"സി. എം. എസ്. എൽ. പി. എസ്. ഊരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 78: | വരി 78: | ||
പ്രീ - പ്രൈമറി മുതൽ പ്രൈമറി വരെയുള്ള ക്ലാസുകളെ 2 ഗ്രൂപ്പുകളാക്കിത്തിരിച്ച് രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.പഠന നേട്ടങ്ങളെ കഥ, കവിത, റോൾ പ്ലേ, സ്കിറ്റ്, കഥാപാത്ര അവതരണം, മൈം, എന്നീ പ0ന തന്ത്രങ്ങളിലൂടെയാണ് അവതരിപ്പിച്ചു വരുന്നത്. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുന്നു. | പ്രീ - പ്രൈമറി മുതൽ പ്രൈമറി വരെയുള്ള ക്ലാസുകളെ 2 ഗ്രൂപ്പുകളാക്കിത്തിരിച്ച് രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.പഠന നേട്ടങ്ങളെ കഥ, കവിത, റോൾ പ്ലേ, സ്കിറ്റ്, കഥാപാത്ര അവതരണം, മൈം, എന്നീ പ0ന തന്ത്രങ്ങളിലൂടെയാണ് അവതരിപ്പിച്ചു വരുന്നത്. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുന്നു. | ||
ശിശുദിന%20പരിപാടികൾ: https://youtu.be/eEWNnktYbZw | * ശിശുദിന%20പരിപാടികൾ: https://youtu.be/eEWNnktYbZw | ||
ചാന്ദ്രദിനം: https://youtu.be/ZTcwtZcx3tg | * ചാന്ദ്രദിനം: https://youtu.be/ZTcwtZcx3tg | ||
ബഷീർ ദിനം: https://youtu.be/l4aKJOdo8Bw | * ബഷീർ ദിനം: https://youtu.be/l4aKJOdo8Bw | ||
കിഡ്സ് ഫെസ്റ്റ്: https://youtu.be/vHzZEtcj4_A | * കിഡ്സ് ഫെസ്റ്റ്: https://youtu.be/vHzZEtcj4_A | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |
16:51, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി. എം. എസ്. എൽ. പി. എസ്. ഊരകം | |
---|---|
![]() | |
വിലാസം | |
ഊരകം ഊരകം പി.ഒ. , 680562 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1901 |
വിവരങ്ങൾ | |
ഇമെയിൽ | cmslpschoolurakam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22236 (സമേതം) |
യുഡൈസ് കോഡ് | 32070401502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 281 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീമോൾ സി വർഗീസ്' |
പി.ടി.എ. പ്രസിഡണ്ട് | സിബിൻ ടി ചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ സനീഷ് |
അവസാനം തിരുത്തിയത് | |
15-03-2022 | Cmslpschoolurakam |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ, ചേർപ്പ് ഉപജില്ലയിലെ ഊരകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.സ് എൽ പി സ്കൂൾ ഊരകം . 1901 ജനുവരി ഒന്നിന് ആയിരുന്നു സ്കൂളിൻറെ പിറവി. 121 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയം ഊരകത്തിന്റെ തിലകക്കുറി ആയി നിലകൊള്ളുന്നു.
ചരിത്രം
അറിവും അക്ഷരവും കൈകോർക്കുന്ന ഊരകം എന്ന കൊച്ചുഗ്രാമം അറിവിന്റെ അണയാത്ത ദീപം കുറേ പതിറ്റാണ്ടുകളായി തെളിയിച്ചു നിൽക്കുകയാണ്.121 വർഷങ്ങൾ പിന്നിട്ട സി.എം.എസ്.എൽ.പി.സ്കൂൾ, കാലം അടിച്ചേല്പിക്കുന്ന പരിഷ്ക്കാരങ്ങൾക്കൊന്നും അടുത്ത കാലം വരെ തല കുനിയ്ക്കാതെ ശാലീനമായ നാടൻ പെൺകൊടിയെപ്പോലെ നിലകൊള്ളുകയാണ് കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
തനതു പ്രവർത്തനം
റേഡിയോ ജോക്കി
ഭയപ്പാടും ആശങ്കകളുമില്ലാതെ അക്കാദമിക അനക്കാദമിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് പുളിമിഠായി റേഡിയോ ജോക്കി.പാഠ്യ വസ്തുതകൾ താൽപര്യജനകവും അർത്ഥപൂർണമാക്കുക വഴി പഠനം കൂടുതൽ ഫലപ്രദമാകുന്നു. ഇങ്ങനെ ആർജിച്ചെടുത്ത ആശയങ്ങളെ വളരെ മികവാർന്ന രീതിയിൽ എല്ലാവർക്കും അവതരിപ്പിക്കാനും റേഡിയോ ജോക്കി വഴിയൊരുക്കുന്നു.
പ്രീ - പ്രൈമറി മുതൽ പ്രൈമറി വരെയുള്ള ക്ലാസുകളെ 2 ഗ്രൂപ്പുകളാക്കിത്തിരിച്ച് രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.പഠന നേട്ടങ്ങളെ കഥ, കവിത, റോൾ പ്ലേ, സ്കിറ്റ്, കഥാപാത്ര അവതരണം, മൈം, എന്നീ പ0ന തന്ത്രങ്ങളിലൂടെയാണ് അവതരിപ്പിച്ചു വരുന്നത്. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുന്നു.
- ശിശുദിന%20പരിപാടികൾ: https://youtu.be/eEWNnktYbZw
- ചാന്ദ്രദിനം: https://youtu.be/ZTcwtZcx3tg
- ബഷീർ ദിനം: https://youtu.be/l4aKJOdo8Bw
- കിഡ്സ് ഫെസ്റ്റ്: https://youtu.be/vHzZEtcj4_A
മുൻ സാരഥികൾ
മുൻ മാനേജർമാർ
- റവ.സി.എച്ച്. ഇട്ടൂപ്പ്
- മാണി കെ അബ്രഹാം
- എം.ജെ.കുര്യൻ
- റവ.എ.ജെ.ഡേവിഡ്
- ജോൺ തോമസ്
- ജോൺ വില്യംസ്
- കെ.വി.എറിക് ക്രിസ്റ്റോഫർ
- വി.ഒ.സക്കറിയ
ഇപ്പോഴത്തെ മാനേജർ
- റവ: K.M യെഹസ്കേൽ
പൂർവ്വകാല പ്രധാനധ്യാപകർ
- എം.ജെ.ജോസഫ്
- സി.എച്ച് ജോൺ
- എം.ഡബ്ല്യു ശാമുവേൽ
- സി.ജെ ആനി റേച്ചൽ
- മേരി പോൾ
- പി.വി ഗ്രേസി
- എ.ഡി. ചിന്നമ്മ ഗ്രേസ്
- കെ.ജെ മേഗി
ഇപ്പോഴത്തെ പ്രധാനധ്യാപിക
- ശ്രീമതി. ലിമോൾ സി.വർഗീസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.435575°,76.217035°|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- അപൂർണ്ണ ലേഖനങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22236
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