"എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരം) |
(വഴി) |
||
വരി 3: | വരി 3: | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. | ||
<gallery> | |||
--> | |||
</gallery> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= താനൂര്‍ | | സ്ഥലപ്പേര്= താനൂര്‍ | ||
വരി 26: | വരി 30: | ||
| അദ്ധ്യാപകരുടെ എണ്ണം=105 | | അദ്ധ്യാപകരുടെ എണ്ണം=105 | ||
| പ്രധാന അദ്ധ്യാപകന്= ശ്രീ സതീശന് പി | | പ്രധാന അദ്ധ്യാപകന്= ശ്രീ സതീശന് പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ അഷ് റഫ് കെ പി | ||
| സ്കൂള്‍ ചിത്രം= 19025 01.jpg | | | സ്കൂള്‍ ചിത്രം= 19025 01.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
വരി 76: | വരി 80: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* താനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 3 കി.മി. പടിഞ്ഞാറ് ഭാഗത്ത് താനൂര്‍ | * താനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 3 കി.മി. പടിഞ്ഞാറ് ഭാഗത്ത് താനൂര്‍ ടിപ്പുസുല്‍ത്താന്‍ റോഡില്‍ എടക്കടപ്പുറം പ്രദാശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരൂരില്‍ നിന്ന് വരികയാണെങ്കില്‍ പൂക്കയില്‍ വഴി പടിഞ്ഞാറ് ഭാഗത്ത് ഉണ്ണ്യാല്‍ പ്രദേശത്തു നിന്ന് ടിപ്പുസുല്ത്താന്റോഡിലൂടെ 8 കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ചാല്‍ ഈ വിദ്യാലയത്തിലെത്തിച്ചേരാവുന്നതാണ്. | ||
|---- | |---- | ||
08:27, 24 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
</gallery>
എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം | |
---|---|
വിലാസം | |
താനൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 26 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-12-2016 | 50017 |
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
മലപ്പുറം ജില്ലയിലെ താനൂര്‍ കടലോര മേഖല സാമ്പത്തികമായും സാമൂഹികമായും സാംസാകാരികമായും ഏറെ പിന്നിലായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാതെ നിരക്ഷതയും അജ്ഞതയും മാത്രം ശേഷിക്കുന്ന ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇവിടത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഈ സ്കുള്. 1979 ല്‍ താനൂര്‍കടലോര മേഖലയില്‍ സ്ഥാപിക്കപ്പെട്ട ഈ എയിഡഡ് വിദ്യാലയത്തിന്റെ പൂര്‍ണനാമധേയം സെയ്താലിക്കുട്ടി മാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള് രായിരിമംഗലം എന്നാണ്.
ഭൗതികസൗകര്യങ്ങള്
2332 കുട്ടികള്‍ 8,9,10 ക്ലാസ്സുകളിലായി പഠിക്കുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 4 വിഷയവിഭാഗങ്ങളിലായി 452 കുട്ടികളും ഇവിടെ വിദ്യാഭ്യാസം നടത്തി വരുന്നു.അങ്ങനെ ആകെ 2784 കുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നത്.57 ക്ലാസ് മുറികള്‍, ഓഡിയോ വിഷ്വല്‍ തിയേറ്റര്‍(സ്മാര്‍ട്ട് ക്ലാസ് റൂം) വായന മുറി,ഗ്രന്ഥശാല,2 കമ്പ്യൂട്ടര്‍ ലാബുകള്‍, സയന്‍സ് ലാബ്, സ്പോര്‍ട്സ് റൂം ആവശ്യമായത്ര കുടിവെള്ള സംവിധാനം ബാത്ത്റൂം,ഉച്ചഭക്ഷണത്തിനുള്ള അടുക്കള, ഒരു ഓഫീസ്, 2 സ്റ്റാഫ് റൂം.എന്നീ സംവിധാനം ഇവിടെയുണ്ട്. ടെലിവിഷന്‍, ഡി.വി.ഡി, എല്‍.സി.ഡി. പ്രൊജക്റ്ററുകള്‍ ,ടേപ് റിക്കോര്‍ഡര്‍ എന്നീ പഠന സഹായ ഉപകരണങ്ങളും ലഭ്യമാണ്. ആകെ 105 അധ്യാപകരും 9 അനധ്യാപകജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.കുട്ടികളുടെ യാത്രാസൗകര്യത്തിനായി സുസജ്ജമായ 4 സ്ക്കൂള് ബസ്സുകള്‍ താനൂരിന്റെ വിവിധഭാഗങ്ങളിലേക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജൂനിയര്‍ റെഡ് ക്രോസ്
* നാഷനല്‍ സര്‍വീസ് സ്ക്കീം * കരിയര്‍ഗൈഡന്‍സ് * അഡോളസന്‍സ് കൗണ്‍സിലിംഗ്
മാനേജ്മെന്റ്
മൗലാനാ ആസാദ് എഡ്യുക്കേഷനല്‍ &ചാരിറ്റബിള്‍ ട്രസ്റ്റാണ് സ്കൂളിന്റെ നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. ശ്രീ പി സതീശന് മാസ്റ്ററാണ് സ്കൂളിന്റെ അക്കാദമികവും, ഭരണപരവുമായ കാര്യങ്ങളെ നിയന്ത്രിക്കുന്നത്.
മുന്‍ സാരഥികള്‍
പ്രഥമാധ്യാപകരായി ശ്രീ ബാവുട്ടി മാസ്റ്റര്‍ ,ശ്രീ പി വി മൊയ്തീന് മാസ്റ്റര്‍, ശ്രീമതി എ എന്‍ ഗിരിജകുമാരി എന്നിവരാണ് സ്കുളിനെ നയിച്ചത്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- 37 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തില്‍ പഠിച്ച പലരും ഇന്ന് ഉന്നത നിലയിലെത്തിയിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.