ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/കവിതകൾ (മൂലരൂപം കാണുക)
15:27, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(''''വിധവ''' ഇന്നത്തെ സൂര്യൻ നല്ല രത്നം പോലെ ശോഭിച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
വരി 1: | വരി 1: | ||
'''വിധവ''' | {{PHSSchoolFrame/Pages}} | ||
ഇന്നത്തെ സൂര്യൻ നല്ല രത്നം | {{prettyurl|G.H.S.S.Kuzhimanna}} | ||
അവളുടെ നെറ്റിയിലെ സിന്ദൂരം പോൽ | |||
ഇന്നത്തെ സൂര്യനെന്തേ ഇങ്ങനെ | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
പരന്നൊലിച്ച് | |||
അവളുടെ നെറ്റിയിലെ സിന്ദൂരം | |||
മായ്ച്ച പോലെ | '''വിധവ'''
ഇന്നത്തെ സൂര്യൻ നല്ല രത്നം
പോലെ ശോഭിച്ചിരുന്നു
അവളുടെ നെറ്റിയിലെ സിന്ദൂരം പോൽ
ഇന്നത്തെ സൂര്യനെന്തേ ഇങ്ങനെ
പരന്നൊലിച്ച്
അവളുടെ നെറ്റിയിലെ സിന്ദൂരം
മായ്ച്ച പോലെ
പാർവതിശ്രീരാജ് 9D | പാർവതിശ്രീരാജ് 9D | ||
'''സമയം''' | '''സമയം'''
ഞാൻ ചിലപ്പോൾ ഇങ്ങനെയാണ് | ഞാൻ ചിലപ്പോൾ ഇങ്ങനെയാണ്
ഒന്നും മിണ്ടാറില്ല... അത് | ഒന്നും മിണ്ടാറില്ല... അത്
വേറൊന്നും കൊണ്ടല്ല എനിക്ക് | വേറൊന്നും കൊണ്ടല്ല എനിക്ക്
എന്നെത്തന്നെ മനസ്സിലാക്കാ | എന്നെത്തന്നെ മനസ്സിലാക്കാ
നുള്ള സമയം നൽകുകയാണ് | നുള്ള സമയം നൽകുകയാണ്
പാർവതിശ്രീരാജ് 9D | പാർവതിശ്രീരാജ് 9D | ||
'''മരണം''' | '''മരണം'''
മരണം എത്ര മനോഹരമാണ് | മരണം എത്ര മനോഹരമാണ്
മരണത്തിൻ്റെ കവാടം എങ്ങനെ ആയിരിക്കും..... | മരണത്തിൻ്റെ കവാടം എങ്ങനെ ആയിരിക്കും.....
മരണം അത്ര മനോഹരമാ | മരണം അത്ര മനോഹരമാ
യതു കൊണ്ടല്ലേ പോയ | യതു കൊണ്ടല്ലേ പോയ
വരാരും തിരിച്ച് വരാത്തെ | വരാരും തിരിച്ച് വരാത്തെ
പാർവതിശ്രീരാജ് 9D | പാർവതിശ്രീരാജ് 9D | ||
'''പ്രകൃതിയമ്മ''' | '''പ്രകൃതിയമ്മ'''
ദൈവം കനിഞ്ഞു തന്നതാ മീ പ്രകൃതി | ദൈവം കനിഞ്ഞു തന്നതാ മീ പ്രകൃതി
അത് നമ്മുടെ ഭാഗ്യമാണ് | അത് നമ്മുടെ ഭാഗ്യമാണ്
അമ്മയില്ലാത്തോർക്ക് അമ്മയാം പ്രകൃതി | അമ്മയില്ലാത്തോർക്ക് അമ്മയാം പ്രകൃതി
പുഴ, തോട് കുളം മല, കാട് | പുഴ, തോട് കുളം മല, കാട്
കനിഞ്ഞു തന്നതാണീ പ്രകൃതി | കനിഞ്ഞു തന്നതാണീ പ്രകൃതി
അത് നമ്മുടെ ഭാഗ്യമാണ് | അത് നമ്മുടെ ഭാഗ്യമാണ്
'''അക്ഷയ്ജിത്ത് -8.ഡി''' | '''അക്ഷയ്ജിത്ത് -8.ഡി''' | ||
'''എന്റെ വിദ്യാലയം''' | '''എന്റെ വിദ്യാലയം'''
പുസ്തകവും ചോറ്റുപാത്രവും | പുസ്തകവും ചോറ്റുപാത്രവും
മായി ഞാൻ സഞ്ചിയെടുത്തിട്ട് | മായി ഞാൻ സഞ്ചിയെടുത്തിട്ട്
