"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
സ്വാനുഭവാർജ്ജിതമായ അഗാധപ്രയത്ന ശീലവും സുദൃഢ സേവനവ്യഗ്രതയും ജന്മനാടിന് സമർപ്പിച്ച എം ആർ മുഹമ്മദ് കുഞ്ഞു എന്ന കർമ്മയോഗി നമുക്ക് നൽകിയ അക്ഷര തറവാടാണ് എം ആർ എം കെ എം എം എച്ച് എസ്സ് എസ്സ് . | |||
നൂറ്റിമുപ്പത്തഞ്ചു് കൊല്ലങ്ങൾക്കു മുൻപ് 07- 07- 1883 ൽ ആയിരുന്നു ജനനം . പിതാവ് ഇടവ കരകുളത്തു വീട്ടിൽ മുഹമ്മദ് റംസാൻ . മാതാവ് ഇടവ കുപ്പവിളാകത്തു വീട്ടിൽ കുട്ടിയമ്മ . നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനു പോലും ഒരു സ്കൂൾ ഇല്ലാതിരുന്ന കാലം പഠിക്കുവാൻ വേണ്ടി പത്താം വയസ്സിൽ എം ആർ വിദേശത്തേക്ക് കപ്പൽ കയറി . ദീർഘകാലത്തെ വിദേശ ജീവിതമാണ് വികസന പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കാൻ എം ആറിന് ആത്മധൈര്യം നൽകിയത്. | |||
ധീര ദേശാഭിമാനി വക്കം അബ്ദുൽ ഖാദർ മൗലവിയുമായുള്ള ആത്മബന്ധം എം അറിന്റെ ജനസേവന വ്യഗ്രതയെ വ്യക്തവും വ്യതിരിക്തവുമായ സരണികളിലേക്കു തിരിച്ചുവിട്ട് വിദ്യാഭ്യാസമാണ് മനുഷ്യ പുരോഗതിയുടെ അടിത്തറയെന്ന് മനസ്സിലാക്കിയ എം ആർ 1922 ൽ ഇടവയിൽ ആദ്യമായി ഒരു വിദ്യാകേന്ദ്രം സ്ഥാപിച്ചു . ആദ്യ ലോവർപ്രൈമറി സ്കൂൾ 1926 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി . 1928 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഇടവയുടെ ഹൃദയ ഭാഗത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങി . 1930 ൽ തന്നെ മിഡിൽ സ്കൂളിലെ ഉയർന്ന ക്ലാസ്സായ തേർഡ് ഫോറം അനുവദിച്ചു കിട്ടി . 1946 ൽ മിഡിൽ സ്കൂൾ ഇടവ മുസ്ലിം ഹൈസ്കൂൾ ആയി .1951 ൽ എം ആർ ലോവർ പ്രൈമറി സ്കൂൾ കേരള ഗവണ്മെന്റ് ന് നൽകി . | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||