"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ക്രാന്തദർശികൾ-വഴികാട്ടികൾ) |
|||
വരി 50: | വരി 50: | ||
44046-poorvab2.jpeg|ശ്രീ വെങ്ങാനൂർ ശ്രീകുമാർ | 44046-poorvab2.jpeg|ശ്രീ വെങ്ങാനൂർ ശ്രീകുമാർ | ||
</gallery> | </gallery> | ||
[[പ്രമാണം:44046-malankara.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:44046-malankara.jpeg|മലങ്കര കാത്തോലിക്കാസഭ ബിഷപ്പ്,ബസേലിയോസ് കർദ്ദിനാൾ ക്ളീമ്മിസ് കാത്തോലിക്കാബാവ| ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്|<center>'''സ്കൂൾ മാനേജർ, ഡോ. മാർ യൗസേബിയസ് തിരുമേനി'''</center>]] | [[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്|<center>'''സ്കൂൾ മാനേജർ, ഡോ. മാർ യൗസേബിയസ് തിരുമേനി'''</center>]] | ||
=== മലങ്കര കാത്തലിക് മാനേജ്മെന്റിന്റെ പറശ്ശാലരൂപത -ചരിത്രത്തിന്റെ അടുത്തഘട്ടത്തിലേയ്ക്ക് === | === മലങ്കര കാത്തലിക് മാനേജ്മെന്റിന്റെ പറശ്ശാലരൂപത -ചരിത്രത്തിന്റെ അടുത്തഘട്ടത്തിലേയ്ക്ക് === | ||
<p align =justify>ഈ സരസ്വതീ ക്ഷേത്രത്തി൯െറ ശതവാർഷികത്തി൯െറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ട൪. തോമസ് മാ൪ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വം ഇനിയുള്ള സ്കൂളി൯െറ വളർച്ചയെ ധന്യമാക്കും.സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ അവസാനിക്കുന്നു. കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്.</p> | <p align =justify>ഈ സരസ്വതീ ക്ഷേത്രത്തി൯െറ ശതവാർഷികത്തി൯െറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ട൪. തോമസ് മാ൪ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വം ഇനിയുള്ള സ്കൂളി൯െറ വളർച്ചയെ ധന്യമാക്കും.സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ അവസാനിക്കുന്നു. കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്.</p> |
21:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.കൊല്ലവർഷം 1095 ഇടവമാസം അഞ്ചാം തിയതി ശ്രീ എൻ വിക്രമൻപിള്ളയ്ക്ക് ഈ വിദ്യാലയത്തിന്റെ സൃഷ്ടി കർമ്മത്തിനിടയിൽ ദുർഘടങ്ങളായ ധാരാളം പ്രതിബന്ധങ്ങൾ താണ്ടേണ്ടി വന്നിട്ടുണ്ട്. എങ്കിലും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ കാൽവയ്പുകൾ തുടർന്നുകൊണ്ടേയിരുന്നു. തന്റെ നാട്ടുകാരെ സേവിക്കാനുള്ള ഏറ്റവും മഹത്തായ കർമ്മം വിജ്ഞാനത്തിന്റെ വാതായനങ്ങൾ അവർക്കു മുന്നിൽ തുറന്നിടുകയാണെന്ന് ഉൽപ്പതിഷ്ണുവായ അദ്ദേഹം മനസ്സിലാക്കി. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.നാൽപ്പതു വർഷത്തെ നേതൃത്ത്വത്തിനു ശേഷം ഭരണ സാന്നിദ്ധ്യം ശ്രീ എൻ പത്മനാഭപിള്ളയും തുടർന്ന് ശ്രീമതി എ സരസ്വതി അമ്മയും നയിച്ചു. ശ്രീമതി സരസ്വതി അമ്മയുടെ നിര്യാണത്തോടെ ഈ വിദ്യാലയത്തിന്റെ ഭരണ സാന്നിദ്ധ്യം ശ്രീ എസ് പി ഗോപകുമാർ ഏറ്റെടുത്തു. 1998-ൽ ഹൈസ്കൂളിൽ നിന്ന് വി പി എസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. 2011ൽ ശ്രീ എസ് പി ഗോപകുമാറിന്റെ നിര്യാണത്തോടെ സഹധർമ്മിണി ശ്രീമതി രാജലക്ഷ്മി ഗോപകുമാർ ഭരണ സാന്നിദ്ധ്യം ഏറ്റെടുത്തു.
വികാസ ചരിത്രം
.പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാ൪സാറാകുന്നു.