തോളത്തിട്ടു പള്ളിക്കൂടത്തിൽ പോകവേ | തോളത്തിട്ടു പള്ളിക്കൂടത്തിൽ പോകവേ
ഗുരുനാഥർ ഓതിതന്നതെല്ലാം | ഗുരുനാഥർ ഓതിതന്നതെല്ലാം
കറുത്ത മോന്തിക്കിരുന്നു | കറുത്ത മോന്തിക്കിരുന്നു
പഠിക്കും ഞാൻ | പഠിക്കും ഞാൻ
എന്തു രസമാണെൻ പള്ളിക്കൂട്ടം | എന്തു രസമാണെൻ പള്ളിക്കൂട്ടം
ഗുരുനാഥരെല്ലാം ചൂരൽ കഷായം വാങ്ങി | ഗുരുനാഥരെല്ലാം ചൂരൽ കഷായം വാങ്ങി
വീട്ടിൽ വരുന്നതു വിദ്യാലയം | വീട്ടിൽ വരുന്നതു വിദ്യാലയം
കൂട്ടുകാരുടെ തോളത്തു കൈയിട്ടു നടന്നതും | കൂട്ടുകാരുടെ തോളത്തു കൈയിട്ടു നടന്നതും
എന്തു രസമാണെൻ വിദ്യാലയം | എന്തു രസമാണെൻ വിദ്യാലയം
അക്ഷയ്ജിത്ത് - 8 ഡി | അക്ഷയ്ജിത്ത് - 8 ഡി | ||
'''ലഹരി''' | '''ലഹരി'''
ലഹരിയെപ്പോലെ ഉന്മാദം | ലഹരിയെപ്പോലെ ഉന്മാദം
നൽകുന്നതൊന്നും ഞാനിന്നേ | നൽകുന്നതൊന്നും ഞാനിന്നേ
വരെ കണ്ടില്ലാ... | വരെ കണ്ടില്ലാ...
മരണ ലഹരി പോലെയാണ് പ്രണയമെന്ന ലഹരി | മരണ ലഹരി പോലെയാണ് പ്രണയമെന്ന ലഹരി
ഒരു തവണ മുങ്ങിയാൽ അതിലുണ്ട് ലയിക്കും... | ഒരു തവണ മുങ്ങിയാൽ അതിലുണ്ട് ലയിക്കും...
പക്ഷേ എൻ്റെ പ്രണയവും | പക്ഷേ എൻ്റെ പ്രണയവും
എൻ്റെ മരണവും എന്റെ | എൻ്റെ മരണവും എന്റെ
ലഹരിയും അത് എന്റെ | ലഹരിയും അത് എന്റെ
എഴുത്തുകൾ തന്നെയാണ് | എഴുത്തുകൾ തന്നെയാണ്
എന്നോട് തന്നെ പക | എന്നോട് തന്നെ പക
വീട്ടാൻ എഴുതുന്ന എന്റെ എഴുത്തുകൾ | വീട്ടാൻ എഴുതുന്ന എന്റെ എഴുത്തുകൾ
'''പാർവതിശ്രീരാജ് '''. 9 ഡി | '''പാർവതിശ്രീരാജ് '''. 9 ഡി | ||
'''ഓട്ടുകിണ്ടി''' | '''ഓട്ടുകിണ്ടി'''
പഴമ പുതുക്കാനുള്ള ഒരു ഓട് കിണ്ടിയുണ്ട് ആ നാലുകെട്ടി | പഴമ പുതുക്കാനുള്ള ഒരു ഓട് കിണ്ടിയുണ്ട് ആ നാലുകെട്ടി
നെറ ഉമ്മറത്ത് അതിലെ | നെറ ഉമ്മറത്ത് അതിലെ
വെള്ളത്തിലെല്ലാം പൊടിപടലും അതിന്റെ വാലിൽ | വെള്ളത്തിലെല്ലാം പൊടിപടലും അതിന്റെ വാലിൽ
ആകെ ചിലന്തിവലയും | ആകെ ചിലന്തിവലയും
എന്തിന് കിണ്ടിയിന്മേൽ | എന്തിന് കിണ്ടിയിന്മേൽ
മാത്രമല്ല.... ഇന്നത്തെ | മാത്രമല്ല.... ഇന്നത്തെ
സമൂഹത്തിൻ്റെ മനസ്സിലും | സമൂഹത്തിൻ്റെ മനസ്സിലും
മുഴുവൻ ചിലന്താ വല കെട്ടി | മുഴുവൻ ചിലന്താ വല കെട്ടി
മാറാലയും പൊടിയും പിടിച്ചു കിടക്കുന്നു. | മാറാലയും പൊടിയും പിടിച്ചു കിടക്കുന്നു<br. | ||
ഇനിയും അത് തട്ടിമാറ്റിയില്ലെ | ഇനിയും അത് തട്ടിമാറ്റിയില്ലെ
ങ്കിൽ ആകെ ചിതലരിക്കും | ങ്കിൽ ആകെ ചിതലരിക്കും
'''പാർവതിശ്രീരാജ്''' - 9 ഡി | '''പാർവതിശ്രീരാജ്''' - 9 ഡി |