"ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/എസ്സ് പി സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രമാണം:റിപ്പബ്ലിക് ദിനാഘോഷം.JPG|thumb|റിപ്പബ്ലി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:


[[പ്രമാണം:പഠനയാത്ര.JPG|thumb|പഠനയാത്ര]]
[[പ്രമാണം:പഠനയാത്ര.JPG|thumb|പഠനയാത്ര]]
'''സ്റ്റുഡന്‍സ് പോലീസ്'''പദ്ധതി ഈ പോലീസ് ജില്ലയില്‍ ആരംഭിച്ചപ്പോള്‍ 2010 ല്‍ ആദ്യമായി കുട്ടിപ്പോലീസ് പദ്ധതി ആരംഭിച്ച വിദ്യാലയമാണിത്.ശ്രീ.ജി ഉണ്ണിക്കൃഷ്ണന്‍ സി പി ഒ ആയും ശ്രീമതി.ജി ശോഭ എ സി പി ഒ ആയും ആണ് സ്ക്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.കടയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടറുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനപരിപാടികള്‍ നടക്കുന്നത്.8,9 ക്ലസ്സുകളില്‍നിന്നായി 88 വിദ്യര്‍ത്ഥികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.കൊല്ലം ജില്ലാപഞ്ചയത്ത് നിര്‍മ്മിച്ചു നല്‍കിയിട്ടുള്ള എസ് പി സി ആസ്ഥാന മന്ദിരം നിലവില്‍ ഈ വിദ്യാലയത്തില്‍ മാത്രമാണുള്ളത്.ചിട്ടയായ പ്രവര്‍ത്തനങ്ങളും പരിപാടികളും ഈ എസ് പി സി യൂണിറ്റിനെ ഇതിനോടകം ജില്ലയിലെ മികച്ച യൂണിറ്റാക്കി മാറ്റിയിട്ടുണ്ട്.സ്ക്കൂള്‍ ഉള്‍പ്പെടുന്ന ചിങ്ങേലി വാര്‍ഡിനെ മദ്യ-മാലിന്യ മുക്തമാക്കുന്നതിനുവേണ്ടി എസ് പി സി യൂണിറ്റ് ഏറ്റെടുത്ത ബി 2 ക്യമ്പയിന്‍(ബാക്ക് റ്റു ലൈഫ് ബാക്ക് റ്റു സക്സസ്) ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ഒരു പ്രവര്‍ത്തനമാണ്.എഴുത്തിന്റെ ലോകത്ത് ചുവടുറപ്പിച്ചുവരുന്ന '''ഗോപികാ പ്രസന്നന്‍''', തുടര്‍ച്ചയായി സംസ്ഥാന ഐ റ്റി മേളയില്‍ പങ്കെടുത്തുവരുന്ന '''അലിഫ് മുഹമ്മദ്''',സംസ്ഥാനതല എസ് പി സി ക്യമ്പില്‍മികച്ച പരേഡ് കമാന്ററായി തെരഞ്ഞെടുക്കപ്പെട്ട '''വൈശാഖ് വിജയകുമാര്‍''' എന്നിവര്‍ ഈ യൂണിറ്റിന്റെ അഭിമാനങ്ങളാണ്.നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാസഹായങ്ങള്‍ നല്‍കുന്നതിലൂടെയും '''കലാം ലൈബ്രറി''' പോലുള്ള വേറിട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിലൂടെയും മഹാന്‍മാരുടെപേരില്‍ വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്നതിലൂടെയും ഈ യൂണിറ്റ് എന്നും വേറിട്ട് നില്‍ക്കുന്നു.ഇപ്പോള്‍ ശ്രീ.'''എ ഷിയാദ്ഖാന്‍''' സി പി ഒ ആയും ശ്രീമതി.'''ജി ശോഭ'''എ സി പി ഒ ആയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കുന്നു.

23:19, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

റിപ്പബ്ലിക് ദിനാഘോഷം
APJ ദിനാചരണം
പഠനയാത്ര

സ്റ്റുഡന്‍സ് പോലീസ്പദ്ധതി ഈ പോലീസ് ജില്ലയില്‍ ആരംഭിച്ചപ്പോള്‍ 2010 ല്‍ ആദ്യമായി കുട്ടിപ്പോലീസ് പദ്ധതി ആരംഭിച്ച വിദ്യാലയമാണിത്.ശ്രീ.ജി ഉണ്ണിക്കൃഷ്ണന്‍ സി പി ഒ ആയും ശ്രീമതി.ജി ശോഭ എ സി പി ഒ ആയും ആണ് സ്ക്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.കടയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടറുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനപരിപാടികള്‍ നടക്കുന്നത്.8,9 ക്ലസ്സുകളില്‍നിന്നായി 88 വിദ്യര്‍ത്ഥികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.കൊല്ലം ജില്ലാപഞ്ചയത്ത് നിര്‍മ്മിച്ചു നല്‍കിയിട്ടുള്ള എസ് പി സി ആസ്ഥാന മന്ദിരം നിലവില്‍ ഈ വിദ്യാലയത്തില്‍ മാത്രമാണുള്ളത്.ചിട്ടയായ പ്രവര്‍ത്തനങ്ങളും പരിപാടികളും ഈ എസ് പി സി യൂണിറ്റിനെ ഇതിനോടകം ജില്ലയിലെ മികച്ച യൂണിറ്റാക്കി മാറ്റിയിട്ടുണ്ട്.സ്ക്കൂള്‍ ഉള്‍പ്പെടുന്ന ചിങ്ങേലി വാര്‍ഡിനെ മദ്യ-മാലിന്യ മുക്തമാക്കുന്നതിനുവേണ്ടി എസ് പി സി യൂണിറ്റ് ഏറ്റെടുത്ത ബി 2 ക്യമ്പയിന്‍(ബാക്ക് റ്റു ലൈഫ് ബാക്ക് റ്റു സക്സസ്) ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ഒരു പ്രവര്‍ത്തനമാണ്.എഴുത്തിന്റെ ലോകത്ത് ചുവടുറപ്പിച്ചുവരുന്ന ഗോപികാ പ്രസന്നന്‍, തുടര്‍ച്ചയായി സംസ്ഥാന ഐ റ്റി മേളയില്‍ പങ്കെടുത്തുവരുന്ന അലിഫ് മുഹമ്മദ്,സംസ്ഥാനതല എസ് പി സി ക്യമ്പില്‍മികച്ച പരേഡ് കമാന്ററായി തെരഞ്ഞെടുക്കപ്പെട്ട വൈശാഖ് വിജയകുമാര്‍ എന്നിവര്‍ ഈ യൂണിറ്റിന്റെ അഭിമാനങ്ങളാണ്.നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാസഹായങ്ങള്‍ നല്‍കുന്നതിലൂടെയും കലാം ലൈബ്രറി പോലുള്ള വേറിട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിലൂടെയും മഹാന്‍മാരുടെപേരില്‍ വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്നതിലൂടെയും ഈ യൂണിറ്റ് എന്നും വേറിട്ട് നില്‍ക്കുന്നു.ഇപ്പോള്‍ ശ്രീ.എ ഷിയാദ്ഖാന്‍ സി പി ഒ ആയും ശ്രീമതി.ജി ശോഭഎ സി പി ഒ ആയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കുന്നു.