"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
  [[ചിത്രം:35020prvrtngl43.resized.jpg|230 px ]]      [[ചിത്രം:35020prvrtngl46.resized.jpg|230 px ]]      [[ചിത്രം: 35020prvrtngl45.resized.jpg|230 px ]]    [[ചിത്രം: 35020prvrtngl44.resized.jpg|230 px ]]<b>
  [[ചിത്രം:35020prvrtngl43.resized.jpg|230 px ]]      [[ചിത്രം:35020prvrtngl46.resized.jpg|230 px ]]      [[ചിത്രം: 35020prvrtngl45.resized.jpg|230 px ]]    [[ചിത്രം: 35020prvrtngl44.resized.jpg|230 px ]]<b>
   
   
  [[ചിത്രം:35020prvrtngl24.resized.jpg|230 px ]]      [[ചിത്രം:35020prvrtngl26.resized.jpg|230 px ]]
  [[ചിത്രം:35020prvrtngl24.resized.jpg|230 px ]]      [[ചിത്രം:35020prvrtngl26.resized.jpg|230 px ]]       [[ചിത്രം: 35020prvrtngl27.resized.jpg|230 px ]]      [[ചിത്രം: 35020prvrtngl34.resized.JPG|230 px ]]<b>


==2018വെള്ളപ്പൊക്ക സഹായം വിതരണം ==
==2018വെള്ളപ്പൊക്ക സഹായം വിതരണം ==


  [[ചിത്രം:350120nss.jpg|230 px ]]      [[ചിത്രം:350220nss.jpg|230 px ]]      [[ചിത്രം:350320nss.jpg|230 px ]]      [[ചിത്രം:35020nss4.jpg|230 px ]]
  [[ചിത്രം:350120nss.jpg|230 px ]]      [[ചിത്രം:350220nss.jpg|230 px ]]      [[ചിത്രം:350320nss.jpg|230 px ]]      [[ചിത്രം:35020nss4.jpg|230 px ]]

22:08, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

നാഷണൽ സർവീസ് സ്കീം

                                                                                                   

ഹയർ സെക്കന്ററി വിഭാഗത്തിലെ ആദ്യത്തെ ക്ലബ്ബ് ആണ് നാഷണൽ സർവീസ് സ്കീം.ആദ്യത്തെ പ്രോഗ്രാം ഓഫീസർ ആയിരുന്ന ശ്രീ ഹരീന്ദ്രനാഥ് സാറിനു ഏറ്റവും നല്ല പ്രോഗ്രാം ഓഫീസർക്കുള്ള ബഹുമതി ലഭിച്ചിരുന്നു.സാമൂഹ്യപ്രതിബദ്ധതയിൽ ഊന്നിയ പ്രവർത്തനങ്ങൾ ആയിരുന്നു എന്നും എൻ എസ് എസ് കാഴ്ചവച്ചിട്ടുള്ളത്.സ്കൂളിൽ റെഗുലർ പഠനത്തോടൊപ്പം നാനാവിധത്തിലുള്ള സേവനപ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു കൂടാതെ ഡിസംബർ മാസത്തിൽ നടക്കുന്ന സപ്ത ദിന ക്യാമ്പും എൻ എസ് എസ്സിന്റെ ഒരു വലിയ പ്രത്യേകതയാണ് . കഴിഞ്ഞ മൂന്നു വർഷമായി അമ്പിളി ടീച്ചർ ആണ് പ്രോഗ്രാം ഓഫീസർ ആണ് പ്രവർത്തിച്ചുപോരുന്നത്.കോവിദഃ കാലത്ത് വളരെ മികച്ചപ്രവർത്തനം കാഴ്ചവക്കുവാൻ യൂണിറ്റിന് സാധിച്ചു. സഹവാസ ക്യാമ്പ് ഈ വര്ഷം നടന്നത് നമ്മുടെ സ്കൂളിൽ തന്നെ ആയിരുന്നു.

         

അമ്പിളി എസ് കൃഷ്ണൻ(പ്രോഗ്രാം ഓഫീസർ)

സഹവാസക്യാമ്പും പ്രവർത്തങ്ങളും

                     


                   

                    

2018വെള്ളപ്പൊക്ക സഹായം വിതരണം