"ജി യു പി എസ് തരുവണ/ആസ്പിരേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 2: വരി 2:


<gallery>
<gallery>
GUPST_asprtn1.jpeg
 
GUPST_asprtn2.jpeg
</gallery>
</gallery>

17:26, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

വയനാട് ഡയറ്റിൻ്റെ കീഴിൽ ആരംഭിച്ച ആസ്പിരേഷൻ പദ്ധതിയുടെ ഉദ്ഘാടനം 04.03.2022 വെള്ളിയാഴ്ച സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ബേബി റാണി നിർവ്വഹിച്ചു. വർക് ബുക്കുകൾ കുട്ടികൾക്ക് വിതരണം ചെയ്തു. പഠനപിന്നോക്കാവസ്ഥ  പരിഹരിക്കാൻ പിന്നോക്കം നിൽക്കുന്ന കുട്ടികളെ നിരന്തര മൂല്യനിർണ്ണയത്തിന്റേയും ക്ലാസ് പ്രവർത്തനങ്ങ ളുടേയും അടിസ്ഥാനത്തിൽ കണ്ടെത്തി. പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികളേയും പഠനത്തിൽ മികവുപുലർത്തുന്ന കുട്ടികളേയും ഉൾപ്പെടുത്തി സമ സംഘങ്ങൾ രൂപീകരിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെ വർക്ക് ഷീറ്റ് പൂർത്തിയാക്കുന്നു. എല്ലാദിവസവും ഇംഗ്ലീഷ്, ഗണിതം പ്രവർത്തനങ്ങൾ ചെയ്യുന്നു. വൈകിട്ട് 3.15 മുതൽ 4.15 വരെയുള്ള സമയം ഇതിനായി നീക്കി വച്ചിരിക്കുന്നു. കുട്ടികളുടെ ഹാജറും ദൈനംദിന പ്രവർത്തനങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നു. പൂർത്തിയാക്കിയ വർക് ഷീറ്റുകൾ സ്കൂളിൽ സൂക്ഷിക്കുന്നു.