"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RACKINI JOSPHINE A (സംവാദം | സംഭാവനകൾ)
RACKINI JOSPHINE A (സംവാദം | സംഭാവനകൾ)
വരി 73: വരി 73:
ആയിരത്തി എണ്ണൂറ്റി എൻപത്തി രണ്ട് കുട്ടികൾ ഉൾപ്പെടുന്ന ഉച്ചഭക്ഷണ പരിപാടിയിൽ കുട്ടികൾക്ക് വിഭവസമൃദ്ധമായ മൂന്നു തരം കറികൾ ഉൾപ്പെടുത്തി ഉച്ചഭക്ഷണം നൽകുന്നു. സപ്ലിമെൻ്ററി ന്യൂട്രീഷ്യൻ്റെ ഭാഗമായി സർക്കാർ നിർദേശമനുസരിച്ച് ആഴ്ചയിൽ ഒരുദിവസം മുട്ടയും പാലും നൽകി വരുന്നു.മദർ പി.ടി.എ, പി.ടി.എ എന്നിവർ ഉച്ചഭക്ഷണം രുചിച്ചു നോക്കി അഭിപ്രായം രേഖപ്പെടുത്തുന്നു.ഉച്ചഭക്ഷണ പരിപാടിയിൽ ഇവരുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.

==ബാൻ്റ് ട്രൂപ്പ്==
==ബാൻ്റ് ട്രൂപ്പ്==
വിമലഹൃദയം സ്കൂളിൻ്റെ അഭിമാനം വാനോളം ഉയർത്തിയ  ബാൻ്റ് ട്രൂപ്പ് ഇരുപത് കുട്ടികൾ ഉൾപ്പെടുന്നതാണ്. സ്കൂളിൻ്റെ തുടക്കം മുതൽ ഇന്നുവരെയും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബാൻ്റ് ട്രൂപ്പ്  ജൈത്രയാത്ര തുടരുന്നു.ഇവർക്ക് ആവശ്യമായ എല്ലാ പിന്തുണയും അധ്യാപകർ നൽകി വരുന്നു.[[ബാൻഡ് മേള കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  
വിമലഹൃദയം സ്കൂളിൻ്റെ അഭിമാനം വാനോളം ഉയർത്തിയ  ബാൻ്റ് ട്രൂപ്പ് ഇരുപത് കുട്ടികൾ ഉൾപ്പെടുന്നതാണ്. സ്കൂളിൻ്റെ തുടക്കം മുതൽ ഇന്നുവരെയും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബാൻ്റ് ട്രൂപ്പ്  ജൈത്രയാത്ര തുടരുന്നു.ഇവർക്ക് ആവശ്യമായ എല്ലാ പിന്തുണയും അധ്യാപകർ നൽകി വരുന്നു.[[/home/srjosphine/Downloads/Band/41068_band part1.mp4 ബാൻഡ് മേള കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]