"ജി. എച്ച്. എസ്. എസ്. പള്ളിക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=12008
|അധ്യയനവർഷം=
|അധ്യയനവർഷം=2021-22
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ= LK/2018/12008
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=30
|വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാ‍ട്
|വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാ‍ട്
|റവന്യൂ ജില്ല= കാസർകോഡ്
|റവന്യൂ ജില്ല= കാസർകോഡ്
|ഉപജില്ല= ബേക്കൽ
|ഉപജില്ല= ബേക്കൽ
|ലീഡർ=
|ലീഡർ=മുഹന്ന മുഹമ്മദ് ഫൈസൽ
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=അയിഷാത്ത് ഷാനിബ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജാഫർ തറോൽ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ദിവ്യ പി
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=

19:38, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

12008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12008
യൂണിറ്റ് നമ്പർLK/2018/12008
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ബേക്കൽ
ലീഡർമുഹന്ന മുഹമ്മദ് ഫൈസൽ
ഡെപ്യൂട്ടി ലീഡർഅയിഷാത്ത് ഷാനിബ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജാഫർ തറോൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിവ്യ പി
അവസാനം തിരുത്തിയത്
15-03-202212008


ഡിജിറ്റൽ മാഗസിൻ 2019 ലിറ്റിൽ കൈറ്റ്സ്ന്റെ പ്രവർത്തനം വിദ്യാലയത്തിൽ നല്ല നിലയിൽ നടന്നു വരുന്നു. കോവിഡിന് മുമ്പ് മികച്ച ഒരു ഡിജിറ്റൽ മാഗസിൻ തയാറാക്കാൻ കഴിഞ്ഞു. എല്ലാ ബുധനാഴ്ചയ്യും സ്‌കൂളിൽ ക്‌ളാസ് നടത്തിവരുന്നു. നിലവിൽ ജാഫർ തറോൽ, ദിവ്യ പി എന്നിവരാണ് കൈറ്റ്സ് മാസ്റ്ററും മിസ്ട്രെസ്സുമായി പ്രവർത്തിക്കുന്നത്. ഈ വർഷത്തെ സ്‌കൂൾ തല ക്യാമ്പ് ഫെബ്രുവരി 20 നു നടന്നു. നിലവിൽ ജാഫർ തറോൽ, ദിവ്യ പി എന്നിവരാണ് കൈറ്റ്സ് മാസ്റ്ററും മിസ്ട്രെസ്സുമായി പ്രവർത്തിക്കുന്നത്. നിലവിൽ 2019-22 ബാച്ചിൽ 20 കുട്ടികളും 2020-23 ബാച്ചിൽ 30 കുട്ടികളും ഉണ്ട്. 2021-24 ബാച്ചിലേക്കു 83 കുട്ടികൾ അഭിരുചി പരീക്ഷക്ക്‌ അപേക്ഷ നൽകിയിട്ടുണ്ട്.