ തോട്ടം, നക്ഷത്രവനം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ബാത്ത്റൂമുകൾ, സി.ഡബ്ള്യൂ . എസ്.എൻ കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരം 17 കോടിയുടെ അതിവിശാലമായ പുതിയ കെട്ടിടം നിർമ്മിച്ചു . | 5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്, മണക്കാട്. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 80 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 27ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. ഹയർ സെക്കന്ററി വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ്, മറ്റു വിഷയങ്ങളുടെ ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 2കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, ഒരു അസംബ്ലി ഹാൾ എന്നിവ ഉണ്ട്. സ്കൂളിൽ നഴ്‌സി൯െറ സേവനത്തോടെ ഒരു ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഒരു സ്റ്റോറും, ക്യാന്റീനും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജൈവവൈവിധ്യ തോട്ടം, നക്ഷത്രവനം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ബാത്ത്റൂമുകൾ, സി.ഡബ്ള്യൂ . എസ്.എൻ കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരം 17 കോടിയുടെ അതിവിശാലമായ പുതിയ കെട്ടിടം നിർമ്മിച്ചു . | ||
===ഭരണ നേതൃത്വം=== | |||
<gallery mode=”packed”> | |||
[[പ്രമാണം:karprinci.jpeg|thumb|400px||left||<center><big>'''എച്ച്.എസ്.എസ് പ്രിൻസിപ്പാൾ-സജൻ . ഇ .ബെനിസൺ'''</big></center>]] | [[പ്രമാണം:karprinci.jpeg|thumb|400px||left||<center><big>'''എച്ച്.എസ്.എസ് പ്രിൻസിപ്പാൾ-സജൻ . ഇ .ബെനിസൺ'''</big></center>]] | ||
[[പ്രമാണം:karhm.jpeg|thumb|400px||right||<center><big>'''ഹെഡ് മാസ്റ്റർ - ജോസ്. പി.ജെ'''</big></center>]] | [[പ്രമാണം:karhm.jpeg|thumb|400px||right||<center><big>'''ഹെഡ് മാസ്റ്റർ - ജോസ്. പി.ജെ'''</big></center>]] | ||
| വരി 79: | വരി 81: | ||
<p style="text-align:justify"><big> | <p style="text-align:justify"><big> | ||
</font><br> | </font><br> | ||
</gallery> | |||
===പി .ടി .എ=== | ===പി .ടി .എ=== | ||
21 അംഗങ്ങൾ ഉൾപ്പെടുന്ന പിടിഎ കമ്മിറ്റി സ്കൂളിൻറെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. 2019ജൂലൈയിൽ അധികാരത്തിൽവന്ന ഭരണസമിതിയിൽ ശ്രീ എം. മണികണ്ഠൻ പ്രസിഡൻറ് ,ശ്രീ എ.എം മിഖ്ദാദ് വൈസ് പ്രസിഡൻറ് , സർവ്വശ്രീ അൻസാരി ,അബൂബക്കർ ,ഹാഷിം ,ലെനിൻ ആൻറണി, വിജയകുമാർ ,സുലൈമാൻ , സുരേഷ് കുമാർ ,അംബികാദേവി ജയശ്രീ എന്നിവർ രക്ഷാകർത്തൃ പ്രതിനിധികളും പ്രിൻസിപ്പൽ സജൻ എസ് ബെനിസൺ ,ശ്രീ ജോസ് പി.ജെ എച്ച് .എം, ശ്രീമതി ജോട്ടില്ല ജോയ്സ് വിഎച്ച്എസ്ഇ പ്രിൻസിപ്പൽ , വി വി വേണുഗോപാൽ , എൽ.അക്ബർഷാ,പ്രമോദ് പി ,ഹരി പി, ലിജോ ജി.എൽ , ബിജു എസ് വി എന്നിവർ അധ്യാപക പ്രതിനിധികളും ആണ്.വിദ്യാഭ്യാസം, മരാമത്ത് , ബസ് എന്നീ സബ് കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു . | 21 അംഗങ്ങൾ ഉൾപ്പെടുന്ന പിടിഎ കമ്മിറ്റി സ്കൂളിൻറെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. 2019ജൂലൈയിൽ അധികാരത്തിൽവന്ന ഭരണസമിതിയിൽ ശ്രീ എം. മണികണ്ഠൻ പ്രസിഡൻറ് ,ശ്രീ എ.എം മിഖ്ദാദ് വൈസ് പ്രസിഡൻറ് , സർവ്വശ്രീ അൻസാരി ,അബൂബക്കർ ,ഹാഷിം ,ലെനിൻ ആൻറണി, വിജയകുമാർ ,സുലൈമാൻ , സുരേഷ് കുമാർ ,അംബികാദേവി ജയശ്രീ എന്നിവർ രക്ഷാകർത്തൃ പ്രതിനിധികളും പ്രിൻസിപ്പൽ സജൻ എസ് ബെനിസൺ ,ശ്രീ ജോസ് പി.ജെ എച്ച് .എം, ശ്രീമതി ജോട്ടില്ല ജോയ്സ് വിഎച്ച്എസ്ഇ പ്രിൻസിപ്പൽ , വി വി വേണുഗോപാൽ , എൽ.അക്ബർഷാ,പ്രമോദ് പി ,ഹരി പി, ലിജോ ജി.എൽ , ബിജു എസ് വി എന്നിവർ അധ്യാപക പ്രതിനിധികളും ആണ്.വിദ്യാഭ്യാസം, മരാമത്ത് , ബസ് എന്നീ സബ് കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു . | ||