"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വരട്ടാറിനെ കുറിച്ച് ഒരു ഷോട്ട് ഫിലിം തയ്യാറാക്കി. | ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വരട്ടാറിനെ കുറിച്ച് ഒരു ഷോട്ട് ഫിലിം തയ്യാറാക്കി. | ||
<p align=justify><font face=rachana size=4>'''ഷോട്ട് ഫിലിം അവാർഡ് :'''</font> | |||
വരട്ടാർ മദ്ധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ജലസ്ത്രോതസായ പമ്പയുടെ പോഷക നദിയാണ്. ഒരു കാലത്ത് സമൃദ്ധമായി ( ഒഴുകിയിരുന്ന വരട്ടാർ ഇന്ന് മരണത്തിന്റെ വക്കിലാണ്. ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ ധാരാളം വസിക്കുന്ന കുറ്റൂർ - ഓതറ പ്രദേശത്തുകൂടി ഒഴുകുന്ന വരട്ടാറിന്റെ തീരപ്രദേശത്തുള്ള വിടുകളിൽ ജലക്ഷാമം വർദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സമൂഹത്തിന്റെ നന്മയെ ലക്ഷ്യമാക്കി പമ്പയുടെ കൈവഴിയായ വരട്ടാറിന്റെ ശോഷണവും മലിനീകരണവും പരിഹാരവും എന്ന വിഷയത്തിൽ ഒരു ഡോക്യുമെന്ററി ചെയ്തു. മാതൃഭൂമിയുടെ SEED award ലഭിക്കുകയുണ്ടായി.</p> | |||
[[പ്രമാണം:37049-nallapadam.jpeg|200px|thumb|left|shot film award]] |
16:03, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വരട്ടാറിനെ കുറിച്ച് ഒരു ഷോട്ട് ഫിലിം തയ്യാറാക്കി.
ഷോട്ട് ഫിലിം അവാർഡ് : വരട്ടാർ മദ്ധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ജലസ്ത്രോതസായ പമ്പയുടെ പോഷക നദിയാണ്. ഒരു കാലത്ത് സമൃദ്ധമായി ( ഒഴുകിയിരുന്ന വരട്ടാർ ഇന്ന് മരണത്തിന്റെ വക്കിലാണ്. ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ ധാരാളം വസിക്കുന്ന കുറ്റൂർ - ഓതറ പ്രദേശത്തുകൂടി ഒഴുകുന്ന വരട്ടാറിന്റെ തീരപ്രദേശത്തുള്ള വിടുകളിൽ ജലക്ഷാമം വർദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സമൂഹത്തിന്റെ നന്മയെ ലക്ഷ്യമാക്കി പമ്പയുടെ കൈവഴിയായ വരട്ടാറിന്റെ ശോഷണവും മലിനീകരണവും പരിഹാരവും എന്ന വിഷയത്തിൽ ഒരു ഡോക്യുമെന്ററി ചെയ്തു. മാതൃഭൂമിയുടെ SEED award ലഭിക്കുകയുണ്ടായി.