-
ശ്രീ പദ്മനാഭപിള്ള
-
ശ്രീമതി സരസ്വതി അമ്മ
-
ശ്രീ ഗോപകുമാ൪
-
ശ്രീമതി രാജലക്ഷ്മി ഗോപകുമാ൪
ക്രാന്തദർശികൾ-വഴികാട്ടികൾ
ക്രാന്തദർശിയായ,ശ്രീഎൻവിക്രമൻപിള്ളസ്ഥാപിച്ചവെങ്ങാനൂർഇംഗ്ലീഷ്മിഡിൽസ്കൂളിൽപ്രാരംഭകാലത്ത്പ്രിപ്രൈമറിക്ലാസും,ഒന്നുമുതൽമൂന്നുവരെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂർ,കല്ലിയൂർ,വിഴിഞ്ഞം,കോട്ടുകാൽ.എന്നി പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി. 1986 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി.ഹയർ സെക്കന്റെറിയിലുൾപ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവനം അനുഷ്ടിക്കുന്നു.ഒന്നു മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും അതു കഴിഞ്ഞ് ഒന്നാം ഭാഷയായി ഇംഗ്ലീഷും എന്നതായിരുന്നു അക്കാലത്തെ പഠന സമ്പ്രദായം. കുട്ടികളെ സ്കൂളിലയ്ക്കാൻ രക്ഷിതാക്കൾക്ക് തീരെ താൽപ്പര്യമില്ലാതിതിരുന്ന ഒരു കാലത്ത് കുലത്തൊഴിലോ കൃഷിയോ പഠിപ്പിച്ച് മക്കളെ ഗൃഹസംരക്ഷണത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യം മാത്രം ഉണ്ടായിരുന്ന കാലത്ത് കുട്ടികളുടെ നല്ല ഭാവി ബോധ്യപ്പെടുത്തി അവരെ സ്കൂളിലെത്തിച്ച് അറിവിലേയ്ക്ക് ഒരു സമൂഹത്തെയെത്തിക്കാർ ഈ സ്കൂളിന്റെ സ്ഥാപകനായ ശ്രീ വിക്രമൻപിള്ള സാറിന് അക്ഷീണം പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്.
ഓരോരുത്തരുടെയും അശ്രാന്തപ്രവർത്തനങ്ങൾ ഇന്നു കാണുന്ന ഈ സൗകര്യങ്ങൾക്ക് കാരണമായിട്ടുണ്ട്. സാങ്കേതിക ഉൽപ്പന്നങ്ങളുടെ പ്രയോജനം കുട്ടികളുമായി പങ്കുവെച്ച മാനേജർ സ്കൂൾ ചുമരിൽ സ്വീക്കർ ഘടിപ്പിച്ച് സ്കൂൾ സമയം ഒഴിവാക്കി സ്പീക്കർ വഴി പരിപാടികൾ കേൾപ്പിക്കുമായിരുന്നു. ശാസ്ത്രമുറികളുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ മുൻപന്തിയിൽ നിന്ന് ശ്രീരാമകൃഷ്ണൻ നായർ സാർ ആയിരുന്നു. ഗവേഷണരംഗത്തും വൈദ്യശാസ്ത്ര രംഗത്തും മറ്റും ഉന്നതേ ശ്രേണികളിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികൾ സയൻസ് ക്ലബ്ബിലും മറ്റും നിന്നു ലഭിച്ച കഴിവുകളുടെ ആകെത്തുകയാണ്. ആ വിദ്യാഭ്യാസ കാലത്തു നിന്ന് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഇന്നത്തെ കംപ്യൂട്ടറിലും ഹൈടെക്‌ക്ലാസ് മുറികളിലും എത്തി നിൽക്കുന്നത് കാണാൻ കഴിയുന്നതു തന്നെ ആഹ്ളാദകരമാണ്.
പ്രശസ്തരായ പൂർവ്വ അധ്യാപകർ
-
ശ്രീ മധുസൂദനൻ നായർ, (ഏറ്റവും നല്ല അധ്യാപകനുള്ള ദേശീയ അവാർഡ്)
-
ശ്രീ രാമകൃഷ്ണൻ നായർ, (ഏറ്റവും നല്ല അധ്യാപകനുള്ള സംസഥാന അവാർഡ്)
-
ശ്രീ സുരേഷ് കുമാർ, (ഏറ്റവും നല്ല അധ്യാപകനുള്ള സംസഥാന അവാർഡ്)
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
-
ശ്രീ പി വിശ്വംഭര൯, മുൻ എം പി.
-
പ്രൊ. ജി എ൯ പണിക്ക൪
-
ജസ്റ്റിസ് എം ആ൪ ഹരിഹര൯നായ൪
-
ഡോ. റോസ് ബിസ്റ്റ്
-
ശ്രീ സതീഷ് വെങ്ങാനൂ൪
-
ഡോ.ബൈജു ശശിധര൯
-
ഡോ.ബിജുകുമാർ എ
-
ശ്രീ അജിത് വെണ്ണിയൂർ, പത്രപ്രവർത്തക൯
-
ക്യാപ്റ്റൻ ജെറി പ്രേംരാജ്
-
അഡ്വ. ഹരികുമാർ
-
ശ്രീ വെങ്ങാനൂർ ശ്രീകുമാർ
മലങ്കര കാത്തലിക് മാനേജ്മെന്റിന്റെ പറശ്ശാലരൂപത -ചരിത്രത്തിന്റെ അടുത്തഘട്ടത്തിലേയ്ക്ക്
ഈ സരസ്വതീ ക്ഷേത്രത്തി൯െറ ശതവാർഷികത്തി൯െറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ ഡോക്ട൪. തോമസ് മാ൪ യൗസേബിയസ് തിരുമേനിയുടെ നേതൃത്ത്വം ഇനിയുള്ള സ്കൂളി൯െറ വളർച്ചയെ ധന്യമാക്കും.സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ അവസാനിക്കുന്നു. കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്.