"സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25099
| സ്കൂള്‍ കോഡ്= 25099
| സ്ഥാപിതവര്‍ഷം= 1920
| സ്ഥാപിതവര്‍ഷം = 1920
| സ്കൂള്‍ വിലാസം= ചാത്തേടം തിരുത്തിപ്പുറം,എറണാകുളം ജില്ല  
| സ്കൂള്‍ വിലാസം= ചാത്തേടം തിരുത്തിപ്പുറം,എറണാകുളം ജില്ല  
| പിന്‍ കോഡ്=680667  
| പിന്‍ കോഡ്=680667  
വരി 50: വരി 50:


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
{{#multimaps:10.112649, 76.358167 | zoom=18 |width=900px
{{#multimaps:10.195692, 76.218343 | zoom=18 |width=900px
  }}
  }}
   
   

22:58, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം
വിലാസം
വടക്കന്‍ പറവൂര്‍

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , English
അവസാനം തിരുത്തിയത്
23-12-201625099



ആമുഖം

ആലുവ വിദ്യാഭ്യാസ ജില്ലയില്‍ ചേന്ദമംഗലം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത്. 1920 ല്‍ തുരുത്തിപ്പുറം അസ്സീസി പള്ളിവികാരി റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ ശ്രമഫലമായി ആരംഭിച്ച സെന്റ് ജോസഫ്‌സ് ചാത്തേടം എല്‍.പി.ബോയ്‌സ് സ്‌ക്കൂളിന്റെ പ്രഥമ സാരഥി പണിക്കര്‍ സാറായിരുന്നു. 1952 ല്‍ ഫാ.ജോസഫ് ചേന്നാടിന്റെ നേതൃത്വത്തില്‍ അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തി. ശ്രീ.കെ.ആര്‍.പോള്‍ ആയിരുന്നു അന്നത്തെ പ്രധാന അദ്ധ്യാപകന്‍. 1979 ല്‍ ഇത് ഒരു ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു.നല്ലൊരു ഗ്രൗണ്ട്,ലാബ്,ലൈബ്രറി,കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==JUNIOR RED CROSS

യാത്രാസൗകര്യം

{{#multimaps:10.195692, 76.218343 | zoom=18 |width=900px

}}

== മേല്‍വിലാസം ==St Josephs H.S. Chathedom, Thuruthipuram P.O. Kottapuram (via).680667


വര്‍ഗ്ഗം: സ്കൂള്‍